"ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 55: | വരി 55: | ||
2016-17 വർഷത്തെ യു.എസ്.എസ് വിജയികൾക്കും, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാവിഷയത്തിലും A+ നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും , സ്കൂൾ ഡയറിയുടെ പ്രകാശനവും , ജനറൽബോഡിയോഗവും നടന്നു. വാർഡ് മെമ്പർ പി.വി.ശ്യാമള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ശ്രീജ.കെ ആശംസ പ്രസംഗം നടത്തി. സ്കൂൾ HM സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞും. | 2016-17 വർഷത്തെ യു.എസ്.എസ് വിജയികൾക്കും, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാവിഷയത്തിലും A+ നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും , സ്കൂൾ ഡയറിയുടെ പ്രകാശനവും , ജനറൽബോഡിയോഗവും നടന്നു. വാർഡ് മെമ്പർ പി.വി.ശ്യാമള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ശ്രീജ.കെ ആശംസ പ്രസംഗം നടത്തി. സ്കൂൾ HM സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞും. | ||
തുടർന്ന് PTA ജനറൽബോഡി യോഗം നടന്നു. ഏകദേശം 150 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. പുതിയഭാരവാഹികളായി എ.ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്) എം.വി. ദീപു (വൈസ് പ്രസിഡന്റ്) എന്നിവരെ തെരെഞ്ഞെടുത്തു. | തുടർന്ന് PTA ജനറൽബോഡി യോഗം നടന്നു. ഏകദേശം 150 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. പുതിയഭാരവാഹികളായി എ.ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്) എം.വി. ദീപു (വൈസ് പ്രസിഡന്റ്) എന്നിവരെ തെരെഞ്ഞെടുത്തു. | ||
== ജൂൺ 30 വെള്ളി | == ജൂൺ 30 വെള്ളി ആരോഗ്യബോധവത്കരണ ക്ലാസ്== | ||
ജൂൺ 30 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഡോ. ഗണേഷ് മല്ലർ ആരോഗ്യ ബോധവത്കരണ ക്ലാസും ഡോ.പ്രിയങ്ക നായർ ദന്തസംരക്ഷണ ബോധവത്കരണ ക്ലാസും നടത്തി. മഴക്കാല രോഗങ്ങളെ ചെറുത്ത് നിൽക്കാനുള്ള നല്ല ഒരു ക്ലാസായിരുന്നു അത്. | ജൂൺ 30 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഡോ. ഗണേഷ് മല്ലർ ആരോഗ്യ ബോധവത്കരണ ക്ലാസും ഡോ.പ്രിയങ്ക നായർ ദന്തസംരക്ഷണ ബോധവത്കരണ ക്ലാസും നടത്തി. മഴക്കാല രോഗങ്ങളെ ചെറുത്ത് നിൽക്കാനുള്ള നല്ല ഒരു ക്ലാസായിരുന്നു അത്. | ||
ജൂലായ് 5 ബഷീർചരമദിനം (ബുധൻ) | ജൂലായ് 5 ബഷീർചരമദിനം (ബുധൻ) | ||