സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം (മൂലരൂപം കാണുക)
14:05, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2018→പാഠ്യേതര പ്രവർത്തനങ്ങൾ
| വരി 751: | വരി 751: | ||
ജൈവ വൈവിധ്യപാർക്ക് | |||
[[പ്രമാണം:ജൈവ വൈവിധ്യ പാർക്ക്5.jpg|thumb|ഇടത്ത്|ജൈവ വൈവിധ്യ പാർക്ക് ഉദ്‌ഘാടനം ബഹുമാനപ്പെട്ട ശ്രീ അനൂപ് ജേക്കബ് എം എൽ എ ഒലിവ് വൃക്ഷത്തൈ നട്ട് നിർവഹിക്കുന്നു.]] | |||
[[പ്രമാണം:ജൈവ വൈവിധ്യ പാർക്ക്1.jpg|thumb|വലത്ത്|ജൈവ വൈവിധ്യ് പാർക്ക്]] | |||
[[പ്രമാണം:ജൈവ വൈവിധ്യ പാർക്ക്2.jpg|thumb|ഇടത്ത്|ജൈവ വൈവിധ്യ് പാർക്ക്]] | |||
[[പ്രമാണം:ജൈവ വൈവിധ്യ പാർക്ക്3.jpg|thumb|വലത്ത്|ജൈവ വൈവിധ്യ് പാർക്ക്]] | |||
[[പ്രമാണം:ജൈവ വൈവിധ്യ പാർക്ക്4.jpg|thumb|ഇടത്ത്|ജൈവ വൈവിധ്യ് പാർക്ക്]] | |||

എന്റെ പഠനമാണ് എന്റെ നേട്ടം | |||
സംസ്ഥാന സർക്കാരിന്റെ ശ്രദ്ധ , നവപ്രഭ എന്നീ പദ്ധതിയോട് കൈകോർത്തു സ്‌കൂൾ ആരംഭിച്ച മികച്ച പരിപാടിയാണ് " എന്റെ പഠനമാണ് എന്റെ നേട്ടം ". അക്ഷരം , വാക്ക്, വാചകം എന്നീ ക്രമത്തിൽ കുട്ടികളിൽ പഠനം എത്തിക്കുക. 3 മാസം കൊണ്ട് കുട്ടിയെ മികവിന്റെ പാതയിലേക്ക് കൈപിടിച്ച് ഉയർത്തുക. ഇതിനായി എല്ലാ ദിവസവും ഒരു മണിക്കൂർ അധ്യാപകർ നീക്കിവെയ്ക്കുന്നു കഥകളും, കളികളും, ചാർട്ടുകളും ഉപയോഗിച്ച് അക്ഷരം തറവാക്കുന്നു. രക്ഷകർത്താക്കൾക്ക് കുട്ടികളോടൊപ്പം ബോധവത്കരണ ക്ലാസും നടത്തിവരുന്നു.പദ്ധതിയുടെ മൂല്യനിർണയം അക്ഷരക്കളരി നടത്തി കൊണ്ടാടുന്നു.അടുത്ത അധ്യയനവർഷം അക്ഷരമറിയാത്ത ഒരു കുട്ടി പോലും സ്‌കൂളിൽ ഉണ്ടാവില്ല എന്ന തീരുമാനമാണ് എന്റെ പഠനമാണ് എന്റെ നേട്ടം. ഇതിലെ ഏറ്റവും നന്മ നിറഞ്ഞ കാര്യം ക്ലാസ്സിലെ മറ്റു വിദ്യാർഥികൾ സഹപാഠിയുടെ പോരായ്മ പരിഹരിക്കുന്നതിന് എല്ലാ സഹായവും ചെയ്തു കൂടെ നില്കുന്നു. ഒരു കുട്ടി പോലും മോശക്കാരനാവാൻ ആഗ്രഹിക്കുന്നില്ല എന്ന് അവർ തിരിച്ചറിയുന്നു. പിന്നിട്ട വഴികളിൽ എവിടേയോ വച്ച് അവർക്ക് നഷ്ടപ്പെട്ട അടിത്തറ അവരുടെ ഒപ്പം നിന്ന് വീണ്ടെടുക്കാൻ സ്‌കൂളിലെ മറ്റു കുട്ടികൾ ഉത്സാഹം കാണിക്കുന്നു എന്നതും ഈ പദ്ധതിയുടെ വിജയം ആണ്. | |||
[[പ്രമാണം:എന്റെ പഠനമാണ് എന്റെ നേട്ടം1.jpg|thumb|ഇടത്ത്|എന്റെ പഠനമാണ് എന്റെ നേട്ടം ഉത്‌ഘാടനം]] | |||
[[പ്രമാണം:എന്റെ പഠനമാണ് എന്റെ നേട്ടം2.jpg|thumb|വലത്ത്|എന്റെ പഠനമാണ് എന്റെ നേട്ടം പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥിയുടെ വീട്ടിൽ]] | |||
[[പ്രമാണം:എന്റെ പഠനമാണ് എന്റെ നേട്ടം3.jpg|thumb|ഇടത്ത്|എന്റെ പഠനമാണ് എന്റെ നേട്ടം പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥിയുടെ വീട്ടിൽ]] | |||
| വരി 801: | വരി 923: | ||
[[പ്രമാണം:വിളവെടുപ്പ് 1.jpg|thumb|വലത്ത്|തക്കാളി കൃഷി]] | [[പ്രമാണം:വിളവെടുപ്പ് 1.jpg|thumb|വലത്ത്|തക്കാളി കൃഷി]] | ||

ശിശുദിനാഘോഷം -2017 | |||
എല്ലാ വർഷത്തെപ്പോലെ ഇക്കൊല്ലവയും വളരെ വിപുലമായ രീതിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കോട്ടയം എം പി ശ്രീ ജോസ് കെ മാണി ഉദ്‌ഘാടനം ചെയ്തു. | |||
സമ്പാദ്യം സേവനത്തിനും കൂടിയാകണം എന്ന ഒരു ബോധവത്കരണവും ഇതോടൊപ്പം നടന്നു. നമുക്ക് ചുറ്റുമുള്ള ഇല്ലായ്മകൾ പരിഹരിക്കാൻ സ്വരുക്കൂട്ടുന്ന സമ്പാദ്യത്തിന്റെ ഒരു പങ്ക് കൊണ്ട് സാധിക്കണം. നമുക്ക് ഉണ്ടായാൽ മാത്രമേ നമ്മുടെ കണ്മുന്നിലുള്ള ഇല്ലാത്തവന് കൊടുക്കാൻ നമുക്ക് സാധിക്കൂ എന്നതാണ് സ്റ്റുഡന്റസ് സേവിങ് സ്‌കീമിൽ പങ്കാളിയായ ഓരോ കുട്ടിക്കും സ്‌കൂൾ മാനേജർ നൽകിയ ഉപദേശം. | |||
[[പ്രമാണം:ശിശുദിനം1.jpg|thumb|ഇടത്ത്|ബഹു. കോട്ടയം എം പി ശ്രീ ജോസ് കെ മാണി ശിശുദിനാഘോഷം ഉത്‌ഘാടനം ചെയ്യുന്നു.]] | |||
[[പ്രമാണം:ശിശുദിനം2.jpg|thumb|വലത്ത്|വിദ്യാർഥികൾ ശിശുദിനം ആഘോഷിക്കുന്നു.]] | |||
[[പ്രമാണം:ശിശുദിനം3.jpg|thumb|ഇടത്ത്|വിദ്യാർഥികൾ ശിശുദിനം ആഘോഷിക്കുന്നു.]] | |||
[[പ്രമാണം:സ്റ്റുഡന്റസ് സേവിങ്.jpg|thumb|വലത്ത്|സ്റ്റുഡന്റസ് സേവിങ് സ്‌കീം ഉത്‌ഘാടനം]] | |||