"നടുവിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 21: | വരി 21: | ||
| അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| പ്രധാന അദ്ധ്യാപകൻ= ഷീന എൻ | | പ്രധാന അദ്ധ്യാപകൻ= ഷീന എൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജോബി ലൂക്കോസ് | ||
| സ്കൂൾ ചിത്രം= [[പ്രമാണം:Naduvil LPS 13716.jpg|thumb|NADUVIL LPS]] | | സ്കൂൾ ചിത്രം= [[പ്രമാണം:Naduvil LPS 13716.jpg|thumb|NADUVIL LPS]] | ||
}} | }} | ||
13:58, 11 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| നടുവിൽ എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
നടുവിൽ നടുവിൽ (പി.ഒ.) , 670582 | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | +91 9961 341 593 |
| ഇമെയിൽ | naduvilalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13716 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷീന എൻ |
| അവസാനം തിരുത്തിയത് | |
| 11-10-2017 | 13716 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ പഞ്ചായത്തിൽപ്പെട്ട 15;16;17 വാർഡുകളിൽപ്പെട്ട പ്രദേശമാണ് നടുവിൽ.പശ്ചിമഘട്ടമായ പൈതൽമലയുടെ സമീപത്തുള്ള പാലക്കയംതട്ട് സ്ഥിതി ചെയ്യുന്ന നടുവിൽ ഗ്രാമം ഫലഭൂയിഷ്ഠമായ ഒരു കാർഷിക ഗ്രാമമാണ്.വികസനവെളിച്ചം കയറിചെല്ലാതെ നടുവിൽ പ്രദേശത്ത് അക്ഷരദീപം തെളിയിച്ച് ഗ്രാമത്തിൻറെ മുഖച്ഛായ മാറ്റുവാൻ പരേതനായശ്രീ എംസി കേളപ്പൻനമ്പ്യാർ1923ൽ സ്ഥാപിച്ചതാണ് നടുവിൽ എ എൽ പി സ്കൂൾ. നടുവിലും ചുറ്റുപാടുമുള്ള കുട്ടികളുടെ ഏകവിദ്യാഭ്യാസ ആശ്രയകേന്ദ്രമായിരുന്നു നടുവിൽ എ എൽ പി സ്കൂൾ.1966 മുതൽ 2000 വരെ ശ്രീമതി ടി പി ഭാർഗവിഅമ്മയും തുടർന്ന് 2011വരെ ശ്രീ ടി പി നാരായൺനമ്പ്യാറും മാനേജർമാരായി പ്രവർത്തിച്ചു.ഇപ്പോൾ പ്രൊഫസർ ടി പി ശ്രീധരൻമാസ്റ്റർ മാനേജറായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മാനേജർ പ്രൊഫ: ടി.പി.ശ്രീധരൻ മാസ്റ്റർ നടുവിൽ Mob: 9447649664
