"ഗവ.എച്ച്.എസ്.എസ് കിസ്സിമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
21:49, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ് കിസ്സിമം | |
---|---|
വിലാസം | |
കിസ്സിമം തുലാപ്പളളീ പി.ഒ, , പത്തനംതിട്ട 686510 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04735244200 |
ഇമെയിൽ | ghskissimum@gmail.com |
വെബ്സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 38091 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ഇ.ഡി രേഖ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി സി. അജിതകുമാരി |
അവസാനം തിരുത്തിയത് | |
01-08-2018 | Jayesh.itschool |
പമ്പാനദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. ആശാൻകളരിയായി തുടങ്ങുകയും 1955-ൽ ൈപമറി ആയും 1964 അപര്ര ൈപമി ആയും 1984 എച് എസ് ആയും 2004 എച് എസ് എസ് ആയും സ്ഥാപിതം ആയി
ചരിത്രം
പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ മുക്കൂട്ടുതറ, പമ്പാവാലി, തുലാപ്പള്ളി, മൂലക്കയം, കോരുത്തോട് പ്രദേശങളിലെ വ്ദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യസത്തിന് അടിത്തറ പാകിയ കിസിമം ഗവ. ഹയർസെക്കണ്ടറി സ് കൂൾ അര നൂറ്റാണ്ട് പിന്നിട്ടു.
ആശാൻ കളരിയായി തുടങിയ ഈ പള്ളിക്കൂടം 1955-ൽ പ്രൈമറിയായും 1964-ൽ അപ്പർ പ്രൈമറിയായും ഉയർത്തപ്പെട്ടു. ഈ പ്രദേശങളിലെ സാധാരണക്കാരും കർഷകതഴിലാളികളുമടങ്ങിയ രു വലിയ സമൂഹത്തിന്റെ വിദ്യാഭ്യസത്തിന് ഏകആശ്രയം ഈ സ് കൂളായിരുന്നു . 1984-ൽ ഹൈസ് കൂളായും 2004-ൽ ഹയർസെക്കണ്ടറിയായും ഈ സ് കൂൾ ഉയർത്തപ്പെട്ടു. ഹൃുമാനിറ്റീസ്, കോമേഴ് സ് വിഭാഗങ്ങളിലായി 4 ബാച്ചുകൾ ഇപ്പോഴുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട റവന്യു ജില്ലയിലെ റാന്നി ഉപജില്ലയിലുൾപ്പെട്ട ഈ സ്കൂളിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്. 3 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ചു കെട്ടിടങ്ങളിലായി 11ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്കായി 2 കെട്ടിടങ്ങളിലായി 4 ക്ലാസ്സ്മുറികളുമുണ്ട്
ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിനൊരു കളിസ്ഥലമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേകം കംപ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി 5 ഡെസ്ക് ടോപ്പുകളും 8 ലാപ് ടോപ്പുകളും 4 നെറ്റ് ബുക്കുകളും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുണ്ട്.സി ഡി ലൈബ്രറി,സയൻസ് ലാബ്,സ്കൂൾ ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നു. പല വിഷയങ്ങളുടെ ക്ലബ്ബുകൾ,കലാ സാഹിത്യ പ്രവർത്തനങ്ങൾ,സ്പോർട്ട്സ്, ഗെയിംസ് ,മറ്റു ജീവകാരുണ്യ സാമൂഹികപ്രവർത്തനങ്ങളും സ്കൂളിൽ സജീവമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാപ് ടോപ്പുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ദിനാചര ണങ്ങൾ . സ്കൂൾ കൃഷിത്തോട്ടം . കായിക പരിശീലനം . സാമൂഹ്യ സേവന പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പത്തനംതിട്ട ജില്ല പഞ്ചായത്താണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർ ശ്രീമതി സി. അജിതകുമാരിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി ഇ. ഡി.രേഖയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കുഞ്ഞിരാമൻ ശ്രീ ധർമ്മരാജൻ ശ്രീമതി. കെ. വൽസല ശ്രീ. പി. രാജേന്ദ്രൻ ശ്രീമതി. രാജേശ്വരി. കെ. ശ്രീ. റ്റി. വി. ചന്ദ്രൻ ശ്രീ. സതീഷ് കുമാർ കെ. പി. വി. ശ്രീ. കെ. പ്രസാദ് ശ്രീ. ജെ. ജെയ് ൻ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സിന്ധു എം ടി I ES
വഴികാട്ടി
എരുമേലി ശബരിമല സംസ്ഥാന പാതയിൽ തുലാപ്പള്ളിയിൽ നിന്നും 3 കി.മീ യാത്ര ചേയ്താൽ സ്കൂളിലെത്താം. 'എരുമേലിയിൽ ലിന്നും 26 കി.മീ ആണ് സ്കൂളിലേയ്ക്കുള്ള ദൂരം.'