"ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കായംകളം ബസ് സ്റ്റാന്റിൽനിന്നും | * കായംകളം ബസ് സ്റ്റാന്റിൽനിന്നും 400മീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* -- | * -- |
08:36, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം | |
---|---|
വിലാസം | |
കായംകുളം കായംകുളം.പി.ഒ, കായംകുളം , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04792442463 |
ഇമെയിൽ | hmgghskayamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നൗഷാദ് .എൻ |
പ്രധാന അദ്ധ്യാപകൻ | രാഹുമത് നിസ .വൈ |
അവസാനം തിരുത്തിയത് | |
29-10-2017 | As |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
മാനേജ്മെന്റ്
കായംകുളം നഗരസഭയുടെ അധീനതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിന്റെ വികസനത്തിൽ നഗരസഭ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആമിനാഭായി,പ്രസന്നകുമാരി , എ .എൻ . സുശീല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|