എൻ എം എം എ യു പി എസ് നാറാത്ത്/എന്റെ ഗ്രാമം
ഉള്ളിയേരി ഗ്രാമപഞ്ചായത്
കോഴിക്കോട് ജില്ലയിൽ, കൊയിലാണ്ടി താലൂക്കിൽ, ബാലുശ്ശേരി ബ്ളോക്കിലാണ് 25.6 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
സ്ഥിതിവിവരക്കണക്കുകൾ
ജില്ല : കോഴിക്കോട്
ബ്ലോക്ക് : ബാലുശ്ശേരി
വിസ്തീര്ണ്ണം : 25.6 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 27,805
പുരുഷന്മാർ : 13,756
സ്ത്രീകൾ : 14,049
ജനസാന്ദ്രത : 1074
സ്ത്രീ : പുരുഷ അനുപാതം :1021
സാക്ഷരത : 90.15%