ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ് കഞ്ഞിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29053 (സംവാദം | സംഭാവനകൾ)
29053 (സംവാദം | സംഭാവനകൾ)
വരി 44: വരി 44:
പ്രധാന ബസ് റൂട്ടിൽ നിന്ന്  900 മീറ്റർ അകലെ ആൽപ്പാറയിൽ രണ്ടര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹൈറേഞ്ച് മേഖലയിലെ  കർഷകത്തൊഴിലാളികളുടെ കുടിയേറ്റ ചരിത്രവു
പ്രധാന ബസ് റൂട്ടിൽ നിന്ന്  900 മീറ്റർ അകലെ ആൽപ്പാറയിൽ രണ്ടര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹൈറേഞ്ച് മേഖലയിലെ  കർഷകത്തൊഴിലാളികളുടെ കുടിയേറ്റ ചരിത്രവു
മായി ഇഴചേർന്നു കിടക്കുന്നതാണ് ഈ സ്കൂളിൻറെ ചരിത്രം. അറിവ് എന്ന അനശ്വര ദീപം വരും തലമുറയ്ക്ക്  അന്യം ആകരുത് എന്ന് സദുദ്ദേശ്യത്തോടെ 1970 ൽ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച്
മായി ഇഴചേർന്നു കിടക്കുന്നതാണ് ഈ സ്കൂളിൻറെ ചരിത്രം. അറിവ് എന്ന അനശ്വര ദീപം വരും തലമുറയ്ക്ക്  അന്യം ആകരുത് എന്ന് സദുദ്ദേശ്യത്തോടെ 1970 ൽ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച്
1973 ൽ യുപി സ്കൂളായും 2000ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ വിവിധ ക്ലാസുകളിലായി അനേകം കുട്ടികൾക്ക് അറിവ് പകർന്നd ആൽപ്പാറ ദേശത്തിന്റെ  
1973 ൽ യുപി സ്കൂളായും 2000ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ വിവിധ ക്ലാസുകളിലായി അനേകം കുട്ടികൾക്ക് അറിവ് പകർന്ന് ആൽപ്പാറ ദേശത്തിന്റെ  
'''പ്രകാശസൗധം''' ''ചെരിച്ചുള്ള എഴുത്ത്''ആയി നിലകൊള്ളുകയാണ് ഈ വിദ്യാലയം
'''പ്രകാശസൗധം''' ആയി നിലകൊള്ളുകയാണ് ഈ വിദ്യാലയം
[[പ്രമാണം:/home/keltron/Desktop/Screenshot from 2017-09-08 .jpeg|ലഘുചിത്രം]]
[[പ്രമാണം:/home/keltron/Desktop/Screenshot from 2017-09-08 .jpeg|ലഘുചിത്രം]]
==  
==  

21:30, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ് കഞ്ഞിക്കുഴി
വിലാസം
കഞ്ഞിക്കുഴി

ഇടുക്കി ജില്ല
സ്ഥാപിതം01 - 10 - 1970
വിവരങ്ങൾ
ഫോൺ04862237818
ഇമെയിൽ29053ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഞ്ജിത്ത്കുമാർ കെ
അവസാനം തിരുത്തിയത്
02-08-201829053


പ്രോജക്ടുകൾ






ചരിത്രം

ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ പെട്ട അടിമാലി ഉപജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂൾ ആണ് ഗവൺമെൻറ് ഹൈസ്കൂൾ കഞ്ഞിക്കുഴി. ഈ സ്കൂൾ ചുരുളി എന്ന പ്രദേശത്താണ് പ്രധാന ബസ് റൂട്ടിൽ നിന്ന് 900 മീറ്റർ അകലെ ആൽപ്പാറയിൽ രണ്ടര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹൈറേഞ്ച് മേഖലയിലെ കർഷകത്തൊഴിലാളികളുടെ കുടിയേറ്റ ചരിത്രവു മായി ഇഴചേർന്നു കിടക്കുന്നതാണ് ഈ സ്കൂളിൻറെ ചരിത്രം. അറിവ് എന്ന അനശ്വര ദീപം വരും തലമുറയ്ക്ക് അന്യം ആകരുത് എന്ന് സദുദ്ദേശ്യത്തോടെ 1970 ൽ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച് 1973 ൽ യുപി സ്കൂളായും 2000ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ വിവിധ ക്ലാസുകളിലായി അനേകം കുട്ടികൾക്ക് അറിവ് പകർന്ന് ആൽപ്പാറ ദേശത്തിന്റെ പ്രകാശസൗധം ആയി നിലകൊള്ളുകയാണ് ഈ വിദ്യാലയം

പ്രമാണം:/home/keltron/Desktop/Screenshot from 2017-09-08 .jpeg

==

ഭൗതീകസാഹചര്യങ്ങൾ ==

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 9.9565537,76.9307778| width=600px | zoom=13 }} |






<


"https://schoolwiki.in/index.php?title=ജി.എച്ച്._എസ്_കഞ്ഞിക്കുഴി&oldid=440582" എന്ന താളിൽനിന്ന് ശേഖരിച്ചത്