"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox AEOSchool | ||
സ്ഥലപ്പേര്= കുഴിപ്പുറം | | | സ്ഥലപ്പേര്=കുഴിപ്പുറം | ||
വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
റവന്യൂ ജില്ല= മലപ്പുറം | | | റവന്യൂ ജില്ല= മലപ്പുറം | ||
സ്കൂൾ കോഡ്=19809 | | സ്കൂൾ കോഡ്= 19809 | ||
| സ്ഥാപിതവർഷം= 1917 | |||
| സ്കൂൾ വിലാസം= | |||
സ്ഥാപിതവർഷം=1917 | | പിൻ കോഡ്= 676528 | ||
സ്കൂൾ വിലാസം= | | സ്കൂൾ ഫോൺ= 04832838583 | ||
പിൻ കോഡ്= 676528 | | | സ്കൂൾ ഇമെയിൽ= gmlpsiringallur@gmail.com | ||
സ്കൂൾ ഫോൺ= 04832838583 | | സ്കൂൾ വെബ് സൈറ്റ്= | ||
സ്കൂൾ ഇമെയിൽ= gmlpsiringallur@gmail.com | | | ഉപ ജില്ല= വേങ്ങര | ||
സ്കൂൾ വെബ് സൈറ്റ്= | | ഭരണ വിഭാഗം= | ||
ഉപ ജില്ല= വേങ്ങര | | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | | പഠന വിഭാഗങ്ങൾ2= | ||
പഠന | | മാദ്ധ്യമം= മലയാളം, | ||
മാദ്ധ്യമം= മലയാളം | | | ആൺകുട്ടികളുടെ എണ്ണം= | ||
ആൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
പെൺകുട്ടികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= | ||
വിദ്യാർത്ഥികളുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
അദ്ധ്യാപകരുടെ എണ്ണം= | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ ചിത്രം=19809school.jpg| | ||
പി.ടി.ഏ. പ്രസിഡണ്ട്= | |||
സ്കൂൾ ചിത്രം=19809school.jpg| | |||
}} | }} | ||
'''<font size=2>മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന </font><font size=4 color=blue>ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂൾ </font> <font size=2>പാറമ്മൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.</font>''' | '''<font size=2>മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന </font><font size=4 color=blue>ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂൾ </font> <font size=2>പാറമ്മൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.</font>''' | ||
20:21, 12 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ | |
|---|---|
| വിലാസം | |
കുഴിപ്പുറം 676528 | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 04832838583 |
| ഇമെയിൽ | gmlpsiringallur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19809 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, |
| അവസാനം തിരുത്തിയത് | |
| 12-03-2019 | Mohammedrafi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂൾ പാറമ്മൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
ചരിത്രം
സ്വാതന്ത്ര്യത്തിന് 30 വർഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര്.കറുമണ്ണിൽ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം.അച്ചുപറമ്പൻ അഹമ്മദ് കുട്ടി മകൻ മൊയ്തീൻ ആണ് ആദ്യ വിദ്യാർത്ഥി.തുടക്കത്തിൽ സ്കൂളിൽ ആകെയുണ്ടായിരുന്നത് 59 പേർ.കേരളപ്പിറവിയോടെയാണ് ഗവൺമെന്റ് മാപ്പിള സ്കൂൾ എന്ന പേരായത്.തുടങ്ങി 80 വർഷവും വാടകകെട്ടിടത്തിൽ വിഷമിച്ചായിരുന്നു പ്രവർത്തനം.കച്ചേരി മൈതാനത്തെ 69 സെന്റ് സ്ഥലത്ത് ഡി.പി.ഇ.പി.പണിത കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിയത് 1999-ൽ.ബ്രിട്ടീഷ് ഭരണകാലത്ത് കച്ചേരി (കോടതി) നടന്നിരുന്ന സ്ഥലത്താണ് ഇന്ന് സ്കൂൾ.റവന്യൂ വകുപ്പിന്റെ അധീനതയിലായിരുന്ന ഭൂമി പിന്നീട് വിദ്യാഭ്യാസവകുപ്പിന് വിട്ടുകിട്ടുകയായിരുന്നു.
അധ്യാപകർ
വി.എം.സുബൈദ,(ഹെഡ്മിസ്ട്രസ്)|
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്

ലോകം ഈ വിരൽത്തുമ്പത്ത് - സ്മാർട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെർമിനൽ
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
സ്കൂൾ വാർഷികം-2011 - വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുൾബുൾ
- സ്കൂൾ പി.ടി.എ
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.