"സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
കണ്ണൂർ ജില്ലയിൽ ഉളിക്കൽ പഞ്ചായത്തിൽ കർണ്ണാടക അതിർത്തയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്
കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ മണിക്കടവിന്റെ വിദ്യാഭ്യാസ,സാംസ്ക്കാരിക,സാമൂഹ്യ,സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് പങ്ക് വഹിച്ച സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വളർച്ചയുടെ 44 വർഷം പിന്നിടുകയാണ്.കുടിയോറ്റത്തിന്റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മറന്ന് വരുംതലമുറക്ക് നൽകുവാൻ അറിവിന്റെ പൊൻവെളിച്ചമായ് 1976 ൽ ഈ സ്കൂൾ സ്ഥാപിതമായി.അന്നത്തെ ഇടവക വികാരിയായിരുന്ന റവ.ഫാ.മാത്യൂ പോത്തനാമലയുടെ പരിശ്രമഫലമായി സ്ഥാപിതമായ ഈ കലാലയം മണിക്കടവിന്റെ അഭിമാനമായി നിലകൊള്ളുന്നു.40 SSLC  ബാച്ചുകൾ പിന്നിട്ട് അഭിമാനത്തിന്റെ വിജയക്കൊടി പാറിച്ച് സ്കൂൾ അതിന്റെ പ്രയാണം തുടരുകയാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:17, 9 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്
വിലാസം
മണിക്കടവ്

മണിക്കടവ് പി.ഒ,
ഉളിക്കൽ
,
670705
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04933283060
കോഡുകൾ
സ്കൂൾ കോഡ്13070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-202013070

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ മണിക്കടവിന്റെ വിദ്യാഭ്യാസ,സാംസ്ക്കാരിക,സാമൂഹ്യ,സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് പങ്ക് വഹിച്ച സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ വളർച്ചയുടെ 44 വർഷം പിന്നിടുകയാണ്.കുടിയോറ്റത്തിന്റെ കഷ്ടപ്പാടുകളും ദാരിദ്ര്യവും മറന്ന് വരുംതലമുറക്ക് നൽകുവാൻ അറിവിന്റെ പൊൻവെളിച്ചമായ് 1976 ൽ ഈ സ്കൂൾ സ്ഥാപിതമായി.അന്നത്തെ ഇടവക വികാരിയായിരുന്ന റവ.ഫാ.മാത്യൂ പോത്തനാമലയുടെ പരിശ്രമഫലമായി സ്ഥാപിതമായ ഈ കലാലയം മണിക്കടവിന്റെ അഭിമാനമായി നിലകൊള്ളുന്നു.40 SSLC ബാച്ചുകൾ പിന്നിട്ട് അഭിമാനത്തിന്റെ വിജയക്കൊടി പാറിച്ച് സ്കൂൾ അതിന്റെ പ്രയാണം തുടരുകയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="12.075435" lon="75.663915" zoom="16" width="400" height="300" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.004104, 75.672541, ulikkal ulikkal 12.013045, 75.670094, manikkadav മണിക്കടവ് 12.076106, 75.66252, St.Thomas HS Manikkadavu </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.