സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം (മൂലരൂപം കാണുക)
16:46, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2018→പാഠ്യേതര പ്രവർത്തനങ്ങൾ
| വരി 334: | വരി 334: | ||
<big>വായനാ ദിനം</big> | <big><big>വായനാ ദിനം</big></big> | ||
നമ്മൾ മറന്നു തുടങ്ങിയ വായനയെ പുസ്തകങ്ങളെ നമുക്ക് എത്തിച്ചുതരുന്ന പുസ്‌തവണ്ടിയാണ് ഈ വർഷത്തെ വായന ദിനത്തെ സമൃദ്ധമാക്കിയത്. എഴുത്തുകാരുടെ ചിത്രങ്ങളാൽ അലംകൃതമായ ബസിൽ നിറയെ പുസ്തകങ്ങൾ നിറച്ചു ഡിസി ബുക്സിന്റെ സഹകരണത്തോടെ സ്‌കൂൾ നടത്തിയ പുസ്തക വണ്ടി വ്യത്യസ്തവും ഉപകാര പ്രദവും ഗൃഹാതുരത്വമുണർത്തുന്നത് ആയിരുന്നു. സമീപ പ്രദേശങ്ങളിലെ കവലകളിൽ പുസ്തക വണ്ടിക്കായി സഹൃദയർ കാത്ത് നിന്ന്. അവർ വായിച്ചു മറന്ന പുസ്തകങ്ങൾ ഒന്ന് മറിച്ചു നോക്കാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചവ കരസ്തമാക്കാൻ ഇതിനെല്ലാമുള്ള സൗകര്യം ഒരുക്കിയായിരുന്നു പുസ്തകവണ്ടിയുടെ യാത്ര.ആരക്കുന്നം, പേപ്പതി,വെളിയനാട്,കാഞ്ഞിരമറ്റം ,മുളന്തുരുത്തി, മണീട് എന്നിടവങ്ങളെ കേന്ദ്രീകരിച്ചരുന്നു പുസ്തകവണ്ടി സഞ്ചരിച്ചത്. | നമ്മൾ മറന്നു തുടങ്ങിയ വായനയെ പുസ്തകങ്ങളെ നമുക്ക് എത്തിച്ചുതരുന്ന പുസ്‌തവണ്ടിയാണ് ഈ വർഷത്തെ വായന ദിനത്തെ സമൃദ്ധമാക്കിയത്. എഴുത്തുകാരുടെ ചിത്രങ്ങളാൽ അലംകൃതമായ ബസിൽ നിറയെ പുസ്തകങ്ങൾ നിറച്ചു ഡിസി ബുക്സിന്റെ സഹകരണത്തോടെ സ്‌കൂൾ നടത്തിയ പുസ്തക വണ്ടി വ്യത്യസ്തവും ഉപകാര പ്രദവും ഗൃഹാതുരത്വമുണർത്തുന്നത് ആയിരുന്നു. സമീപ പ്രദേശങ്ങളിലെ കവലകളിൽ പുസ്തക വണ്ടിക്കായി സഹൃദയർ കാത്ത് നിന്ന്. അവർ വായിച്ചു മറന്ന പുസ്തകങ്ങൾ ഒന്ന് മറിച്ചു നോക്കാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചവ കരസ്തമാക്കാൻ ഇതിനെല്ലാമുള്ള സൗകര്യം ഒരുക്കിയായിരുന്നു പുസ്തകവണ്ടിയുടെ യാത്ര.ആരക്കുന്നം, പേപ്പതി,വെളിയനാട്,കാഞ്ഞിരമറ്റം ,മുളന്തുരുത്തി, മണീട് എന്നിടവങ്ങളെ കേന്ദ്രീകരിച്ചരുന്നു പുസ്തകവണ്ടി സഞ്ചരിച്ചത്. | ||
| വരി 394: | വരി 394: | ||
<br /> | <br /> | ||
<big>ചാന്ദ്രദിനം</big> | <big><big>ചാന്ദ്രദിനം</big></big> | ||
ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ചു സയൻസ് ക്ലുബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കൂടുതൽ അന്വേഷിക്കുവാനും മനസ്സിലാക്കുവാനും വിദ്യാർത്ഥികളിലൊരാൾ പ്രബന്ധം അവതരിപ്പിക്കുന്നു. ലളിതവും പുതുമ നിറഞ്ഞതുമായ അവതരണത്താൽ ചാന്ദ്രദിനാഘോഷം ശ്രദ്ധേയമായി. | ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ചു സയൻസ് ക്ലുബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കൂടുതൽ അന്വേഷിക്കുവാനും മനസ്സിലാക്കുവാനും വിദ്യാർത്ഥികളിലൊരാൾ പ്രബന്ധം അവതരിപ്പിക്കുന്നു. ലളിതവും പുതുമ നിറഞ്ഞതുമായ അവതരണത്താൽ ചാന്ദ്രദിനാഘോഷം ശ്രദ്ധേയമായി. | ||
[[പ്രമാണം:ചാന്ദ്ര ദിനം2017.jpg|thumb|നടുവിൽ|ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ചു സയൻസ് ക്ലുബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു.]] | [[പ്രമാണം:ചാന്ദ്ര ദിനം2017.jpg|thumb|നടുവിൽ|ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ചു സയൻസ് ക്ലുബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു.]] | ||
<big>''' | |||
മൈ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്'''</big> | |||
സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ പച്ചക്കറികൾ മുഴുവൻ സ്‌കൂളിൽ തന്നെ ഉത്പാദിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടൊപ്പം ഓരോ കുട്ടിയും വിഷരഹിത ഭക്ഷണം മാതൃകയാക്കുക എന്ന നിർബന്ധവും മൈ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് എന്ന പദ്ധതി ലക്ഷ്യമിടുന്നു. | |||
[[പ്രമാണം:ജൈവ പച്ചക്കറി1.jpg|thumb|ഇടത്ത്|ജൈവ വൈവിധ്യ പാർക്ക് ഉദ്‌ഘാടനം.]] | |||
[[പ്രമാണം:ജൈവ പച്ചക്കറി2.jpg|thumb|വലത്ത്|ജൈവ വൈവിധ്യ പാർക്കിനായുള്ള നടീൽ ഉത്സവത്തിന് വേണ്ടി അദ്ധ്യാപിക നിലമൊരുക്കുന്നു.]] | |||
[[പ്രമാണം:ജൈവ പച്ചക്കറി3.jpg|thumb|ഇടത്ത്|ജൈവ വൈവിധ്യ പാർക്കിനായുള്ള നടീൽ ഉത്സവത്തിന് വേണ്ടി വിദ്യാർത്ഥിനികൾ നിലമൊരുക്കുന്നു.]] | |||
[[പ്രമാണം:ജൈവ പച്ചക്കറി.jpg|thumb|വലത്ത്|നടീൽ ഉത്സവം]] | |||
[[പ്രമാണം:ജൈവ പച്ചക്കറി4.jpg|thumb|വലത്ത്|നല്ല പാഠം എ ഗ്രേഡ് സ്‌കൂൾ മലയാള മനോരമയിൽ നിന്ന് സ്വീകരിക്കുന്നു.]] | |||