"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 43: വരി 43:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->.

'' '''പതിററാണ്ടുകൾക്ക് മുമ്പ്  സ്ത്രീ  ശാക്തീകരണം ലക്ഷൃമാക്കി വാഴ്ത്തപ്പെട്ട  ചാവറയച്ചനാലൽ സ്ഥാപിതമായി.
== ചരിത്രം ==
പതിററാണ്ടുകൾക്ക് മുമ്പ്  സ്ത്രീ  ശാക്തീകരണം ലക്ഷൃമാക്കി വാഴ്ത്തപ്പെട്ട  ചാവറയച്ചനാലൽ സ്ഥാപിതമായി.
കർമ്മലസഭയാൽ  നയിക്കപ്പെടുന്ന  കുട്ടനാടു ഗ്രാമത്തിലെ  പെൺ  പള്ളിക്കൂടം.

.അടുക്കളയുടെ  അകത്തളത്തിൽ  നിന്നും  ജീവിതത്തിൻറെ  ഉയർന്ന നിലകളിൽ   

എത്തിച്ചേരാൻ  കുട്ടനാടൻ  സ്ത്രീകളെ സഹായിച്ച പൂ ണ്യ ക്ഷേത്രം....

പമ്പയാറിൻറെ  തീരത്ത് വിസ്മയ തിലകമണി‍ഞ്ഞു  നില്ക്കുന്ന  സരസ്വതി ക്ഷേത്രം.'''  

'''''

റവ. ഡോ. മോണ്സിഞ്ഞോര്  സക്കറിയാസ്  വാച്ചാപറമ്പിലിന്റെ  നിരന്തരമായ പരിശ്രംത്താല്   
 
1927  മെയ് മാസത്തില്  പുളിം കുിന്ന്  കര്രമ്മല  മഠത്തോടനുബന്തിച്ച് ഈ സ്ക്കൂള്  ആരംഭിച്ചു.

1930 ല്  പൂര്ണ്ണ  മിഡില് സ്ക്കൂൂളായിത്തീരുകയും  1939-ല്  ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു.  

1952-ല്  3 ദിവസം നീണ്ടുനിന്ന  വിപുലമായ പരിപാടികളോടെ  രജത ജൂബിലി ആഘോഷിക്കുകയുണ്ടായി.

1957-ല്  ഈ സ്ക്കൂള്  ബഹുമാനപ്പെട്ട  കാവുകാട്ടുപിതാവിന്റെ നിര്ദേശ പ്രകാരം ചങനാശേരി  കോർപ്പറേററൂ മാനേജു മെൻറിൻറെ കീഴിലായണ്.  1977-ല് സ്ക്കൂളിന്റെ  കനകജൂബിലി ആഘോഷിച്ചു.           

== ഭൗതികസൗകര്യങ്ങൾ ==

2ഏക്കർ  ഭൂമിയിലാണ് വിദ്യാലയം  സ്ഥിതി ചെയൂന്നത്. ഹൈസ്കൂളില് 22  ക്ലാസ്സ്  മുറി കളും  ലൈബ്രറി  സയന്സ് ലാബ്, കമ്പ്യട൪  ലാബ് എഡ്യൂസാററ് റൂം  ഇവയൂം ഉണ്ട്. കൂടാതെ ഒരു ബാസ്ക്ററ്ബോൾ  കോർട്ടും വിശാലമായകളി സ്ഥലവും  ഉണ്ട്.  

---  കമ്പ്യൂട്ടര് ലാബുകള്  യു.പി. എച്ച് എസ്  വിഭാഗത്തിനു വേണ്ടി 16 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്ഡ് കണക്ഷനുമുണ്ട്.
കമ്പ്യൂട്ടര് ലാബുകള്  യു.പി. എച്ച് എസ്  വിഭാഗത്തിനു വേണ്ടി 16 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്ഡ് കണക്ഷനുമുണ്ട്.

146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493039" എന്ന താളിൽനിന്ന് ശേഖരിച്ചത്