"ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| പിൻ കോഡ്= 689 622
| പിൻ കോഡ്= 689 622
| സ്കൂൾ ഫോൺ= 04792312443
| സ്കൂൾ ഫോൺ= 04792312443
| സ്കൂൾ ഇമെയിൽ= sbhssmo7@yahoo.com
| സ്കൂൾ ഇമെയിൽ= 36068alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ചെങ്ങന്നൂർ
| ഉപ ജില്ല=ചെങ്ങന്നൂർ

18:55, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ
വിലാസം
മാന്നാർ

, എസ്. ബി.എച്ച്.എസ്സ്.എസ്സ്,കുരട്ടിക്കാട്,
മാന്നാർ
,
689 622
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - ഒക്ടോബർ - 1974
വിവരങ്ങൾ
ഫോൺ04792312443
ഇമെയിൽ36068alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്ക
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹരിദാസ്സ്.എസ്സ്
പ്രധാന അദ്ധ്യാപകൻകെ.ജോർജ്ജ് വർഗ്ഗീസ്സ്
അവസാനം തിരുത്തിയത്
05-01-202236068


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1974 ഒക്ടോബർ 10ന് മാന്നാർ കുരട്ടിക്കാട് കൊട്ടാരത്തിൽ ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ പാട്ടമ്പലം ദേവസ്വം കൊട്ടാരത്തിൽ 17 കുട്ടികളുമായി തുടക്കം കുറിച്ചുഅന്ന് മാവേലിക്കര D.E.O ആയിരുന്ന അംബികാമ്മ ടീച്ചര് ഭദ്രദീപം തെളിയിച്ച് എന്. കെ. രാമകൃഷണക്കുറുപ്പ് മാനേജരായും കൊട്ടാരത്തിൽ ഗോവിന്ദൻ നായർ പ്രിൻസിപ്പലായും സ്ഥാനമേറ്റു. പിന്നീട് പാട്ടമ്പലം ദേവസ്വം വക സ്ഥലത്ത് ഇത് ഒരു ഹൈസ്കൂളായി ഉയർത്ത പ്പെട്ടു. 27-4-1994 ൽ ഈ സ്കുളിന് കേരളാ ഗവൺമെന്റിന്റെ അംഗീകാരം കിട്ടി. 2000-ൽ ഹയർ സെക്കന്ററി വിഭാഗവും തുടക്കം കുറിച്ചു. ഇന്ന് നഴ്സറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എല്ലാ വിഭാഗത്തിലും കൂടി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. ഇതുവരെ എല്ലാവർഷവും തുടർച്ചയായി 100% വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു വർഷം സ്റേറ്റിൽ അ‍‍ഞ്ചാം റാങ്ക് കരസ്ഥമാക്കാൻ സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം നാല് ഏക്കർ സ്ഥലത്ത് ഈ സ്ഥപനങ്ങൾ പ്രവർത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങൾ, ലാബുകൾ, വിശാലമായ കളിസ്ഥലം, ഗ്രന്ഥശാല, സ്കൂൾ സഹകരണസംഘം എന്നിവ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. സയൻസ് വിഷയങ്ങളുടെ ലാബുകൾ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേ കം പ്രത്യേ കം പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. സ്കൂളിൽ ബ്രോ‍‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. കുട്ടികളുടെ യാത്രാസൗകര്യ ത്തിനായി ഏഴ് സ്കൂൾ ബസ്സുകൾ ഓടുന്നുണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ബാന്റ് ട്രൂപ്പ്

  • ക്ലാസ്സ് മാഗസ്സിൻ
  • ക്ല ബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി