ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കളർകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GLPSKARCODE (സംവാദം | സംഭാവനകൾ)
No edit summary
GLPSKARCODE (സംവാദം | സംഭാവനകൾ)
(ചെ.) sitename
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കളർകോട് .
| സ്ഥലപ്പേര്= kalarcode.
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ

12:03, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് കളർകോട്
വിലാസം
kalarcode.

കളർകോട്പി.ഒ,
,
688003
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ4772267692
ഇമെയിൽ35207alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ സജീവ്
അവസാനം തിരുത്തിയത്
02-08-2018GLPSKARCODE


പ്രോജക്ടുകൾ



ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ ആലപ്പുഴപ്പട്ടണത്തിൽ പ്രവർത്തിക്കന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ്.കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

  1. സ്കൂൾ ഓഫീസും കംപ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങൾ.
  2. സ്കൂളിന് ശ്രീ.എ.എ.ഷുക്കൂർ എം.എൽ‍എ.അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ്സിലാണ് അകലെനിന്നുള്ളകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും.
  3. ശുദ്ധജലവിതരണത്തിനായി രണ്ട് കുടിവെള്ളട്ടാപ്പുകളുണ്ട്.
  4. വിദ്യാർഥികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. കെ.സോമനാഥപിള്ള
  2. കെ.ജെ.അന്നമ്മ
  3. ഗ്രിഗറി
  4. ​ എം . കെ ചന്ദ്രമോഹ​​‍‍ൻ
  5. എ . ആർ .രഞ്ജിത
  6. റ്റി . ശോഭന

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശാന്തമ്മ ഏലിയാമ്മ രാജേശ്വരി രാജി ഉഷ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വി . ​​എസ് . അച്യുതാനന്ദ‍ൻ
  2. സാഹിത്യ പഞ്ചാനൻ പി.കെ.നാരായണപിള്ള

വഴികാട്ടി

{{#multimaps:9.4681666,76.3392|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കളർകോട്&oldid=439723" എന്ന താളിൽനിന്ന് ശേഖരിച്ചത്