ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര (മൂലരൂപം കാണുക)
13:18, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 34: | വരി 34: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. യുഗപുരുഷനായ ശ്രീ നാരായണ ഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂടി ചേർത്ത് നവീകരിച്ച് ശ്രീനാരായണ എൽ പി സ്കൂളായത് . 1924 ഒക്ടോബർ മാസം 6 ആം തീയതിയാണ് സ്കൂൾ ആരംഭിച്ചത്. | ||
== ചരിത്രം == | == ചരിത്രം == | ||
1924-ൽ സ്ഥാപിതമായ ശ്രീനാരായണ എൽ പി സ്കൂളാണ് പിന്നീട് ഗവ യു പി സ്ക്കൂൾ ,ചെമ്മനത്തുകര ആയി മാറിയത്.സ്ക്കൂളിന്റെ സ്ഥാപകരിൽ പ്രധാനി ആലപ്പുറത്ത് അച്യുതൻവൈദ്യരാണ്. എസ് എൻ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ | 1924-ൽ സ്ഥാപിതമായ ശ്രീനാരായണ എൽ പി സ്കൂളാണ് പിന്നീട് ഗവ.യു.പി. സ്ക്കൂൾ ,ചെമ്മനത്തുകര ആയി മാറിയത്. യുഗപുരുഷനായ ശ്രീ നാരായണ ഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂടി ചേർത്ത് നവീകരിച്ച് ശ്രീനാരായണ എൽ പി സ്കൂളായത് . സ്ക്കൂളിന്റെ സ്ഥാപകരിൽ പ്രധാനി ആലപ്പുറത്ത് അച്യുതൻവൈദ്യരാണ്. എസ് എൻ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ മുഖവില നിശ്ചയിച്ചുകൊണ്ട് 1947 ൽ ഗവണ്മെന്റിനു വിട്ടുകൊടുത്തു. അക്കൊല്ലം തന്നെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാല പ്രധാനദ്ധ്യാപകരിൽ ശ്രീ. സാമുവൽ സാർ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തതായി അറിയാൻ കഴിഞ്ഞു. | ||
== ഭൗതികസൗകര്യങ്ങൾ == പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികൾക്കായുള്ള പാർക്ക്.,ഇന്റർനെറ്റ് കണക്ഷൻ, മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാർക്ക് എന്നിവ. | == ഭൗതികസൗകര്യങ്ങൾ == പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികൾക്കായുള്ള പാർക്ക്.,ഇന്റർനെറ്റ് കണക്ഷൻ, മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാർക്ക് എന്നിവ. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]| | |||
* യോഗ പഠനം | |||
* കൃഷി | |||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]| | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
* | * കായിക പരിശീലനം | ||
* നാടക-കലാ പരിശീലനം | |||
* വായനാ ക്ളബ് | |||
* വിദഗ്ധരുമായി അഭിമുഖം | |||
* ജൈവവൈവിധ്യോദ്യാനം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* ആലപ്പുറത്ത് അച്യുതൻ വൈദ്യർ | |||
* സാമുവൽ | |||
* പി.എസ്.പദ്മനാഭൻ | |||
* ഭാസ്കരൻ നായർ | |||
* സുകുമാരൻ | |||
* ഇ. ഗോപാലൻ | |||
* സത്യപ്രസാദ് | |||
* എ.ജി. ഓമന | |||
* എൻ.കെ.ലാലപ്പൻ | |||
* എം.വി. ഷാജി | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||