ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->


{{Infobox UPSchool|
{{Infobox AEOSchool
സ്ഥലപ്പേര്=മുനമ്പത്ത് |
| സ്ഥലപ്പേര്=മുനമ്പത്ത്
വിദ്യാഭ്യാസ ജില്ല=തിരൂർ |
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
റവന്യൂ ജില്ല= മലപ്പുറം |
| റവന്യൂ ജില്ല= മലപ്പുറം  
സ്കൂൾ കോഡ്=19832 |
| സ്കൂൾ കോഡ്= 19832
സ്ഥാപിതദിവസം=  |
| സ്ഥാപിതവർഷം= 1920
സ്ഥാപിതമാസം=  |
| സ്കൂൾ വിലാസം=
സ്ഥാപിതവർഷം=1920|
| പിൻ കോഡ്= 676528
സ്കൂൾ വിലാസം= ഒതുക്കുങ്ങൽ പി.ഒ, <br/>മലപ്പുറം |
| സ്കൂൾ ഫോൺ= 04832838922
പിൻ കോഡ്= 676528 |
| സ്കൂൾ ഇമെയിൽ= amlpsmattathurnorth@gmail.com
സ്കൂൾ ഫോൺ=04832838922   |
| സ്കൂൾ വെബ് സൈറ്റ്=  
സ്കൂൾ ഇമെയിൽ= amlpsmattathurnorth@gmail.com |
| ഉപ ജില്ല= വേങ്ങര
സ്കൂൾ വെബ് സൈറ്റ്= http:// |
| ഭരണ വിഭാഗം=എയ്ഡഡ്
ഉപ ജില്ല= വേങ്ങര |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
ഭരണം വിഭാഗം=എയ്ഡഡ് |
| പഠന വിഭാഗങ്ങൾ1=എൽ.പി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
| പഠന വിഭാഗങ്ങൾ2=
പഠന വിഭാഗങ്ങൾ= എൽ.പി.സ്കൂൾ |
| മാദ്ധ്യമം= മലയാളം‌,
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ് |
| ആൺകുട്ടികളുടെ എണ്ണം=
ആൺകുട്ടികളുടെ എണ്ണം= 119 |
| പെൺകുട്ടികളുടെ എണ്ണം=  
പെൺകുട്ടികളുടെ എണ്ണം=115 |
| വിദ്യാർത്ഥികളുടെ എണ്ണം=
വിദ്യാർത്ഥികളുടെ എണ്ണം=234|
| അദ്ധ്യാപകരുടെ എണ്ണം=  
അദ്ധ്യാപകരുടെ എണ്ണം=11 |
| പ്രധാന അദ്ധ്യാപകൻ=  
പ്രിൻസിപ്പൽ=  |
| പി.ടി.ഏ. പ്രസിഡണ്ട്=  
പ്രധാന അദ്ധ്യാപകൻ= സന്തോഷ് കെ ബി |
|സ്കൂൾ ചിത്രം= 19832(1).jpg ‎|
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ ഹമീദ്.ഇ |
സ്കൂൾ ചിത്രം= 19832(1).jpg ‎|
}}
}}
'''മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ  എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന <font size=3 color=blue>മറ്റത്തൂർ.നോർത്ത് എ .എം.എൽ.പി.സ്കൂൾ </font> മേലോട്ടിൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.'''
'''മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ  എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന <font size=3 color=blue>മറ്റത്തൂർ.നോർത്ത് എ .എം.എൽ.പി.സ്കൂൾ </font> മേലോട്ടിൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.'''

09:15, 14 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്
വിലാസം
മുനമ്പത്ത്

676528
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04832838922
ഇമെയിൽamlpsmattathurnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19832 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
14-03-2019Mohammedrafi


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന മറ്റത്തൂർ.നോർത്ത് എ .എം.എൽ.പി.സ്കൂൾ മേലോട്ടിൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.

ചരിത്രം

സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ഒരു പെൺപള്ളിക്കൂടമായായിരുന്നു തുടക്കം. മുനമ്പത്ത് ഒരു പീടിക കെട്ടിടത്തിലായിരുന്നു പ്രവർത്തനം .1940 ൽ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു..പിന്നീടുണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾക്കെട്ടിടം തകർന്നതിനെത്തുടർന്ന് ശ്രീ കാരി മൊയ്തീൻ സ്കൂൾ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.1977 ൽ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ചു.2012 ൽ പുതിയ രണ്ടു നില കെട്ടിടം നിർമ്മിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കാരി മുഹമ്മദ് സലീം ആണ്.


ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  3. കളിസ്ഥലം
  4. വിപുലമായ കുടിവെള്ളസൗകര്യം
  5. എഡ്യുസാറ്റ് ടെർമിനൽ
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. പരിസ്ഥിതി ക്ലബ്
  6. കബ്ബ് & ബുൾബുൾ
  7. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.0382818, 76.0134473 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 7 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 10 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 21 കി.മി. അകലം