"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
#[[പ്രസാദ് ആർ.]] | #[[പ്രസാദ് ആർ.]] | ||
#[[ഉപയോക്താവ്:RAJEEV|രാജീവ്.ആർ.വാരിയർ]] | #[[ഉപയോക്താവ്:RAJEEV|രാജീവ്.ആർ.വാരിയർ]] | ||
#[[സുഷേൺ]] | |||
== പാലക്കാട് കോട്ട== | == പാലക്കാട് കോട്ട== | ||
12:25, 21 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്.

പാലക്കാടിന്റെ ഹൃദയഭാഗത്ത്, ഹരിക്കാര സ്ട്രീറ്റിൽ ഡോക്ടർ മാധവി അമ്മ നഴ്സിംഗ് ഹോമിന്റെ എതിർ വശത്തുള്ള ഗവൺമെന്റ് എൽ പി സ്കൂൾ സുൽത്താൻ പേട്ടയിലാണ് ഐ.ടി@സ്കൂൾ ജില്ലാ റിസോഴ്സ് സെന്റർ സ്ഥിതി ചെയ്യുന്നത്.
| കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങൾ | |
| എൽ.പി.സ്കൂൾ | 835 |
| യു.പി.സ്കൂൾ | 354 |
| ഹൈസ്കൂൾ | 191 |
| ഹയർസെക്കണ്ടറി സ്കൂൾ | 116 |
| വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | 26 |
| ടി.ടി.ഐ | 07 |
| സ്പെഷ്യൽ സ്കൂൾ | 2 |
| കേന്ദ്രീയ വിദ്യാലയം | 2 |
| ജവഹർ നവോദയ വിദ്യാലയം | 1 |
| സി.ബി.എസ്.സി സ്കൂൾ | 40 |
| ഐ.സി.എസ്.സി സ്കൂൾ | 2 |
| വിലാസം |
|---|
| ഐ ടി@സ്കൂൾ ജില്ലാ റിസോഴ്സ് സെന്റർ,
ജി എൽ പി എസ് സുൽത്താൻപേട്ട, ഡോ.മാധവി അമ്മ നഴ്സിംഗ് ഹോമിന് എതിർവശം, ഹരിക്കാര സ്ട്രീറ്റ്, പാലക്കാട് - 1 |
ജില്ലാ കോർഡിനേറ്റർ
മാസ്റ്റർ ട്രെയ്നെർ കോർഡിനേറ്റർസ്
മാസ്റ്റർ ട്രെയ്നെർസ്
പാലക്കാട് കോട്ട

വഴികാട്ടി
| {{#multimaps:10.77174,76.65789}} | ഡി.ആർ.സി യിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|