"ഗവ. എച്ച് എസ് എസ് പുലിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം ==1917ലാണ് ഈ സർക്കാർ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ ഇത് ഒരു യു.പി.സ്കൂളായിരുന്നു.എന്നാൽ 1980ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. | == ചരിത്രം == | ||
<p>1917ലാണ് ഈ സർക്കാർ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ ഇത് ഒരു യു.പി.സ്കൂളായിരുന്നു.എന്നാൽ 1980ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. | |||
പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു.2009മാർച്ചിൽ ഇവിടെ എസ്.എസ്.എൽ.സി. | പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു.2009മാർച്ചിൽ ഇവിടെ എസ്.എസ്.എൽ.സി. | ||
പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി. തുടർന്നുള്ള വർഷങ്ങളിലും നൂറു ശതമാനം വിജയം കൈവരിച്ചു.2016ൽ പരീക്ഷക്കിരുന്നഎല്ലാ കുട്ടികളും വിജയിച്ചു. | പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി. തുടർന്നുള്ള വർഷങ്ങളിലും നൂറു ശതമാനം വിജയം കൈവരിച്ചു.2016ൽ പരീക്ഷക്കിരുന്നഎല്ലാ കുട്ടികളും വിജയിച്ചു. | ||
വരി 48: | വരി 49: | ||
==ഭൗതികസാഹചര്യം=എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്..നല്ല ഒരുകമ്പ്യൂട്ടർലാബും | ==ഭൗതികസാഹചര്യം== | ||
<p>എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്..നല്ല ഒരുകമ്പ്യൂട്ടർലാബും | |||
സയൻസ് ലാബും വിപുലമായ പുസ്തകശേഖരമുള്ളഗ്രന്ഥശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. . | സയൻസ് ലാബും വിപുലമായ പുസ്തകശേഖരമുള്ളഗ്രന്ഥശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* പ്രവർത്തി പരിചയ ക്ലബ്ബ് | * പ്രവർത്തി പരിചയ ക്ലബ്ബ് | ||
വരി 94: | വരി 93: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- |
14:40, 24 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് എസ് പുലിയൂർ | |
---|---|
പ്രമാണം:IMG 20161213 155302.jpg | |
വിലാസം | |
പുലിയൂർ പുലിയൂർ പി.ഒ, , ചെങ്ങന്നൂർ 689510 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 04792361105 |
ഇമെയിൽ | ghspuliyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.പുഷ്പകുമാരി എസ് |
അവസാനം തിരുത്തിയത് | |
24-10-2017 | Abilashkalathilschoolwiki |
/home/itschool/Downloads/IMG_20161213_155302.jpg
ചരിത്രം
1917ലാണ് ഈ സർക്കാർ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ ഇത് ഒരു യു.പി.സ്കൂളായിരുന്നു.എന്നാൽ 1980ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു.2009മാർച്ചിൽ ഇവിടെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി. തുടർന്നുള്ള വർഷങ്ങളിലും നൂറു ശതമാനം വിജയം കൈവരിച്ചു.2016ൽ പരീക്ഷക്കിരുന്നഎല്ലാ കുട്ടികളും വിജയിച്ചു. ഒരു കുട്ടി എല്ലാ വിഷയത്തിനും എപ്ളസ് നേടി.
ഭൗതികസാഹചര്യം
എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്..നല്ല ഒരുകമ്പ്യൂട്ടർലാബും സയൻസ് ലാബും വിപുലമായ പുസ്തകശേഖരമുള്ളഗ്രന്ഥശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. . == പാഠ്യേതര പ്രവർത്തനങ്ങൾ ==
- സ്കൗട്ട് & ഗൈഡ്സ്.
- പ്രവർത്തി പരിചയ ക്ലബ്ബ്
- സയൻസ് ക്ളബ്ബ്
- ക്ളാസ് മാഗസിൻ.
- വിദ്യാരംഗം കലസാഹിത്യ വേദി.
- സോഷ്യൽസയൻസ് ക്ളബ്ബ്.
പത്രം-മലയാളി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| | എ.കെ.അരവിന്ദാക്ഷന് നായര് | സുജാത കുമാരി , വത്സലകുമാരി അമ്മ | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പുലിയൂർ ബ്രഹ്മശ്രീ പുരുഷോത്തമൻ നമ്പൂതിരി-ജ്യോതിഷന്മാരിൽ അഗ്രഗണ്യൻ ആയിരുന്നു.നൈഷധം തുടങ്ങിയ നിരവധി സംസ്കൃതഗ്രന്ഥങ്ങൾ മലയാളത്തിലേക്ക്
വിവർത്തനം ചെയ്തിട്ടുണ്ട്.
- ഡോ.കെ.രാഘവൻ പിളള-കേരള സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥലൻ
- പ്രൊഫ.വറുഗീസ്ഇട്ടിയവര-ആലുവ യു.സി.കോളേജിലെ പ്രൊഫസർ ആയിരുന്നു.
- പുലിയൂര് രവീന്ദ്രൻ-കവിയും നാടകരചയിതാവും.സാഹിത്യമണ്ഡലം അവാർഡും1997ലെ ജോസഫ് മുണ്ഡശ്ശേരി അവാർഡും ലഭിച്ചിട്ടുണ്ട്.
- ഡോ.എൻ.ആർ.ഗോപിനാഥപിളള-കൊല്ലം ശ്രീനാരായണ കോളേജിലെ പ്രൊഫസർ ആയിരുന്നു.
എന്.ഗോപാലകൃഷ്ണക്കുറുപ്പ്-ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിലെ പ്രിൻസിപ്പലായിരുന്നു.ഇപ്പോൾ സാമൂഹ്യസാംസ്കാരിക രംഗത്ത്പ്രവർത്തിക്കുന്നു. ശ്രീ ജോജി ചെറിയാൻ ആലപ്പുഴ ജില്ലാപജ്ചായത്ത് അംഗം. ഡോ.എൻ.എം.നമ്പൂതിരി-ഗവ:കോളേജുകളിൽ പ്രൊഫസറായിരുന്നു.ഇപ്പോൾ നിളസംരക്ഷണസമിതിയുടെ പ്രധാനപ്രവർത്തകൻ.ചരിത്രപരമായ നിരവധി- ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
കൈലാസ് നാഥ്-നാടക ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നു.നിരവധി തമിഴ് സിനിമകളിലും രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ടി.വി.സീരിയലുകളിൽ പ്രധാന നടനാണ്.
അഡ്വക്കേറ്റ്.ഡി.വിജയകുമാർ-രാഷ്ട്രീയസാംസ്കാരിക രംഗത്ത്പ്രവർത്തിക്കുന്നു.ചെങ്ങന്നൂരിലെ പ്രധാന അഭിഭാഷകൻ. കെ.പി.സി.സി.മെമ്പർ.അഖിലകേരള അയ്യപ്പസേവാസംഘം വൈസ് പ്രസിഡണ്ട്. അഡ്വ ഡി നാഗേഷ് കുമാർ മുൻപജ്ചായത്ത് അംഗം ശ്രി ഒാമനക്കുട്ടൻ വാര്യർ ശ്രിീ.ദാമോദരൻ റിട്ട.മാനേജർ ഫെഡറൽ ബാങ്ക് പുലിയൂർ
വഴികാട്ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|