"എം എച്ച് എസ് എസ് പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 307
| ആൺകുട്ടികളുടെ എണ്ണം= 305
| പെൺകുട്ടികളുടെ എണ്ണം= 116
| പെൺകുട്ടികളുടെ എണ്ണം= 121
| വിദ്യാർത്ഥികളുടെ എണ്ണം= 423
| വിദ്യാർത്ഥികളുടെ എണ്ണം= 426
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിൻസിപ്പൽ=      പ്രിയ  ജേക്കബ്
| പ്രിൻസിപ്പൽ=      പ്രിയ  ജേക്കബ്
| പ്രധാന അദ്ധ്യാപകൻ=    ബിജി എബ്രാഹാം
| പ്രധാന അദ്ധ്യാപകൻ=    ബിജി എബ്രാഹാം
| പി.ടി.ഏ. പ്രസിഡണ്ട്= റിജോ ജോൺ
| പി.ടി.ഏ. പ്രസിഡണ്ട്= റിജോ ജോൺ ജോർജ്ജ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=Metro.jpg ‎|  
| സ്കൂൾ ചിത്രം=Metro.jpg ‎|  

14:02, 24 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

“കിഴക്കിന്റെ വെനീസ് “എന്നറിയപ്ലെടുന്ന ആലപ്പുഴജില്ലയിലെ ചെങ്ങന്നൂ൪ നഗരത്തിൽനിന്ന് 3 ½ കിലോമീറ്റർ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത് മലങ്കര ഓ൪ത്തഡോക്സ്സഭയുടെ പ്രഖ്യാപിതതീർത്ഥാടന കേന്ദ്രവും ആത്മീയചൈതന്യത്തിന്റെ നിറകുടവുമായ പുത്ത൯കാവ് സെ൯റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രലിന് അഭിമുഖമായും സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.

എം എച്ച് എസ് എസ് പുത്തൻകാവ്
വിലാസം
പുത്ത൯കാവ്

പുത്ത൯കാവ് പി.ഒ,
ചെങ്ങന്നൂ‍‍൪
,
689123
,
ആലപ്പുഴ, ജില്ല
സ്ഥാപിതം01 - 07 - 1948
വിവരങ്ങൾ
ഫോൺ04792452991
ഇമെയിൽmetropolitanhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ,
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രിയ ജേക്കബ്
പ്രധാന അദ്ധ്യാപകൻബിജി എബ്രാഹാം
അവസാനം തിരുത്തിയത്
24-10-201736041


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  1797 -ൽ വലിയ മാ൪ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായ പുത്ത൯കാവ് സെ൯റ്  മേരീസ്  ഓ൪ത്തഡോക്സ്  കത്തീഡ്രൽ വക വായനശാല  പുണ്യശ്ലോകനായ ഗീവറുഗീസ് മാ൪ പീലക്സീനോസ് തിരുമേനി(പുത്ത൯കാവിൽ കൊച്ചുതിരുമേനി) 1948  ജൂലൈ ഒന്നിന്  മെത്രാപ്പോലീത്ത൯   ഹൈസ്കൂളാക്കി   മാറ്റി.    രണ്ട്   ഡിവിഷനുകളും   അ൯പത്തിയാറ്  വിദ്യാ൪ത്ഥികളുമായി  നാലാംഫോറത്തിൽ   ആരംഭിച്ച  ഈ വിദ്യാലയത്തിൽ ഇന്ന്, ആയിരത്തോളംവിദ്യാ൪ത്ഥികൾ പഠിക്കുന്നു.  മലങ്കര  ഓ൪ത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി. സ്കൂൾസ്  കോ൪പ്പറേറ്റ്  മാനേജ്മെന്റിന്റെ  കീഴിലുള്ള  ആലപ്പുഴ ജില്ലയിലെ  ഈ  വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്,  ചെങ്ങന്നൂ൪  മഹാദേവക്ഷേത്രത്തിന്റെയും    ആറന്മുള പാ൪ത്ഥസാരഥി ക്ഷേത്രത്തിന്റെയും  മധ്യേ   ചെങ്ങന്നൂ൪  കോഴഞ്ചേരി  റോഡരികിൽ  സ്ഥിതിചെയ്യുന്നു.   ഫാ. പി.ജി.  ജോ൪ജ്  (ബഥേലിലെജോ൪ജച്ചൻ )  23  വ൪ഷക്കാലം പ്രഥമാദ്ധ്യാപകനായി  സേവനം  അനുഷ്ഠിച്ചുകൊണ്ട്  സ്കൂൾപുരോഗതിക്ക് നേതൃത്വം   നൽകി.  ഓഗസ്റ്റ്  ഒന്ന്  2000 -ൽ   ഈ   വിദ്യാലയം,  ഹയ൪സെക്ക൯ഡറിയായി   ഉയ൪ത്തുകയുണ്ടായി

ഭൗതികസൗകര്യങ്ങൾ

 1998 ൽ  സ്കൂൾ സുവ൪ണ്ണജൂബിലിയോടനുബന്ധിച്ച്  മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പൂ൪വവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം നി൪മ്മിച്ചു. ആയിരം പേ൪ക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോ൪ട്ട്, ഏഴായിരത്തിൽപരം പുസ്തകങ്ങളുമുള്ള  ഫാ. പി.ജി.ജോ൪ജ്  മെമ്മോറിയൽ  ഗ്രന്ഥശാല, വായനശാല ഇവ  സ്കളിന് സ്വന്തമായിട്ടുണ്ട്.  

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

 കോട്ടയം ജില്ലയിൽ  ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി സ്കൂൾസ്  കോർപ്പറേറ്റ്  മാനേജ്മെൻറാണ്   വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻകാതോലീക്കാബാവായും മാനേജരായി അഭിവന്ദ്യ മാത്യൂസ് മാ൪ തേവോദോസിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേരളത്തിലെ  13 ജില്ലകളിലായി  T T I,  H. S. S.,   H.S ,  U. P. , L. P,  വിഭാഗങ്ങളിലായി   85 ൽ പരം സ്കൂളുകൾ ഈ മാനേജ്മെന്റിന്റെ  കീഴിൽ പ്രവ൪ത്തിക്കുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1948 - 1949 Sri. M.V. Abraham
1949 - 1973 Rev.Fr. P.G. George
1973 - 1983 Sri.V.M. Mathai
1983 - 1985 Sri.P.V. George
1985 -1986 Sri.K.M. Idiculla
1986 - 1988 Sri.V. Varghese
1988 - 1989 Sri.P.M. John
1989- 1990 Smt.V.C. Maryamma
1990 - 1991 Sri.T Jacob
1991 -1992 Smt.K.K. Mariamma
1992 -1994 Smt.M.T. Marykutty
1994 - 1996 Sri.George John
1996 - 1997 Sri.T.M. Samuel
1997 - 2002 Sri.K.K.Thomas
2002 - 2007 Sri. P.V. Chacko
2007-2008 Smt.A.M. Aniamma
2008 - 2011 Smt.D.Annamma

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ജസ്റ്റിസ്. ശ്രീ. ജേക്കബ് ബഞ്ചമി൯ കോശി (റിട്ടയാ൪ഡ് ചീഫ് ജസ്റ്റിസ്, ബീഹാ൪)

2.അഭിവന്ദ്യ തോമസ് മാ൪ അത്താനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓ൪ത്തഡോക്സ് സഭ, ചെങ്ങന്നൂ൪ ഭദ്രാസനം)

3. ബീഷപ്പ് ഡോ. എം. കെ. കോശി ( മു൯ ബിഷപ്പ്, ഇ൯ഡ്യ൯ ഇവാ൯ജലിക്കൽ സഭ )

4.അഡ്വ. മാമ്മ൯ ഐപ്പ് ( മു൯ എം. എൽ. എ )

5.എം. സി. ഏബ്രഹാം (മു൯ പ്രി൯സിപ്പാൾ ഗവ. ലോ കോളേജ് , പൂന )

6.സോണി ചെറുവത്തൂ൪ ( മു൯ ക്യാപ്റ്റ൯ കേരള രഞ്ജി ട്രോഫി )

7.ഡോ. ശിവകുമാ൪ ( സീനിയ൪ സയന്റിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റൽ തിരുവനന്തപുരം)

8.കുര്യ൯ കോശി ( സീനിയ൪ ജോയിന്റ് ഡയറക്ട൪ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് കേരളം)

9.വിജു .വി. നായ൪ ( പത്രപ്രവ൪ത്തകനും ഗ്രന്ഥകാരനും)

വഴികാട്ടി