"ഗവ.എച്ച്.എസ്.എസ് കിസ്സിമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:
ആശാൻ കളരിയായി തുടങിയ ഈ പള്ളിക്കൂടം 1955-ൽ പ്രൈമറിയായും 1964-ൽ അപ്പർ പ്രൈമറിയായും ഉയർത്തപ്പെട്ടു.  ഈ പ്രദേശങളിലെ സാധാരണക്കാരും കർഷകതഴിലാളികളുമടങ്ങിയ രു വലിയ സമൂഹത്തിന്റെ വിദ്യാഭ്യസത്തിന് ഏകആശ്രയം ഈ സ് കൂളായിരുന്നു .
ആശാൻ കളരിയായി തുടങിയ ഈ പള്ളിക്കൂടം 1955-ൽ പ്രൈമറിയായും 1964-ൽ അപ്പർ പ്രൈമറിയായും ഉയർത്തപ്പെട്ടു.  ഈ പ്രദേശങളിലെ സാധാരണക്കാരും കർഷകതഴിലാളികളുമടങ്ങിയ രു വലിയ സമൂഹത്തിന്റെ വിദ്യാഭ്യസത്തിന് ഏകആശ്രയം ഈ സ് കൂളായിരുന്നു .
1984-ൽ ഹൈസ് കൂളായും 2004-ൽ ഹയർസെക്കണ്ടറിയായും ഈ സ് കൂൾ ഉയർത്തപ്പെട്ടു. ഹൃുമാനിറ്റീസ്, കോമേഴ് സ് വിഭാഗങ്ങളിലായി 4 ബാച്ചുകൾ ഇപ്പോഴുണ്ട്.
1984-ൽ ഹൈസ് കൂളായും 2004-ൽ ഹയർസെക്കണ്ടറിയായും ഈ സ് കൂൾ ഉയർത്തപ്പെട്ടു. ഹൃുമാനിറ്റീസ്, കോമേഴ് സ് വിഭാഗങ്ങളിലായി 4 ബാച്ചുകൾ ഇപ്പോഴുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:02, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്.എസ് കിസ്സിമം
വിലാസം
കിസ്സിമം

തുലാപ്പളളീ പി.ഒ,
പത്തനംതിട്ട
,
686510
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ04735244200
ഇമെയിൽghskissimum@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38091 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഇ.ഡി രേഖ
പ്രധാന അദ്ധ്യാപകൻശ്രീമതി സി. അജിതകുമാരി
അവസാനം തിരുത്തിയത്
08-08-2018Jayesh.itschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പമ്പാനദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. ആശാൻകളരിയായി തുടങ്ങുകയും 1955-ൽ ൈപമറി ആയും 1964 അപര്ര ൈപമി ആയും 1984 എച് എസ് ആയും 2004 എച് എസ് എസ് ആയും സ്ഥാപിതം ആയി

ചരിത്രം

പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ മുക്കൂട്ടുതറ, പമ്പാവാലി, തുലാപ്പള്ളി, മൂലക്കയം, കോരുത്തോട് പ്രദേശങളിലെ വ്ദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യസത്തിന് അടിത്തറ പാകിയ കിസിമം ഗവ. ഹയർസെക്കണ്ടറി സ് കൂൾ അര നൂറ്റാണ്ട് പിന്നിട്ടു.

ആശാൻ കളരിയായി തുടങിയ ഈ പള്ളിക്കൂടം 1955-ൽ പ്രൈമറിയായും 1964-ൽ അപ്പർ പ്രൈമറിയായും ഉയർത്തപ്പെട്ടു. ഈ പ്രദേശങളിലെ സാധാരണക്കാരും കർഷകതഴിലാളികളുമടങ്ങിയ രു വലിയ സമൂഹത്തിന്റെ വിദ്യാഭ്യസത്തിന് ഏകആശ്രയം ഈ സ് കൂളായിരുന്നു . 1984-ൽ ഹൈസ് കൂളായും 2004-ൽ ഹയർസെക്കണ്ടറിയായും ഈ സ് കൂൾ ഉയർത്തപ്പെട്ടു. ഹൃുമാനിറ്റീസ്, കോമേഴ് സ് വിഭാഗങ്ങളിലായി 4 ബാച്ചുകൾ ഇപ്പോഴുണ്ട്.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട റവന്യു ജില്ലയിലെ റാന്നി ഉപജില്ലയിലുൾപ്പെട്ട ഈ സ്കൂളിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്. 3 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ‌ചെയ്യുന്നത്. ഹൈസ്കൂളിന് അ‌ഞ്ചു കെട്ടിടങ്ങളിലായി 11ക്ലാസ് മു​റികളും ഹയർസെക്കണ്ടറിക്കായി 2 കെട്ടിടങ്ങളിലായി 4 ക്ലാസ്സ്മുറികളുമുണ്ട്

ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിനൊരു കളിസ്ഥലമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി 5 ഡെസ്ക് ടോപ്പുകളും 8 ലാപ് ടോപ്പുകളും 4 നെറ്റ് ബുക്കുകളും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുണ്ട്.സി ഡി ലൈബ്രറി,സയൻസ് ലാബ്,സ്കൂൾ ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നു. പല വിഷയങ്ങളുടെ ക്ലബ്ബുകൾ,കലാ സാഹിത്യ പ്രവർത്തനങ്ങൾ,സ്പോർട്ട്സ്, ഗെയിംസ് ,മറ്റു ജീവകാരുണ്യ സാമൂഹികപ്രവർത്തനങ്ങളും സ്കൂളിൽ സജീവമാണ്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാപ് ടോപ്പുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ദിനാചര ണങ്ങൾ . സ്കൂൾ കൃഷിത്തോട്ടം . കായിക പരിശീലനം . സാമൂഹ്യ സേവന പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പത്തനംതിട്ട ജില്ല പഞ്ചായത്താണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർ ശ്രീമതി സി. അജിതകുമാരിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി ഇ. ഡി.രേഖയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കുഞ്ഞിരാമൻ ശ്രീ ധർമ്മരാജൻ ശ്രീമതി. കെ. വൽസല ശ്രീ. പി. രാജേന്ദ്രൻ ശ്രീമതി. രാജേശ്വരി. കെ. ശ്രീ. റ്റി. വി. ചന്ദ്രൻ ശ്രീ. സതീഷ് കുമാർ കെ. പി. വി. ശ്രീ. കെ. പ്രസാദ് ശ്രീ. ജെ. ജെയ് ൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിന്ധു എം ടി I ES

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_കിസ്സിമം&oldid=449810" എന്ന താളിൽനിന്ന് ശേഖരിച്ചത്