"ജി.എച്.എസ്.ആനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.ANAKKARA}} | {{prettyurl|G.H.S.S.ANAKKARA}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ആനക്കര | | സ്ഥലപ്പേര്= ആനക്കര | ||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 495 | | ആൺകുട്ടികളുടെ എണ്ണം= 495 | ||
| പെൺകുട്ടികളുടെ എണ്ണം= 512 | | പെൺകുട്ടികളുടെ എണ്ണം= 512 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 1007 | | വിദ്യാർത്ഥികളുടെ എണ്ണം= 1007 | ||
| അദ്ധ്യാപകരുടെ എണ്ണം= 47 | | അദ്ധ്യാപകരുടെ എണ്ണം= 47 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ=അനിൽകുമാർ | ||
| പ്രധാന അദ്ധ്യാപകൻ=കൃഷ്മകുമാർ.സി.സി. | | പ്രധാന അദ്ധ്യാപകൻ=കൃഷ്മകുമാർ.സി.സി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=രവീന്ദ്രകുമാർ | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= 20005_school.jpg | | സ്കൂൾ ചിത്രം= 20005_school.jpg | ||
വരി 51: | വരി 51: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽകൈറ്റ്സ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 56: | വരി 57: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
വി.വി. | വി.വി.രാധാകൃഷ്ണൻ, | ||
എം.കുമാരസ്വാമി, | എം.കുമാരസ്വാമി, | ||
എ.കെ.നാരായണൻ, | എ.കെ.നാരായണൻ, |
12:21, 15 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്.എസ്.ആനക്കര | |
---|---|
വിലാസം | |
ആനക്കര ആനക്കര. പി ഒ , പാലക്കാട് 679 551 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0466 2254765 |
ഇമെയിൽ | ghsanakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20005 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിൽകുമാർ |
പ്രധാന അദ്ധ്യാപകൻ | കൃഷ്മകുമാർ.സി.സി. |
അവസാനം തിരുത്തിയത് | |
15-08-2019 | Littlekites20005 |
1964-ല് പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്തായി ആനക്കരയില് ആരംഭിച്ചു.
ചരിത്രം
1964-ല് ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്ത്തനമാരംഭിച്ചു.1966-ൽ മഞ്ചീരത്ത് വളപ്പിൽ രാമൻ നായർ സംഭാവനയായി നൽകിയ 6 ഏക്കർ 36 സെൻറ് സ്ഥലത്ത് 6 മുറികളുള്ള 2 കെട്ടിടങ്ങൾ ഗവൺമെൻറും 6 മുറികളുള്ള ഒരു കെട്ടിടം നാട്ടുകാരും നിർമിച്ചു നൽകി.2004-ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിച്ചു.ഹയർസെക്കൻററി പ്രവർത്തനം തുടങ്ങിയപ്പോൾ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ 3 മുറികളോടുകൂടിയ കെട്ടിടം ക്ളാസ്സുകൾക്കായി ഉപയോഗിച്ചു.ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാർ നിർമിച്ചു നൽകിയ സ്റ്റേജും ഗ്രീൻറൂമും ക്ളാസ്സുകൾക്കായി ഉപയോഗിക്കുന്നു.
- ആനക്കര പഞ്ചായത്തിൽ 5 ഗവൺമെൻറ് എൽ.പി.സ്കൂളുകളും 3 എയ്ഡഡ് എൽ.പി.സ്കൂളുകളും ഒരു ഗവൺമെന്റ് യു.പി.സ്കൂളും ഒരു എയ്ഡഡ് യു.പി.സ്കൂളും സ്ഥിതി ചെയ്യുന്നു.ഈ സ്കൂളിൽ എത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ്.അവരുടെ ഉന്നമനമാണ് ഈ സ്ഥാപനത്തിൻറെ ലക്ഷ്യം.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം36 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന്റെ കളിസ്ഥലം വിപുലീകരിക്കുന്ന പ്രവർത്തനം നടക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽകൈറ്റ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി.വി.രാധാകൃഷ്ണൻ, എം.കുമാരസ്വാമി, എ.കെ.നാരായണൻ, ടി.എ.ചന്ദ്രിക, പി.വി.നളിനി, പി.ഇന്ദിര, പി.വാസന്തി, ഭാനുമതി പട്ടല്ലൂർ, ഫാത്തിമത്ത് സുഹറ.സി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.814211,76.039295}}
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|