ഉള്ളടക്കത്തിലേക്ക് പോവുക

"റ്റി എം വി എം എച്ച് എസ് വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36044 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
36000 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 36044
| സ്കൂൾ കോഡ്= 36044
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| സ്ഥാപിതദിവസം= 27
| സ്ഥാപിതദിവസം= 27
| സ്ഥാപിതമാസം= 09
| സ്ഥാപിതമാസം= 09

08:00, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

റ്റി എം വി എം എച്ച് എസ് വെട്ടിയാർ
വിലാസം
വെട്ടിയാർ

690557
,
ആലപ്പുഴ ജില്ല
സ്ഥാപിതം27 - 09 - 1964
വിവരങ്ങൾ
ഫോൺ04792356840
ഇമെയിൽtmvmhsvettiyar@gmail.com
കോഡുകൾ
സ്കൂൾ കോഡ്36044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജ ആനി തോമസ്
അവസാനം തിരുത്തിയത്
11-08-201836000


പ്രോജക്ടുകൾ





== ചരിത്രം ==സ്വാതന്ത്യ സമരസേനാനിയും മുൻമന്ത്രിയുമായിരുന്ന ശ്രീമാൻ ടി എം വർഗീസ് നാമധേയത്തിൽ , ദിവാംഗതനായ ശ്രീ. എൻ. അലക്സാണ്ട ർ 1964 ൽ ടി. എം. വർഗീസ് മെമ്മോറിയൽ സ്കൂൾ സ്ഥാപിച്ചു. 1964 സെപ്റ്റംമ്പർ 27 ാം തീയതി കോൺഗ്രസ് പ്രസിഡന്റ് ശ്രീ.കാമരാജ് നാടാർ അവർ കളാണ് സ്കൂളിെൻറ ഉദ്ഘാടനം നിർ വഹിച്ചത്.


== ഭൗതികസൗകര്യങ്ങൾ ==നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ലാബ്, കന്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാ മുറി, കായിക പരിശീലനത്തിനുള്ള ഗ്രൗണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==സ്ഥാപക മാനേജർ  : ശ്രീ. എൻ. അലക്സാണ്ട ർ, മുൻമാനേജർ : ശ്രീമതി. സ്മോനി അലക്സാണ്ട ർ, മാനേജർ  : .ശ്രീ.ജോർജ് അലക്സാണ്ട ർ,

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ജി. തോമസ് (1964-67)

ശ്രീമതി. സ്മോനി അലക്സാണ്ട ർ (1967-78)
ശ്രീ. ജോൺ ഡാനിയൽ (1978-96)
ശ്രീ. സാമുവേൽ കോശി (1997-2000)

ശ്രീമതി. പി. കെ. അന്നമ്മ (2000-2002)

ശ്രീമതി. സാറാമ്മ മാത്യു (2002-2006)
ശ്രീമതി. ജെ. സുകുമാരി (206-2010)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ോ. ഋഷികേശൻ (എം. ഡി.), അഡ്വ. ഷാജഹാൻ, ഏഷ്യാഡ് താരം ശ്രീമാൻ ജെനിൽ, ഡോ. റെയ്നാ തോമസ്.

വഴികാട്ടി

. <googlemap version="0.9" lat="9.247159" lon="76.547241" zoom="11"> 9.259697, 76.458664 </googlemap>