"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21879 (സംവാദം | സംഭാവനകൾ)
No edit summary
21879 (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:
ലോറ  
ലോറ  
             മുഴുവൻ കുട്ടികൾക്കും ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിലായി ലോറ എന്ന പേരിൽ ഇംഗ്ലീഷ് പഠനം ആരംഭിച്ചു .ഇംഗ്ലീഷ് അനായാസകരമായി സംസാരിക്കാനും കൈകാര്യം ചെയ്യാനും ഉതകുന്നതരത്തിൽ പുതിയ മൊഡ്യൂൾ നിർമ്മിച്ചു
             മുഴുവൻ കുട്ടികൾക്കും ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിലായി ലോറ എന്ന പേരിൽ ഇംഗ്ലീഷ് പഠനം ആരംഭിച്ചു .ഇംഗ്ലീഷ് അനായാസകരമായി സംസാരിക്കാനും കൈകാര്യം ചെയ്യാനും ഉതകുന്നതരത്തിൽ പുതിയ മൊഡ്യൂൾ നിർമ്മിച്ചു
അവബോധൻ ക്ലാസുകൾ
                            മലയാളം വായനയിലും എഴുത്തിലും പിന്നോക്കം നിൽക്കുന്നവർക്കായി എല്ലാദിവസവും രാവിലെ രണ്ടു മണിക്കൂർ ക്ലാസ് നടക്കുന്നു. എല്ലാ ക്ലാസിലെയും ഏറ്റവും പിന്നോക്കം നിൽക്കുന്ന കുട്ടികളെയാണ് ക്ലാസ്സിലേക്ക് തിരഞ്ഞെടുത്തത് .

പത്രങ്ങൾ
                നല്ലപാഠം പദ്ധതിയിൽ മലയാളമനോരമ ,കേരള കൗമുദി ,തേജസ്സ് ,ദേശാഭിമാനി തുടങ്ങിയ പത്രങ്ങൾ ദിവസവും സ്കൂളിൽ എത്തുന്നുണ്ട്. എല്ലാ ക്ലാസ്സിലും പത്രങ്ങൾ എത്തിച്ചു കുട്ടികൾക്ക് വായിക്കാനും ആനുകാലിക  വിവരങ്ങൾ അറിയാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു .
സർഗമിത്ര
                കുട്ടികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് സർഗമിത്ര എന്നപേരിൽ എല്ലാമാസവും ഓരോ സ്കൂൾ പത്രം പ്രസിദ്ധീകരിക്കുന്നു. പരിസ്ഥിതി,ബഹിരാകാശം തുടങ്ങി ഓരോ മാസവും ഓരോ ആശയത്തെ അടിസ്ഥാനമാക്കിയാണ് സൃഷ്ടികൾ നടത്തുന്നത്
എൻെറ സയൻസ് നോട്ട്ബുക്ക്, കം ലെറ്റ്സ് പ്ലേ , എന്നീ രണ്ട് സി ഡി കൾ പുറത്തിറക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
എൻെറ സയൻസ് നോട്ട്ബുക്ക്, കം ലെറ്റ്സ് പ്ലേ , എന്നീ രണ്ട് സി ഡി കൾ പുറത്തിറക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

"https://schoolwiki.in/ജി.യു.പി.എസ്._മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്