"ചോതാവൂർ ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചമ്പാട്
| സ്ഥലപ്പേര്= ചമ്പാട്

12:53, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചോതാവൂർ ഈസ്റ്റ് എൽ പി എസ്
വിലാസം
ചമ്പാട്

ചമ്പാട് പി.ഒ,
കണ്ണൂർ
,
670694
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04902317780
ഇമെയിൽcelpschampad@gmail.com
കോഡുകൾ
സ്കൂൾ കോഡ്14410 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSumangala U N
അവസാനം തിരുത്തിയത്
27-12-2021MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചോതാവൂർ ഈസ്റ്റ് എൽ പി എസ്
മുസ്ലീം സമുദായത്തിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി 1939-ൽ ചന്പാട് അരയാക്കൂലിൽ സ്ഥാപിക്കപ്പെട്ടവിദ്യാലയമാണ് ചോതാവൂര് ഈസ്റ്റ് എൽ.പി സ്ക്കൂൾ.1939-ന് മുന്പ് കുടിപ്പള്ളിക്കുടം എന്ന നിലയിൽ കുട്ടികളെ പഠിപ്പിക്കുന്നതിന് സൗകര്യമൊരുക്കിയിരുന്നു.പള്ളിക്കണ്ടി സൂപ്പി എന്നവരാണ് സ്ക്കൂൾ ആരംഭിക്കുന്നതിന് നേത്രത്വം കൊടുത്തിരുന്നത്.ഇന്ന് അവരുടെ മരുമകളാണ്സ്കൂൾ മനേജര്ആയി പ്രവറ്‍ത്തിച്ചുവര്ന്നത്.1942-ൽ ചെറിയ കെട്ടടത്തിലേക്ക് വിദ്യാലയ പ്രവറ്‍ത്തനം മാറ്റുുകയുണ്ടായി. ആകെട്ടിടമാണ് ഘട്ടം ഘട്ടമായി ഇന്നു കാണുന്ന അടച്ചുറപ്പുള്ള കെട്ടിടമായി മാറിയത്.ഒരുകാലത്ത് മുസ്ലീം കുട്ടികൾ മാത്രം പഠിച്ചിരുന്ന വിദ്യാലയം മുസ്ലീം കലണ്ടറ്‍ പ്രകാരമാണ് പ്രവറ്‍ത്തിച്ചിരുന്നത്.1987ന് ശേഷം ഇതര വിഭാഗത്തിൽപ്പെട്ട കട്ടികളെയും ചേറ്‍ക്കാൻ തുടങ്ങി. 2000ത്തോടുകൂടി ജനറൽകലണ്ടറിലേക്ക് മാറ്റപ്പെട്ടു. ചോതാവൂർ ഈസ്റ്റ് എൽ പി എസ്

My School

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള കെട്ടിടം,ക‍ഞ്ഞിപ്പുുര,ഫറ്‍ണ്ണിച്ചറുകള്,പൈപ്പ്,ടാങ്ക്,ജലം,വൈദ്യുതി,ശൗചാലയം എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവ്രത്തിപരിചയമേളകളിൽ സജീവമായി പങ്കെടുത്ത് വിജയം നേടുന്നു,വിപുലമായ ലൈബ്രറി.

മാനേജ്‌മെന്റ്

വാതുക്കൽ പറന്പത്ത് കു‍‍‍‍ഞ്‍ഞിപ്പാത്തു

മുൻസാരഥികൾ

പുത്തലത്ത് ക്രഷ്ണൻ,ചീരു,ചാത്തുക്കുട്ടി പണിക്കറ്‍,കുങ്കിച്ചി,അബ്ദുള്ല,ലീല,സത്യൻ,പ്രദീപൻ,ഇ.വിജയന്,സുലൈമാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.മുഹമദ്

വഴികാട്ടി

പാനൂറ് തലശ്ശേരി റോഡ്,അരയാക്കൂൽ ബസ്റ്റോപ്പ്,പള്ളിക്ക്മുൻവശം


"https://schoolwiki.in/index.php?title=ചോതാവൂർ_ഈസ്റ്റ്_എൽ_പി_എസ്&oldid=1123916" എന്ന താളിൽനിന്ന് ശേഖരിച്ചത്