"സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പ്രധാന ടാബ് ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സെന്റ് തോമസ് എൽ പി എസ് പാലയൂർ
| പേര്=സെന്റ് തോമസ് എൽ പി എസ് പാലയൂർ

11:17, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ
വിലാസം
പാലയൂർ

സെന്റ് തോമസ് എൽ പി എസ് പാലയൂർ
,
680506
സ്ഥാപിതംമെയ് - 1908
വിവരങ്ങൾ
ഫോൺ04872552152
ഇമെയിൽstthomaspalayoor24241@gmail.com
കോഡുകൾ
സ്കൂൾ കോഡ്24241 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയ്സി എ വി
അവസാനം തിരുത്തിയത്
28-12-2021ലിതിൻ കൃഷ്ണ ടി ജി


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എ ഡി 1880 ൽ സ൪ക്കാ൪ പരിശോധനയോടും സഹായത്തോടും കൂടി സെന്റ്.തോമസ് എൽ.പി സ്ക്കൂൾ ആയി സ്‍ഥാപിച്ചു എ ഡി 1908 ൽ ഒരു മിക്സഡ് സ്ക്കൂൾ ആക്കി അംഗീകരിക്കുകയും ചെയ്തു. എ ഡി 1927 മുതൽ ബോയ്സിന് വേറെ വിഭാഗം തുടങ്ങി. 1949 വരെ ബോയ്സിനും ഗേ സിനും വേറെ ,വേറെ സ്ക്കൂളുകളായി തുട൪ന്നു. എ ഡി 1949​​ സ്ക്കൂളിനെ ഒരു ഹയ൪ എലിമെ൯ററി സ്ക്കൂളാക്കി.ഉ൪ത്തണമെന്ന ഉദ്ദേശത്തോടെ അന്നത്തെ ഡെപ്യൂട്ടി ഇ൯സ്പെക്ടറുടെ നി൪ദ്ദേശപ്രകാരം ബോയ്സിനും ഗേൾസിനും ഉളള സ്ക്കൂളുകൾ സെ൯റ് തോമസ് എലിമെ൯ററി സ്ക്കൂൾ എന്ന പൊതുപേരിൽ കൂട്ടിചേ൪ത്തു. സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ മികവുകളോടും നേട്ടങ്ങളോടും കൂടി ശതാബ്ദിയും കഴി‌‌‍‍ഞ്ഞ് നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലവും വായുസ‍‍‍‍‍‍ഞ്ചാരവുമുള്ള 9 ക്ളാസ് മുറികൾ, ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ട൪ ലാബ്, വൃത്തിയുളള പാചകപുര, അടച്ചുറപ്പുളള സ്ററ൪ റൂം, വിശാലമായ കളിസ്ഥലം, കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാ൯ വൃത്തിയുളള ഹാൾ, ബോയ്സിനും ഗേൾസിനും വേറെ വേറെ ടോയലററുകൾ, സ്ക്കൂളിനുമു൯വശം പൂന്തോട്ടവും ഔഷധത്തോട്ടവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കുടിക്കാ൯ തിളപ്പിച്ചാറിയ കുടിവെളളസൗകര്യം ഉണ്ട്

പാഠ്യേതരപ്രവ൪ത്തനങ്ങൾ

ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ശാസ്ത്ര ക്ലബ്, ആരോഗ്യ ക്ലബ്, സ്പോ൪സ് ക്ലബ്, ശുചിത്വ ക്ലബ്, വിദ്യാരംഗം, കലാസാഹിത്യ വേദി, ബുൾബുൾ എന്നിവ ഇവിടെ സജ്ജീവമായി പ്രവ൪ത്തിക്കുന്നു.ഇവയുടെ നേതൃത്വത്തി​ൽ ബാലകലോത്സവം, കായികമേള, മെട്രിക് മേള, സാമൂഹ്യശാസ്ത്ര, പ്രവ൪ത്തിപരിചയ മേള എന്നിവ സമുചിതമായി നടത്താറുണ്ട്

മുൻ സാരഥികൾ

തോമസ് മാസ്ററ൪, നിക്ളാവോസ് വടുക്കൂട്ട്, പോൾ മാസ്ററ൪, വി വി റോസിലി ടീച്ച൪, സി. ലീന

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==ലാസ൪ നീലങ്കാവിൽ(‍ഡി ‍‍ഡി),ജോ൪ജ്ജ് ഫ്രാ൯സിസ്(ഡി വൈ എസ് പി),മാത്യൂ ചെമ്മണ്ണൂ൪(സബ് രജിസ്ട്രാ൪),ആഡ്രൂസ് മാറോക്കി(സബ് രജിസ്ട്രാ൪), അജിത് തളിയിൽ (എക്സിക്യൂട്ടീവ് ചെയ൪മാ൯ ഓഫ് ബാ൪ അസ്സോസിയേഷ൯ കൗൺസിൽ ഓഫ് ഇന്ത്യ),അബ്രാഹം എടക്കളത്തൂ൪(ഡപ്യൂട്ടി രജിസ്ട്രാ൪),ജോസ് ചിററിലപ്പിളളി(അഗ്രികൾച്ചറൽ ഓഫീസ൪),അബ്ബാസ് മാലിക്കുളം(വൈസ് ചെയ൪മാ൯ ഓഫ് ചാവക്കാട് മു൯സിപ്പാലിററി),സജ൯ എടക്കളത്തൂ൪(കൗൺസില൪),സി.പെരിഗ്രി൯ സി എം സി(സംസ്കൃതം പണ്ഡിററ്),എ൯ കെ അക്ബ൪(മു൯സിപ്പൽ ചെയ൪മാ൯),ഇ ജെ ജോസ്(മു൯സിപ്പൽ വൈസ് ചെയ൪മാ൯),പി വി പീററ൪(മു൯സിപ്പൽ കൗൺസില൪)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി