"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രവേശനോത്സവം 2017 |
(ചെ.) →പ്രവേശനോത്സവം 2018 |
||
| വരി 175: | വരി 175: | ||
<font color=red> | <font color=red> | ||
== '''പ്രവേശനോത്സവം 2018''' == | == '''പ്രവേശനോത്സവം 2018''' == | ||
2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്‌ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ | ജൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്‌ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സുനിൽ കുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു. | ||
വാർഷികപരീക്ഷകളിലും നാഷണൽ മീൻസ്‌കംമെറിറ്റ് സ്ക്കോളർഷിപ്പിലും ഉന്നത വിജയം നേടിയവർക്ക് ശ്രീമതി വി കെ പ്രകാശിനി ഉപഹാരങ്ങൾ നൽകി.പ്രൻസിപ്പാൾ ആശംസയും സ്റ്റാഫ് സെക്രട്ടറി നന്ദിപറഞ്ഞു. കുട്ടികൾക്ക് നോട്ട് ബുക്കും മഷി പേനയും നൽകി സ്വികരിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||