തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 123: | വരി 123: | ||
==2018- 2019അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ== | ==2018- 2019അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ== | ||
==പ്രവേശനോൽസവം== | ==പ്രവേശനോൽസവം== | ||
ഈവർഷത്തെ പ്രവേശനോൽസവം വാർഡ് മെംബർ ശ്രീ വിജയൻ ഉദ്ഘാടനം ചെയ്തു. | |||
നവാഗതർക്ക് അഴീക്കോട് സർവീസ് സഹകരണ ബാങ്ഗിന്റെ വകയായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. | നവാഗതർക്ക് അഴീക്കോട് സർവീസ് സഹകരണ ബാങ്ഗിന്റെ വകയായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. | ||
പ്രവേശനോൽസവഗാനവും വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥിന്റെ സന്ദേശവും സദസ്സിനെ കേൾപ്പിച്ചു. | പ്രവേശനോൽസവഗാനവും വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥിന്റെ സന്ദേശവും സദസ്സിനെ കേൾപ്പിച്ചു. | ||
കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. | കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. | ||
==പരിസ്ഥിതി ദിനം== | |||
ഈവർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. | |||
പ്രധാനാധ്യാപിക ശ്രീമതി സുശീല സി ടി കെ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. | |||
==വഴികാട്ടി== | ==വഴികാട്ടി== |