"ജി എച്ച് എസ് എളവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
പിൻ കോഡ്=680 511 | | പിൻ കോഡ്=680 511 | | ||
സ്കൂൾ ഫോൺ=04872643640| | സ്കൂൾ ഫോൺ=04872643640| | ||
സ്കൂൾ ഇമെയിൽ= | സ്കൂൾ ഇമെയിൽ=elavallyghss@gmail.com| | ||
സ്കൂൾ വെബ് സൈറ്റ്=| | സ്കൂൾ വെബ് സൈറ്റ്=| | ||
ഉപ ജില്ല=മുല്ലശ്ശേരി| | ഉപ ജില്ല=മുല്ലശ്ശേരി| |
11:54, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി എച്ച് എസ് എളവള്ളി | |
---|---|
വിലാസം | |
എളവള്ളി എളവള്ളി പി.ഒ (സൗത്ത്) , തൃശൂർ 680 511 , തൃശൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04872643640 |
ഇമെയിൽ | elavallyghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24074 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലളിത കെ.എൻ |
അവസാനം തിരുത്തിയത് | |
13-08-2018 | Ghsselavally |
തൃശൂർ ജില്ലയിൽ എളവള്ളീ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവർമെന്റ് ഹൈസ്കൂളാണീത്.
ചരിത്രം
ഏകദേശം നൂറ് വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. 1912ൽ എൽ. പി സ്കൂൾ ഉണ്ടായിരുന്നതായി രേഖകളിൽ കാണുന്നു. തുടർന്നുള്ള കുറെക്കാലം അഞ്ചാം ക്ലാസ്സുവരെയും പിന്നീട് യു. പി. ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്. 1956 ലാണ് യു.പി സ്കൂളായി ഉയർത്തപ്പെട്ടത്. 1980 ലാണ് ഹൈസ്കൂളാക്കിയത്. 1980-81 ലാണ് ആദ്യത്തെ എസ്. എസ്. എൽ സി ബാച്ച് പുറത്തു വന്നത്.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ലാബും,ലൈബ്രറീയും ഉണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്.ലാബിൽ 9 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.കൂട്ടിക്കൂട്ടഠ അഠഗങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1913 - 23 | (വിവരം ലഭ്യമല്ല) | |||
1923-29 | ||||
1929 - 41 | (വിവരം ലഭ്യമല്ല) | |||
1941 - 42 | (വിവരം ലഭ്യമല്ല) | |||
1942 - 51 | (വിവരം ലഭ്യമല്ല) | |||
1951 - 55 | (വിവരം ലഭ്യമല്ല) | |||
1955- 58 | (വിവരം ലഭ്യമല്ല) | |||
1958 - 61 | (വിവരം ലഭ്യമല്ല) | |||
1961 - 72 | (വിവരം ലഭ്യമല്ല) | |||
1982 - 86 | കെ. പി.ദാമോധരൻ | |||
1986 - 90 | റ്റി. ഗംഗാധരൻ | |||
1990 - 92 | തങ്കമണി. കെ. പി | |||
1992-93 | റ്റി. കെ. അമ്മു | |||
1993 - 00 | പി. സുവാസിനി | |||
2000- 03-04-05 | കെ.എം. ലില്ലി,ലളിത. സി. എൻ,മാലതി | |||
2005- 06 | കെ. സതിദേവി | 2006 - 09 | എൻ. ബാലചന്ദ്രൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സഫിയ-----എഴുത്തുകാരി
- വീണാ ബാബു--റാങ്ക് ഹോൾഡർ (എം.കോം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.597846" lon="76.116886" zoom="13"> (K) 10.732613, 76.093669 Elavally 10.571772, 76.109739, GHS ELAVALLY ELAVALLY SCHOOL COMPOUND </googlemap>