"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35046 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
== ചരിത്രം ==
== ചരിത്രം ==
ബഥനി ബാലികാമഠം ഹൈസ്ക്കൂശ
ബഥനി ബാലികാമഠം ഹൈസ്ക്കൂശ
കേരള വിദ്യാഭ്യാസ രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യ പ്രണേതാവായ
കേരള വിദ്യാഭ്യാസ രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യ പ്രണേതാവായഅഭിവന്ദ്യ  ആർച്ച്ബിഷപ്പ്  മാർ ഇവാനിയോസ് തിരുമനസ്സിനാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .സമൂഹത്തിന്റെ ഉന്നമനത്തിൽ സ്ത്രീവിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി ഈശ്വരവിശ്വാസവും  സ്വഭാവശുദ്ധിയും  സേവനതല്പരതയുമുള്ള തലമുറയെ രൂപീകരിക്കുകയെന്ന സ്ഥാപകപിതാവിന്റെ ലക്‌ഷ്യം മുൻ നിർത്തിക്കൊണ്ട് ഈ വിദ്യാലയം നാടിൻറെ സർവ്വതോൻമുഖമായ അഭിവ്യദ്ധിക്കുവേണ്ടി പ്രവർത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര." എന്ന താളിൽനിന്ന് ശേഖരിച്ചത്