"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21879 (സംവാദം | സംഭാവനകൾ)
No edit summary
21879 (സംവാദം | സംഭാവനകൾ)
No edit summary
വരി 83: വരി 83:
സ്കൂൾ തെരെഞ്ഞെടുപ്പ്  
സ്കൂൾ തെരെഞ്ഞെടുപ്പ്  
               ഇന്ത്യൻ തെരെഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ് നടത്തി .എല്ലാ കുട്ടികളും ബാലറ്റ് പേപ്പറിലൂടെ ക്ലാസ് ലീഡർമാരെ തെരെഞ്ഞെടുത്തു . ലീഡർമാർ സ്കൂൾ ലീഡർ ,മുഘ്യമന്ത്രി ,മറ്റു മന്ത്രിമാർ എന്നിവരെ തിരഞ്ഞെടുത്തു .അസംബ്ലിയിൽ സത്യപ്രതിജ്ഞയും നടത്തി .

പ്രൈമറി പൈലറ്റ് സ്കൂൾ
                          മണ്ണാർക്കാട് സബ് ജില്ലയിലെ പ്രൈമറി പൈലറ്റ് സ്കൂളായി ജി എം യു പി  സ്കൂളിനെ തിരഞ്ഞെടുത്തു. അദ്ധ്യാപകർക്കായി IT@സ്കൂളിൽ നിന്നും 16 ലാപ്ടോപ്പുകളും 6 പ്രോജെക്ടറുകളും ലഭിച്ചു .ചെർപ്പുളശ്ശേരി സബ് ജില്ലയിലെയും മണ്ണാർക്കാട് സബ്  ജില്ലയിലെയും പൈലറ്റ് സ്കൂളിലെ അദ്ധ്യാപകർക്കുള്ള IT അധിഷ്ഠിത ഏകദിന പരിശീലനം ജി എം യു പി സ്കൂളിൽ വച്ച് നടന്നു.
ലോറ  
ലോറ  
             മുഴുവൻ കുട്ടികൾക്കും ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിലായി ലോറ എന്ന പേരിൽ ഇംഗ്ലീഷ് പഠനം ആരംഭിച്ചു .ഇംഗ്ലീഷ് അനായാസകരമായി സംസാരിക്കാനും കൈകാര്യം ചെയ്യാനും ഉതകുന്നതരത്തിൽ പുതിയ മൊഡ്യൂൾ നിർമ്മിച്ചു
             മുഴുവൻ കുട്ടികൾക്കും ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിലായി ലോറ എന്ന പേരിൽ ഇംഗ്ലീഷ് പഠനം ആരംഭിച്ചു .ഇംഗ്ലീഷ് അനായാസകരമായി സംസാരിക്കാനും കൈകാര്യം ചെയ്യാനും ഉതകുന്നതരത്തിൽ പുതിയ മൊഡ്യൂൾ നിർമ്മിച്ചു
"https://schoolwiki.in/ജി.യു.പി.എസ്._മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്