"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
2017 -18 വർഷത്തെ പ്രവേശനോത്സവ ദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി തന്നെ ആഘോഷിച്ചു. ബലൂൺ കയ്യിലേന്തിയ നവാഗതരാലും രക്ഷിതാക്കളാലും നിറഞ്ഞ സദസ്സ് വളരെ മനോഹരമായിരുന്നു.ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു കൊണ്ട് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ശ്രീ ശിവകുമാർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂണിഫോം,പുസ്തകം എന്നിവ വിതരണം ചെയ്തു. പുതുതായി വന്നുചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക് ,പെൻസിൽ, കട്ടർ, റബ്ബർ എന്നിവ അടങ്ങിയ കിറ്റ്, ബോക്സ് വിതരണം ചെയ്തു. | 2017 -18 വർഷത്തെ പ്രവേശനോത്സവ ദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി തന്നെ ആഘോഷിച്ചു. ബലൂൺ കയ്യിലേന്തിയ നവാഗതരാലും രക്ഷിതാക്കളാലും നിറഞ്ഞ സദസ്സ് വളരെ മനോഹരമായിരുന്നു.ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു കൊണ്ട് പ്രവേശനോത്സവ ചടങ്ങ് ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ശ്രീ ശിവകുമാർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ മണികണ്ഠൻ, വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂണിഫോം,പുസ്തകം എന്നിവ വിതരണം ചെയ്തു. പുതുതായി വന്നുചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക് ,പെൻസിൽ, കട്ടർ, റബ്ബർ എന്നിവ അടങ്ങിയ കിറ്റ്, ബോക്സ് വിതരണം ചെയ്തു. | ||
<gallery>21302-praves1.JPG</gallery> | |||
<gallery>21302-praves2.JPG</gallery> | |||
<gallery>21302-praves3.JPG</gallery> | |||
<gallery>21302-praves4.JPG</gallery> | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനം | ജൂൺ 5 ലോക പരിസ്ഥിതി ദിനം | ||
പതിവുപോലെ ജൂൺ 5 വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ റാലി,ബാഡ്ജ്,പ്ലക്കാ൪ഡ്,പതിപ്പ്,പോസ്റ്റർ എന്നിവയുടെ നിർമ്മാണം,പരിസ്ഥിതി ഗാനങ്ങൾ , സ്കിറ്റ് , ക്വിസ്സ് എന്നിവ നടത്തി. വൃക്ഷത്തൈകൾ നട്ട് ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ പഞ്ചായത്ത് സെക്രട്ടറി ശ്രീ കുഞ്ഞുകുഞ്ഞ് നിർവഹിച്ചു. ജൈവകൃഷിയെ പറ്റിയും ഉപയോഗശൂന്യമായി നാം വലിച്ചെറിയുന്ന കുപ്പിയിൽ ചെടി നടുന്ന രീതിയും ,ഡ്രിപ്പിംഗ് രീതിയും അദ്ദേഹം വിശദീകരിച്ചു. കുട്ടികളെക്കൊണ്ട് വിത്ത് നട്ടും ചെടികൾ നട്ടും പരിസ്ഥിതി ദിനം ആഘോഷിച്ചു. | പതിവുപോലെ ജൂൺ 5 വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ റാലി,ബാഡ്ജ്,പ്ലക്കാ൪ഡ്,പതിപ്പ്,പോസ്റ്റർ എന്നിവയുടെ നിർമ്മാണം,പരിസ്ഥിതി ഗാനങ്ങൾ , സ്കിറ്റ് , ക്വിസ്സ് എന്നിവ നടത്തി. വൃക്ഷത്തൈകൾ നട്ട് ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ പഞ്ചായത്ത് സെക്രട്ടറി ശ്രീ കുഞ്ഞുകുഞ്ഞ് നിർവഹിച്ചു. ജൈവകൃഷിയെ പറ്റിയും ഉപയോഗശൂന്യമായി നാം വലിച്ചെറിയുന്ന കുപ്പിയിൽ ചെടി നടുന്ന രീതിയും ,ഡ്രിപ്പിംഗ് രീതിയും അദ്ദേഹം വിശദീകരിച്ചു. കുട്ടികളെക്കൊണ്ട് വിത്ത് നട്ടും ചെടികൾ നട്ടും പരിസ്ഥിതി ദിനം ആഘോഷിച്ചു. | ||
<gallery>21302-june5.jpg</gallery> | |||
<gallery>21302-june51.jpg</gallery> | |||
ജൂൺ 19 വായനാവാരം | ജൂൺ 19 വായനാവാരം | ||
ജൂൺ 19 വായനാവാരം വായനാപക്ഷാചരണം ആയി ആഘോഷിക്കാൻ തീരുമാനിച്ചു. വാർഡ് കൗൺസിലർ ശ്രീമതി കവിതയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. "എന്റെ വാണി" എന്ന പരിപാടി പുതിയ ഈണത്തിലും ഭാവത്തിലും തുടങ്ങിവച്ചു. ക്ലാസ്സ് ലൈബ്രറി വിപുലീകരിച്ചു. കഥ , കവിത, ക്വിസ്സ് , പോസ്റ്റർ മത്സരങ്ങൾ നടത്തി. ചില കൃതികളുടെ ദൃശ്യാവിഷ്കാരം നടന്നു. പ്രശസ്ത എഴുത്തുകാരെ പരിചയപ്പെട്ടു. | ജൂൺ 19 വായനാവാരം വായനാപക്ഷാചരണം ആയി ആഘോഷിക്കാൻ തീരുമാനിച്ചു. വാർഡ് കൗൺസിലർ ശ്രീമതി കവിതയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. "എന്റെ വാണി" എന്ന പരിപാടി പുതിയ ഈണത്തിലും ഭാവത്തിലും തുടങ്ങിവച്ചു. ക്ലാസ്സ് ലൈബ്രറി വിപുലീകരിച്ചു. കഥ , കവിത, ക്വിസ്സ് , പോസ്റ്റർ മത്സരങ്ങൾ നടത്തി. ചില കൃതികളുടെ ദൃശ്യാവിഷ്കാരം നടന്നു. പ്രശസ്ത എഴുത്തുകാരെ പരിചയപ്പെട്ടു. | ||
<gallery>21302-vayana.jpg</gallery> | |||
ജൂൺ 21 യോഗാദിനം | ജൂൺ 21 യോഗാദിനം | ||
ജൂൺ 21 ശ്രീ സുനിൽ യോഗാദിനം ഉദ്ഘാടനം ചെയ്തു. യോഗയുടെ ആവശ്യകത, എങ്ങിനെയാണ് ചെയ്യുന്നത് എന്നതിനെ കുറിച്ചും ക്ലാസ്സ് എടുത്തു. ഇപ്പോൾ നമുക്ക് ആഴ്ചയിൽ 2 ക്ലാസ്സ് വീതം നടക്കുന്നുണ്ട്.3, 4 ക്ലാസ്സിലെ കുട്ടികൾക്കാണ് യോഗ പരിശീലനം തുടർന്നു ഈ പരിപാടി വരും വർഷങ്ങളിലും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. | ജൂൺ 21 ശ്രീ സുനിൽ യോഗാദിനം ഉദ്ഘാടനം ചെയ്തു. യോഗയുടെ ആവശ്യകത, എങ്ങിനെയാണ് ചെയ്യുന്നത് എന്നതിനെ കുറിച്ചും ക്ലാസ്സ് എടുത്തു. ഇപ്പോൾ നമുക്ക് ആഴ്ചയിൽ 2 ക്ലാസ്സ് വീതം നടക്കുന്നുണ്ട്.3, 4 ക്ലാസ്സിലെ കുട്ടികൾക്കാണ് യോഗ പരിശീലനം തുടർന്നു ഈ പരിപാടി വരും വർഷങ്ങളിലും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. | ||
<gallery>21302-yoga.jpg</gallery> | |||
ജൂലൈ 5 | ജൂലൈ 5 | ||
ജൂലൈ 5 ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ബഷീർ കൃതികൾ പരിചയപ്പെട്ടു. ജൂലൈ ഏഴിന് നാലാം ക്ലാസിലെ തൊണ്ണൂറോളം വിദ്യാർഥികൾ ശോകനാശിനിപുഴയുടെ തീരത്തുള്ള ഗുരുമഠം സന്ദർശിച്ചു. വിലപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. | ജൂലൈ 5 ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ബഷീർ കൃതികൾ പരിചയപ്പെട്ടു. ജൂലൈ ഏഴിന് നാലാം ക്ലാസിലെ തൊണ്ണൂറോളം വിദ്യാർഥികൾ ശോകനാശിനിപുഴയുടെ തീരത്തുള്ള ഗുരുമഠം സന്ദർശിച്ചു. വിലപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. | ||
<gallery>21302-thunjguru.jpg</gallery> | |||
ജൂലൈ 14 | ജൂലൈ 14 | ||
ജൂലൈ 14 വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 14ന് രണ്ടുമണിക്ക് ചിറ്റൂരിലെ എഴുത്തച്ഛൻ ലൈബ്രറി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. പുസ്തകങ്ങളുടെ അത്യപൂർവമായ ഒരു ശേഖരണം അവിടെ കാണാമായിരുന്നു. വിദ്യാർത്ഥികൾ ലൈബ്രറിയനുമായി അഭിമുഖം നടത്തി. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. | ജൂലൈ 14 വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 14ന് രണ്ടുമണിക്ക് ചിറ്റൂരിലെ എഴുത്തച്ഛൻ ലൈബ്രറി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. പുസ്തകങ്ങളുടെ അത്യപൂർവമായ ഒരു ശേഖരണം അവിടെ കാണാമായിരുന്നു. വിദ്യാർത്ഥികൾ ലൈബ്രറിയനുമായി അഭിമുഖം നടത്തി. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. | ||
<gallery>21302-library.jpg</gallery> | |||
ജൂലൈ 20 | ജൂലൈ 20 | ||
| വരി 92: | വരി 101: | ||
ഓഗസ്റ്റ് 6 ഹിരോഷിമാ ദിനം | ഓഗസ്റ്റ് 6 ഹിരോഷിമാ ദിനം | ||
ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന് യുദ്ധവിരുദ്ധ റാലി , പ്ലക്കാർഡ് പിടിച്ചുകൊണ്ട് വഹിച്ചു. യുദ്ധക്കെടുതികളെ കുറിച്ചു മനസ്സിലാക്കാൻ ഹിറോഷിമ ട്രാജഡി പ്രോജക്ടിലൂടെ കാണിച്ചുകൊടുത്തു. ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം , നാഗസാക്കി ദിനം, സ്വതന്ത്ര സമരത്തിന്റെ ഉജ്ജ്വലമുഹൂർത്തങ്ങൾ, ഉപ്പുസത്യാഗ്രഹം ,വാഗൻ ട്രാജഡി, ക്വിറ്റ് ഇന്ത്യ എന്നിവയുടെ ദൃശ്യവിഷ്കരണം വേറിട്ട അനുഭവമാക്കി. | ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന് യുദ്ധവിരുദ്ധ റാലി , പ്ലക്കാർഡ് പിടിച്ചുകൊണ്ട് വഹിച്ചു. യുദ്ധക്കെടുതികളെ കുറിച്ചു മനസ്സിലാക്കാൻ ഹിറോഷിമ ട്രാജഡി പ്രോജക്ടിലൂടെ കാണിച്ചുകൊടുത്തു. ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം , നാഗസാക്കി ദിനം, സ്വതന്ത്ര സമരത്തിന്റെ ഉജ്ജ്വലമുഹൂർത്തങ്ങൾ, ഉപ്പുസത്യാഗ്രഹം ,വാഗൻ ട്രാജഡി, ക്വിറ്റ് ഇന്ത്യ എന്നിവയുടെ ദൃശ്യവിഷ്കരണം വേറിട്ട അനുഭവമാക്കി. | ||
<gallery>21302-hiro.jpg</gallery> | |||
<gallery>21302-hiro1.jpg</gallery> | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം | ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം | ||
ഓഗസ്റ്റ് 15 ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിപുലമായി തന്നെ ആഘോഷിച്ചു. ഒൻപതു മണിക്ക് പിടിഎ പ്രസിഡന്റ് കൊടി ഉയർത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. സ്കിറ്റ്, ദേശഭക്തിഗാനം, പ്രസംഗം എന്നിവ മികവുറ്റതായിരുന്നു. അവസാനമായി മധുരപലഹാര വിതരണവും നടത്തി. | ഓഗസ്റ്റ് 15 ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിപുലമായി തന്നെ ആഘോഷിച്ചു. ഒൻപതു മണിക്ക് പിടിഎ പ്രസിഡന്റ് കൊടി ഉയർത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. സ്കിറ്റ്, ദേശഭക്തിഗാനം, പ്രസംഗം എന്നിവ മികവുറ്റതായിരുന്നു. അവസാനമായി മധുരപലഹാര വിതരണവും നടത്തി. | ||
<gallery>21302-indep.jpg</gallery> | |||
<gallery>21302-indep1.jpg</gallery> | |||
ഓണാഘോഷം | ഓണാഘോഷം | ||
| വരി 118: | വരി 131: | ||
<gallery>21302-subsas1.jpg</gallery> | <gallery>21302-subsas1.jpg</gallery> | ||
<gallery>21302-pencil.jpg</gallery> | <gallery>21302-pencil.jpg</gallery> | ||
മോഡൽ ക്ലാസ് പിടിഎ | മോഡൽ ക്ലാസ് പിടിഎ | ||
BRC തല മോഡൽ ക്ലാസ് പിടിഎ നമ്മുടെ വിദ്യാലയത്തിലാണ് നടന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികളുടെ നിലവാരം രക്ഷിതാക്കളുമായി ചർച്ച നടത്തി. പഠനപുരോഗതി രേഖയിൽ രക്ഷിതാക്കൾ ഒപ്പുവെച്ചു. കുട്ടികൾതന്നെയാണ് രക്ഷിതാക്കൾക്കുള്ള ക്ഷണക്കത്ത് തയ്യാറാക്കിയത്. BPO മനു സാർ ബിആർസി കോ-ഓർഡിനേറ്റർ മുരളി മാഷ് എന്നിവർ പങ്കെടുത്തു. ഫ്ലോചാർട്ട് പ്രൊജക്റ്ററിൽ പ്രദർശിപ്പിച്ചു. എല്ലാ ക്ലാസുകാരും ക്ലാസ് പിടിഎ നടത്തി. വിവിധ പരിപാടികൾ അവതരിപ്പിച്ചു. | BRC തല മോഡൽ ക്ലാസ് പിടിഎ നമ്മുടെ വിദ്യാലയത്തിലാണ് നടന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് കുട്ടികളുടെ നിലവാരം രക്ഷിതാക്കളുമായി ചർച്ച നടത്തി. പഠനപുരോഗതി രേഖയിൽ രക്ഷിതാക്കൾ ഒപ്പുവെച്ചു. കുട്ടികൾതന്നെയാണ് രക്ഷിതാക്കൾക്കുള്ള ക്ഷണക്കത്ത് തയ്യാറാക്കിയത്. BPO മനു സാർ ബിആർസി കോ-ഓർഡിനേറ്റർ മുരളി മാഷ് എന്നിവർ പങ്കെടുത്തു. ഫ്ലോചാർട്ട് പ്രൊജക്റ്ററിൽ പ്രദർശിപ്പിച്ചു. എല്ലാ ക്ലാസുകാരും ക്ലാസ് പിടിഎ നടത്തി. വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ||