Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പിന്നോക്ക ജന വിഭാഗങ്ങളുടെയും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെയും വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക ഉന്നമനം ലക്ഷ്യം വെച്ച് നെടിയിരുപ്പ് മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷന്കീഴിൽ 1976ൽ നെടിയിരുപ്പ് പഞ്ചായത്തിലെ കൊട്ടുക്കരയിൽ പാണക്കാട് പൂക്കോയ തങ്ങളുടെ അനശ്വര നാമധേയത്തിൽ കൊട്ടുക്കര പി.പി.എം ഹൈസ്കൂൾ സ്ഥാപിതമായി.കൊണ്ടോട്ടി പട്ടണത്തിൽ നിന്നും 2&nbsp;km കിഴക്ക് ദേശീയപാത 213 -ന്റെ ഓരം ചാരി ഈ സ്ഥാപനം തല ഉയർത്തി നിൽക്കുന്നു. പ്രാരംഭഘട്ടത്തിൽ 112 കുട്ടികളുമായി ആരംഭിച്ച ഈ സ്ഥാപനം അതിന്റെ പ്രയാണവീഥിയിൽ അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2000-2001 ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്ക്കൂൾ വിഭാഗത്തിൽ 55 ഡിവിഷനുകളിലായി 3455 കുട്ടികളും ഹയർസെക്കണ്ടറിയിൽ 2 ബയോളജി, 1 കമ്പ്യൂട്ടർ സയൻസ്, 2 ഹുമാനിറ്റിക്സ്, 1 കൊമേഴ്സ് എന്നിങ്ങനെ 6 ബാച്ചുകളിലായി 720 കുട്ടികളും അദ്ധ്യായനം നടത്തി വരുന്നു. പ്രശാന്ത സുന്ദരവും വിശാലവുമായ സകൂൾ കാമ്പസിൽ 4175 കുട്ടികളും 130 സ്റ്റാഫും യുവതലമുറയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന് നിറങ്ങൾ നൽകുന്നു.ആധുനിക പാഠ്യപദ്ധതിയിൽ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകൾ, ലൈബ്രറികൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സ്കൂലിൽ ഒരുക്കിയിട്ടുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലും സ്മാർട്ട് റൂമുകൾ ഡിജിറ്റലൈഡ്സ് ഹയർസെക്കന്ററി ലൈബ്രറിയൻ, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകൾ, സാഹിത്യ ഭാഷാക്ലബ്ബുകൾ, റോഡ് സേഫ്റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്,ടൂറിസ ക്ലബ്ബ് എന്നിവയും സജീവമാണ്. അക്കാദമിക രംഗത്ത് sslc +2 വിജയശതമാനത്തിൽ വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി മികച്ച വിജയം കൊയ്തെടുക്കുന്ന സ്ഥാപിതമെന്ന വ്യാതി വർഷങ്ങളായി ppmhss ന് സ്വന്തമാണ്. ഇതിന് നിദർശനമായി ജില്ലാപഞ്ചായത്ത് ഏർപ്പെടുത്തിയ ട്രോഫി തുടർച്ചയായി ഈ സ്കൂൾ നേടിയെടുക്കുന്നു. അറബിഭാഷ പഠനത്തിൽ മികവിന്റെ തെളുവായി dr മൊഹിയുദ്ദീൻ ആലുവ എവർ റോളിംഗ് ട്രോഫി ഈ സ്കൂളിലെ കുട്ടികൾ നേടിയെടുക്കുന്നു. കലാ കായിക രംഗത്ത് ഈസ്ഥാപനം മികച്ച നേട്ടങ്ങൾ അനവരതം നേടിയെടുക്കുന്നു.18 തവണ സബ് ജില്ലയിൽ യുവജനോൽസവ ചാമ്പ്യൻസ് തുടർച്ചയായി കരസ്ഥമാക്കി. അക്കാദമിക രംഗത്തും നേടിയെടുത്ത ഉന്നത നേട്ടങ്ങൾക്ക് മികച്ച നേതൃത്തവും അധ്യാപകരുടേയും ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഇഴ ചേർന്നത് കൊണ്ടത്രേ : നേതൃ പാടവത്തിന് 1996 ൽ ഹെഡ്മാസ്റ്റർ കെ.കാസിം മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡും 2004 ൽ കെ.പി അഹമ്മദ് മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡും ലഭിക്കുകയുണ്ടായി. സ്കൂൾ ശാസ്ത്ര ഗണിത ശാസ്ത്ര മൽസരങ്ങളിൽ മലപ്പുറം ജില്ലക്ക് അടിസ്ഥാനാർഹമായ നേട്ടങ്ങളാണ് ഈ സ്കൂൾ സംഭാൈവനവ ചെയ്യുന്നത്. സംസ്ഥാനത്ത് മികച്ച സയൻസ് വിദ്യാലയമായും ഗണിതശാസ്ത്ര വിദ്യാലയമായും ഈ സ്കൂൾ വർഷങ്ങളായി തെരെഞ്ഞെടുക്കപ്പെടുന്നു. ഷിമോഗോ,സേലം,പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലും,അഹമ്മദാബാദ്,ഹൈദ്രാബാദ്,ഹരിയാന, ചെന്നൈ,ഷില്ലോങ്ങ് എന്നിവിടങ്ങളിൽ ദേശീയ ശാസ്ത്ര മേളയിലും സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത് അഭിമാനാർഹമായ നേട്ടങ്ങൾ കരസ്ഥമാക്കി.

[[ചിത്രം:nilambur tour 061.jpg]]
==ചരിത്രം==
ുുുുുുുുുുുുുുുുു

==ഭൗതിക സൗകര്യങ്ങൾ==
ിിിിിിിിിി
==മുൻ സാരഥികൾ==
പപപപ

275

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623537" എന്ന താളിൽനിന്ന് ശേഖരിച്ചത്