"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 104: വരി 104:
==വഴികാട്ടി==
==വഴികാട്ടി==


{| class="wikitable"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:10.826456,76.34703}}
| [[ചിത്രം:2001920019.resized.png| 650px]]
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|-
 
<u>പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിലെത്താൻ വിവിധ സ്ഥലങ്ങളിൽ നിന്നും വിവിധ മാർഗ്ഗങ്ങളുണ്ട്.</u>
*പാലക്കാട്ടുനിന്ന് ഒറ്റപ്പാലത്തെത്തി ,ഒറ്റപ്പാലത്തു നിന്ന് ചെർപ്പുളശ്ശേരി റോഡിൽ ഏകദേശം 8 കി.മീ സഞ്ചരിച്ചാൽ അനങ്ങനടി ഹൈസ്കൂളിൽ എത്തിച്ചേരാം.
* പാലക്കാട്ടുനിന്ന് ചെർപ്പുളശ്ശേരി എത്തി, ചെർപ്പുളശ്ശേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്കുള്ള റോഡിലൂടെ ഏകദേശം 8 കി.മീ സഞ്ചരിച്ചാലും അനങ്ങനടി ഹൈസ്കൂളിൽ എത്തിച്ചേരാം.
*ഇനി നിങ്ങൾ യാത്ര പുറപ്പെടുന്നത് പട്ടാമ്പിയിൽ നിന്നാണെങ്കിൽ വാണിയം കുളത്തെത്തി, പത്തംകുളം വഴി ഏകദേശം 6 കി.മീ സഞ്ചരിച്ചാൽ ഞങ്ങളുടെ വിദ്യാലയത്തിലെത്തിച്ചേരാം...
 
 
 
 
|}
|}
|}


<!--visbot  verified-chils->
<!--visbot  verified-chils->

12:32, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി
വിലാസം
വാടാനാംകുറുശ്ശി

വാടാനാംകുറുശ്ശി
,
679124
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04662233060
ഇമെയിൽhmghssvadanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപാർവ്വതി
പ്രധാന അദ്ധ്യാപകൻലത.കെ
അവസാനം തിരുത്തിയത്
11-08-201820019


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഹൈടെക് സ്കൂൾ

പ്രാദേശികം

വാടാനാംകുറുശ്ശിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി.1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ഭൗതീകസാഹചര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്


വിദ്യാരംഗത്തിൻെ കീഴിൽ 2006 മുതൽ 2500 കോപ്പികൾ പ്രതിമാസം ഇറക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

https://www.facebook.com/ghs.vadanamkurussi

പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന)

വഴികാട്ടി