"എ എം എൽ പി എസ് മുട്ടിപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
| സ്ഥലപ്പേര്= | {{prettyurl|A.M.L.P.S. Muttipalam}} | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=മുട്ടിപ്പാലം | ||
| സ്കൂൾ കോഡ്= 18537 | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| സ്ഥാപിതവർഷം= 1924 | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=18537 | ||
| പിൻ കോഡ്= 676509 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32050600110 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1924 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വിലാസം=AMLP SCHOOL MUTTIPPALAM | ||
| പഠന വിഭാഗങ്ങൾ2= | |പോസ്റ്റോഫീസ്=ആനക്കയം | ||
| മാദ്ധ്യമം= | |പിൻ കോഡ്=676509 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=amlpsmuttippalam@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=മഞ്ചേരി | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം =ആനക്കയം പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=4 | ||
| സ്കൂൾ ചിത്രം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|നിയമസഭാമണ്ഡലം=മലപ്പുറം | |||
|താലൂക്ക്=ഏറനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=36 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=35 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ ജലീൽ ടി പി | |||
|പി.ടി.എ. പ്രസിഡണ്ട്=മുനീർ അലി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീന ടി സി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
22:43, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് മുട്ടിപ്പാലം | |
---|---|
വിലാസം | |
മുട്ടിപ്പാലം AMLP SCHOOL MUTTIPPALAM , ആനക്കയം പി.ഒ. , 676509 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | amlpsmuttippalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18537 (സമേതം) |
യുഡൈസ് കോഡ് | 32050600110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ജലീൽ ടി പി |
പി.ടി.എ. പ്രസിഡണ്ട് | മുനീർ അലി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീന ടി സി |
അവസാനം തിരുത്തിയത് | |
03-01-2022 | Vanathanveedu |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആനക്കയം ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാലം പ്രദേശം വിദ്യാഭ്യാസപരവും സാംസ്കാരികവുമായി പിന്നോക്കം നിൽക്കുന്ന കാലത്ത് സർവ്വതോൻമുഖമായ പുരോഗതിക്കും വികസനത്തിനും വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കി പാറമ്മൽ പള്ളിക്ക് സമീപമുള്ള പോത്തുംപെട്ടിയിൽ രായിൻകുട്ടി മുസ്ലിയാർ മാനേജറായി 1921 ൽ സ്ഥാപിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ ഈ വിദ്യാലയത്തിൻറെ ആരംഭം. പിന്നീട് 1924 ൽ ബീരാൻകുട്ടി മാസ്റ്റർ മാനേജറും പ്രധാനാധ്യാപകനുമായി നാലാം ക്ലാസ് വരെ അംഗീകാരം ലഭിക്കുകയും എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി എന്ന സ്കൂളാക്കി നാമകരണം ചെയ്യുകയും ചെയ്തു. അതാണ് ഇന്ന് റോഡിന് സമീപം കാണുന്ന സ്കൂൾ. പിന്നീട് അഞ്ചാം തരം വരെയാക്കുകയും അഞ്ചാംക്ലാസ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ബീരാൻകുട്ടി മാസ്റ്റർ സർവീസിൽ നിന്ന് പിരിഞ്ഞതിനു ശേഷം ടി. കുഞ്ഞബ്ദുള്ള മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുന്നതു വരെ ഹെഡ്മാസ്റ്ററായി തുടരുകയും ചെയ്തു. 1989 ൽ കുഞ്ഞബ്ദുള്ള മാസ്റ്ററുടെ റിട്ടയർമെൻറിനു ശേഷം ടി. ഖദീജ ടീച്ചർ ഹെഡ്മിസ്ട്രസ് സ്ഥാനം ഏറ്റെടുത്തു. 2004 വരെ ആ സ്ഥാനം വഹിക്കുകയും ചെയ്തു. ടീച്ചറുടെ വിരമിക്കലിനു ശേഷം കെ. എം മുഹമ്മദലി മാസ്റ്റർ ഹെഡ്മാസ്റ്ററായി തുടരുന്നു. ഷാഹുൽ ഹമീദ് മൗലവി, അബൂബക്കർ മൗലവി, മമ്മു മാസ്റ്റർ . കെ. ടി, പാത്തുക്കുട്ടി ടീച്ചർ , ആമിനക്കുട്ടി ടീച്ചർ, ബിന്ദു ടീച്ചർ, ഇബ്രാഹീം കുട്ടി മാസ്റ്റർ, മുഹമ്മദ് റജാ അനീസ് എന്നിവർ മുൻകാല അധ്യാപകരാണ്. ഈ സമയങ്ങളിലെല്ലാം സ്കൂൾ പ്രവർത്തനങ്ങൾ നടത്തിപ്പോരാൻ പ്രാപ്തരായ പി.ടി.എ കമ്മിറ്റികൾ ഉണ്ടായിരുന്നു. അതിൻറെ ചുക്കാൻ പിടിച്ചവരിൽ മങ്കരത്തൊടി മൊയ്തീൻ കുട്ടി കാക്ക എന്ന ബാപ്പുട്ടി കാക്ക, രാമൻ മാസ്റ്റർ , ചുങ്കത്ത് അലവി, ടി. കെ അബ്ദുറഹിമാൻ, പി. അബ്ബാസ്, കെ. ഇസ്ഹാഖ്, ഹുളിക്കാമത്ത് ബാപ്പുട്ടി, ഹബീബുള്ള, പാലിത്തൊടി മജീദ്, ചുങ്കത്ത് മുഹമ്മദ്, എന്നിവരുടെ സേവനം സ്തുത്യർഹമാണ്. പഠിതാക്കളിൽ സമൂഹത്തിൻറെ ഉന്നതനിലയിൽ എത്തിയവർ ഏറെയുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18537
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ