"S. G. A. L. P. S. Mulleria" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 24: വരി 24:
}}
}}
== ചരിത്രം ==
== ചരിത്രം ==
== ശ്രീ ഗജാനന എ എൽ പി സ്കൂൾ 1951 ശ്രീ രാമചന്ദ്ര ബല്ലാൾ അവരുടെ നേതൃത്വത്തിൽ മുള്ളേരിയയിൽ സ്ഥാപിതമായി. ആദ്യം പുല്ലുമേഞ്ഞതും ക്രമേണ ഓടിട്ട കെട്ടിടത്തിലേക്കുമായി മാറി. തുടക്കത്തിൽ കന്നഡ മീഡിയവും പിന്നീട് മലയാളം മീഡിയവും ആരംഭിച്ചു. ==
==          സ്കൂളിലെ ആദ്യകാല മാനേജറും ഹെഡ്മാസ്റ്റർ ശ്രീ രാമചന്ദ്ര ബല്ലാൾ അവർകളായിരുന്നു. നാല് അധ്യാപകരായിരുന്നു പഠനം നടത്തിയിരുന്നത്. പരിമിതമായ സൗകര്യത്തിനുള്ളിൽ പഠനം നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോയി. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ മൈതാനം ഉണ്ട്.   സൗകര്യങ്ങളോകൂടിയ നാല് കെട്ടിടങ്ങളും,ആവശ്യത്തിന്  ശൗചാലയങ്ങളും , കലാപരിപാടികൾ  നടത്താനുള്ള സ്റ്റേജും,കുടിവെളളത്തിനായികിണർ,കുഴൽകിണർ എന്നീ സൗകര്യങ്ങളും ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ,പച്ചക്കറിത്തോട്ടവും,സ്കൂളിനു മുന്നിൽ  മനോഹരമായ ഒരു പൂന്തോട്ടവും ഉണ്ട്. ക്ളാസ് ലൈബ്രറി,ഐ.ടി സൗകര്യങ്ങൾ,  വാഹനസൗകര്യങ്ങൾ തുടങ്ങിയവയ്ക്ക് സ്കൂളിനു  സ്വന്തമായിട്ടുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''1. ദിനാചാരണങ്ങൾ'''
'''2. കാലോത്സവങ്ങൾ'''
'''3. സ്പോർട്സ്'''
'''4. വർക്എക്സ്പീരിയൻസ്'''
'''5. ഡ്രായിങ്'''
'''6. യോഗ'''
'''7. ജൈവപച്ചക്കറി'''
'''8. അസംബ്ലി'''


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
== സ്കൂളിന്റെ  ആദ്യകാല മാനേജറായ  കെ.ബി.രാമചന്ദ്രബല്ലാൾ അവർകളുടെ മകനായ കെ.ആർ.ശശികുമാർ ബല്ലാൾ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. ==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
1. രാമചന്ദ്ര ബല്ലാൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
2. ദാമോദര ബല്ലാൾ
 
3. ജനാർദ്ദന ബല്ലാൾ
 
4. രഘുറാം  ബല്ലാൾ
 
5. ചന്ദ്രാവതി
 
6. പുഷ്പജ
 
7. നിഷാകുമാരി
 
8. ഹേമലത
 
9. രാധ കണ്ണോത്ത്(present )
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 1. Yatish Kumar Rai  (AEO kumbala) ==
 
== 2.Ramesh Kekunnaya( eye specialist at Hyderabad) ==
 
== 3. SantoshRaj( cardiologist ) ==
 
== 4. P. Ramakrishna ballal  ( cardiologist at Kannur Medical College ) ==
 
== 5. Sathyendra C. D( Doctor ) ==
 
== 6. Shashi Kumar ballal ( School  manager SGALPS Mulleria ) ==
 
== 7.savithri Raj( gynecologist ) ==
 
== 8. Sudheer (Rtd HM) ==
 
== 9.Preetham A K(Teacher at BARHSS Bovikkan) ==


==വഴികാട്ടി==
==വഴികാട്ടി==
വരി 39: വരി 93:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.6028,75.0504 |zoom=13}}
{{#multimaps:12.6028,75.0504 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:39, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

S. G. A. L. P. S. Mulleria
വിലാസം
എസ്ജി.എ.എൽ.പി.എസ്.മുള്ളേരിയ


മുള്ളേരിയ
,
671543
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ8086731181
ഇമെയിൽhmsgalpsmulleria@gmail.com
കോഡുകൾ
സ്കൂൾ കോഡ്11313 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ /കന്നഡ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹേമലത കെ
അവസാനം തിരുത്തിയത്
03-02-202211313schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ശ്രീ ഗജാനന എ എൽ പി സ്കൂൾ 1951 ശ്രീ രാമചന്ദ്ര ബല്ലാൾ അവരുടെ നേതൃത്വത്തിൽ മുള്ളേരിയയിൽ സ്ഥാപിതമായി. ആദ്യം പുല്ലുമേഞ്ഞതും ക്രമേണ ഓടിട്ട കെട്ടിടത്തിലേക്കുമായി മാറി. തുടക്കത്തിൽ കന്നഡ മീഡിയവും പിന്നീട് മലയാളം മീഡിയവും ആരംഭിച്ചു.

         സ്കൂളിലെ ആദ്യകാല മാനേജറും ഹെഡ്മാസ്റ്റർ ശ്രീ രാമചന്ദ്ര ബല്ലാൾ അവർകളായിരുന്നു. നാല് അധ്യാപകരായിരുന്നു പഠനം നടത്തിയിരുന്നത്. പരിമിതമായ സൗകര്യത്തിനുള്ളിൽ പഠനം നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോയി.

ഭൗതികസൗകര്യങ്ങൾ

വിശാലമായ മൈതാനം ഉണ്ട്.   സൗകര്യങ്ങളോകൂടിയ നാല് കെട്ടിടങ്ങളും,ആവശ്യത്തിന്  ശൗചാലയങ്ങളും , കലാപരിപാടികൾ  നടത്താനുള്ള സ്റ്റേജും,കുടിവെളളത്തിനായികിണർ,കുഴൽകിണർ എന്നീ സൗകര്യങ്ങളും ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ,പച്ചക്കറിത്തോട്ടവും,സ്കൂളിനു മുന്നിൽ  മനോഹരമായ ഒരു പൂന്തോട്ടവും ഉണ്ട്. ക്ളാസ് ലൈബ്രറി,ഐ.ടി സൗകര്യങ്ങൾ,  വാഹനസൗകര്യങ്ങൾ തുടങ്ങിയവയ്ക്ക് സ്കൂളിനു  സ്വന്തമായിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

1. ദിനാചാരണങ്ങൾ

2. കാലോത്സവങ്ങൾ

3. സ്പോർട്സ്

4. വർക്എക്സ്പീരിയൻസ്

5. ഡ്രായിങ്

6. യോഗ

7. ജൈവപച്ചക്കറി

8. അസംബ്ലി

മാനേജ്‌മെന്റ്

സ്കൂളിന്റെ  ആദ്യകാല മാനേജറായ  കെ.ബി.രാമചന്ദ്രബല്ലാൾ അവർകളുടെ മകനായ കെ.ആർ.ശശികുമാർ ബല്ലാൾ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

1. രാമചന്ദ്ര ബല്ലാൾ

2. ദാമോദര ബല്ലാൾ

3. ജനാർദ്ദന ബല്ലാൾ

4. രഘുറാം  ബല്ലാൾ

5. ചന്ദ്രാവതി

6. പുഷ്പജ

7. നിഷാകുമാരി

8. ഹേമലത

9. രാധ കണ്ണോത്ത്(present )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 1. Yatish Kumar Rai  (AEO kumbala)

2.Ramesh Kekunnaya( eye specialist at Hyderabad)

3. SantoshRaj( cardiologist )

4. P. Ramakrishna ballal  ( cardiologist at Kannur Medical College )

5. Sathyendra C. D( Doctor )

6. Shashi Kumar ballal ( School  manager SGALPS Mulleria )

7.savithri Raj( gynecologist )

8. Sudheer (Rtd HM)

9.Preetham A K(Teacher at BARHSS Bovikkan)

വഴികാട്ടി

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=S._G._A._L._P._S._Mulleria&oldid=1574519" എന്ന താളിൽനിന്ന് ശേഖരിച്ചത്