"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,691 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2018
വരി 182: വരി 182:

ജ‌ൂൺ4----ബഹ‌ു: പ‌ുരാവസ്‌തു, ത‌ുറമുഖ വകുപ്പ് മന്ത്രിയും കണ്ണൂർ നിയോജകമണ്ഡലം എംഎൽഎയുമായ ശ്രീ:രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപചെലവിൽ അനുവദിച്ച സ്‌ക്ക‌ൂൾ ബസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കണ്ണീർകോർപ്പറേഷൻ മേയർ കുമാരി ഇ.പി ലതയുടെഅധ്യക്ഷതയിൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഒാഫ് ചെയ്തു.പ്രിൻസിപ്പാൾ ശ്രീ കെ.ഒ ഉണ്ണികൃഷ്‌ണൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കുമാരി കെ കമലാക്ഷി, കൗൺസിലർ ശ്രീ എം പി ഭാസ്ക്കരൻ, സുധീന്ദ്രൻ മാസ്റ്റർ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽ കുമാർ നന്ദിപറഞ്ഞു.

ജ‌ൂൺ-5---    പരിസ്ഥിതിദിനം സ്ക്കൂൾ അസംബ്ലിയിൽ പി ടി എ പ്രസിഡന്റ് ശ്രീ സുനിൽ കുമാർ സ്ക്കൂൾ ലീഡർ അഭിജിത്തിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.പ്രധാന അധ്യാപിക, പ്രിൻസിപ്പാൾ സീഡ് കോർഡിനേറ്റർ എന്നിവർ പരിസ്ഥിതിബോധവൽക്കരണവും ദിനാചരണത്തിന് ആശംസകളും അർപ്പിച്ച് സംസാരിച്ചു.പിന്നീട് പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി കഥ ,കവിത, പ്രസംഗം ​എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതിദിന റാലിയും വൃക്ഷത്തൈ വിതരണവും.
ജ‌ൂൺ 12--------- ബാലവേല വിരുദ്ധദിത്തോടനുബന്ധിച്ച് ബോധവൽക്കരണവും പോസ്റ്റർ രചനാമൽസരവും നടത്തി.വൈകുന്നേരം വിവിഘ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സ‌ൂചിമുഖി മാസികയുടെ എഡിറ്ററുമായ ശ്രീ ടി പി പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/430208" എന്ന താളിൽനിന്ന് ശേഖരിച്ചത്