"ജി.എച്ച്.എസ്. എസ്. ബേകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
೧೯೫೨ರಲ್ಲಿ ಸ್ಥಾಪಿಸಿದ ಈ ಶಾಲೆ ಕಾಸರಗೋಡು ಜಿಲ್ಲೆಯಲ್ಲಿಯೇ ಪುರಾತನವಾದ ವಿದ್ಯಾಲಯವಾಗಿದೆ | ೧೯೫೨ರಲ್ಲಿ ಸ್ಥಾಪಿಸಿದ ಈ ಶಾಲೆ ಕಾಸರಗೋಡು ಜಿಲ್ಲೆಯಲ್ಲಿಯೇ ಪುರಾತನವಾದ ವಿದ್ಯಾಲಯವಾಗಿದೆ | ||
== | == ಭೌತಿಕ ಸೌಕರ್ಯಗಳು == | ||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
10:48, 4 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. എസ്. ബേകൂർ | |
---|---|
വിലാസം | |
ബേകൂർ ബേകൂർ പി.ഒ, , കാസർഗോഡ് 671322 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 04998243531 |
ഇമെയിൽ | 11019bekur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11019 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,കന്നട |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | SOMANATHAN .K.G |
പ്രധാന അദ്ധ്യാപകൻ | UDAYASHANKAR |
അവസാനം തിരുത്തിയത് | |
04-04-2018 | Ajamalne |
കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാലയമാണ് 'ബേകൂർ സ്കൂൾ.1952-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ಇತಿಹಾಸ
1952-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . ೧೯೫೨ರಲ್ಲಿ ಸ್ಥಾಪಿಸಿದ ಈ ಶಾಲೆ ಕಾಸರಗೋಡು ಜಿಲ್ಲೆಯಲ್ಲಿಯೇ ಪುರಾತನವಾದ ವಿದ್ಯಾಲಯವಾಗಿದೆ
ಭೌತಿಕ ಸೌಕರ್ಯಗಳು
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ABDULLA KODIADKA (1981-1984), N. IBRAHIM1(984-1984), E. RAMBHAT (1984-1990), ABDULLA KODIADKA (1990-1993), T. NARAYANA BHAT (1993-1994),VENKATRAMANA BHAT.T (1994-1994),B. A. ISHWARA BHAT (1994-1998),KESHAVAN NAMBOODIRI (1998-1999), KESHAVAN NAMBOODIRI,MAHALINGA MOOLYA (1999-2002),Dr. K. MAHALINGESHWARA SHARMA (2002-2006), N.P SUBRAYA (2006-2008), N.P SUBRAYA, SADASHIVA NAIK. N (2008-2009)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr.VIDYA SARASWATHI,U.S.A
വഴികാട്ടി
- NH 17 ന് തൊട്ട് ഉപള നഗരത്തിൽ നിന്നും 4.കി.മി. അകലത്തായി ബായാര് റോഡിൽ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="12.671764" lon="74.942497" zoom="17" height="300" width="300" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.671575, 74.941285, G H S S Bekur G H S S Bekur 12.671565, 74.941295 </googlemap>