"ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ചരിത്രം
'''ചരിത്രം'''

  1976 ജൂലൈ 30 വെള്ളിയാഴ്ച ഉദ്ഘാടനം. ബഹുമാനപ്പെട്ട ശ്രീ. എം.എന് ഗോവിന്ദൻ നായർ നിർവ്വഹിച്ചു. 8ാം ക്ലാസ്സ് മാത്രമായി തുടക്കം കുറിച്ചു. പിന്നീട് 9, 10 ക്ലാസ്സുകൾ ആരംഭിച്ചു. 1993 ൽ വി.എച്ച്.എസ് കോഴ്സുകൾ ആരംഭിച്ചു. അക്കൌണ്ടൻസി, ഓഡിറ്റിംഗ്, ഓഫീസ് സെക്രട്ടറിഷിപ്പ് കോഴ്സുകളാണ് തുടങ്ങിയത്. 1994 ൽ എം.ആർ.ഡി.എ, 1995 ല് സിവിൽ കൺസ്ട്രക്ഷൻ, അഗ്രികള്ച്ചര് എന്നീ കോഴ്സുകളും ആരംഭി്ച്ചു.

ഭൌതീകസാഹചര്യങ്ങള്
ഭൗതീകസാഹചര്യങ്ങൾ

   മെച്ചപ്പെട്ട രീതിയില് പഠനാന്തരീക്ഷം. ലാബ്, ലൈബ്രറി, പ്ലേഗ്രൌണ്ട് തുടങ്ങിയവയുടെ സാദ്ധ്യതകള് പ്രയോജനപ്പെടുത്തുന്നു. ഉച്ചഭക്ഷണം മെച്ചപ്പെട്ട രീതിയില്ർ നടത്തുന്നു. പി.റ്റി.എ യുടെ സഹകരണം നല്ല രീതിയില് ലഭ്യമാകുന്നു. സി.ഡബ്ലു.എസ്.എന് കുട്ടികള്ക്കായി റിസോഴ്സ് റൂം നല്ല രീതിയില് പ്രവർത്തിക്കുന്നു.  

വരി 62: വരി 62:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=85|

ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂൾ ചിത്രം=38084Evhs.jpg
സ്കൂൾ ചിത്രം=38084Evhs.jpg|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|

}}
}}

<!--visbot  verified-chils->
<!--visbot  verified-chils->

19:57, 4 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

1976 ജൂലൈ 30 വെള്ളിയാഴ്ച ഉദ്ഘാടനം. ബഹുമാനപ്പെട്ട ശ്രീ. എം.എന് ഗോവിന്ദൻ നായർ നിർവ്വഹിച്ചു. 8ാം ക്ലാസ്സ് മാത്രമായി തുടക്കം കുറിച്ചു. പിന്നീട് 9, 10 ക്ലാസ്സുകൾ ആരംഭിച്ചു. 1993 ൽ വി.എച്ച്.എസ് കോഴ്സുകൾ ആരംഭിച്ചു. അക്കൌണ്ടൻസി, ഓഡിറ്റിംഗ്, ഓഫീസ് സെക്രട്ടറിഷിപ്പ് കോഴ്സുകളാണ് തുടങ്ങിയത്. 1994 ൽ എം.ആർ.ഡി.എ, 1995 ല് സിവിൽ കൺസ്ട്രക്ഷൻ, അഗ്രികള്ച്ചര് എന്നീ കോഴ്സുകളും ആരംഭി്ച്ചു.

ഭൗതീകസാഹചര്യങ്ങൾ

  മെച്ചപ്പെട്ട രീതിയില് പഠനാന്തരീക്ഷം. ലാബ്, ലൈബ്രറി, പ്ലേഗ്രൌണ്ട് തുടങ്ങിയവയുടെ സാദ്ധ്യതകള് പ്രയോജനപ്പെടുത്തുന്നു. ഉച്ചഭക്ഷണം മെച്ചപ്പെട്ട രീതിയില്ർ നടത്തുന്നു. പി.റ്റി.എ യുടെ സഹകരണം നല്ല രീതിയില് ലഭ്യമാകുന്നു. സി.ഡബ്ലു.എസ്.എന് കുട്ടികള്ക്കായി റിസോഴ്സ് റൂം നല്ല രീതിയില് പ്രവർത്തിക്കുന്നു. 

പാഠ്യേതര പ്രവർത്തനങ്ങള്

  എന്.സി.സി (എച്ച്.എസ്), എന്.എസ്.എസ് (വി.എച്ച്.എസ്.എസ്), ജൈവകൃഷി 

മുന്സാരഥികള് 1. ശ്രീ. രാമകൃഷ്ണക്കുറുപ്പ് 2. ശ്രീ. എ.ആര് ശങ്കരന് നായര് 3. ശ്രീ. എ സതീശന് നായർ 4. ശ്രീമതി മൈത്രേയി ആർ 5. ശ്രീമതി. കൃഷ്ണകുമാരി കുഞ്ഞമ്മ. എസ്സ് 6. ശ്രീമതി ഉഷാദേവി. പി.ബി

നേട്ടങ്ങള്

  2013 വർഷം മുതല് എസ്.എസ്.എല്.സി പരീക്ഷയില് 100 ശതമാനം വിജയവും എ പ്ലസ്സ് നേടിയ വിദ്യാര്ർത്ഥികളെയും ലഭിച്ചു. പഠനപാഠ്യേതര പ്രവർത്തനങ്ങള് മെച്ചപ്പെട്ട രീതിയില് നടക്കുന്നു. 

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികള് 1. ഡോ. പി.മംഗളാനന്ദന് (ഡോ. കോസ്മോ പൊളിറ്റന് ഹോസ്പിറ്റല്) 2. ഡോ. സുരേഷ് ബാബു (സയന്റിസ്റ്റ്, ഐ.എസ്. ആർ.ഒ) 3. ഡോ. കുഞ്ഞുമോന് സഖറിയ എം.ഡി.എസ് 4. ഡോ.അഭിലാഷ്. ആർ, പ്രൊഫസർ, ക്രിസ്റ്റ്യന് കോളേജ്, ചെങ്ങന്നൂർ) 5. ശ്രീ. സുരേന്ദ്രബാബു (അസിസ്റ്റന്റ് എന്ജിനീയർ, കെ.ഐ.പി, അടൂർ) 6. ശ്രീ അജിത്.കെ (ടീച്ചർ, ടെക്നിക്കല് സ്ക്കൂള്, മല്ലപ്പള്ളി) 7. ഡോ.അജിത്കുമാർ (പ്രൊഫസർ, ഹോമിയോകോളേജ്, കുറിച്ചി)

വഴികാട്ടി

 അഡ്വ. കെ.ആർ രാധാകൃഷ്ണന് നായർ (സ്ക്കൂള് മാനേജർ)

പി.റ്റി.എ പൂർവ്വ അദ്ധ്യാപകർ

ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ
പ്രമാണം:38084Evhs.jpg
വിലാസം
ഇളമണ്ണൂർ

ഇ വി എച്ച് എസ്സ് എസ്സ്, ഇളമണ്ണൂർ
,
691524
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04734247374
ഇമെയിൽevhsselamannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38084 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹൈസ്ക്കൂൾ,വി എച്ച് എസ്സ് എസ്സ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്‌‌‌‌‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജശ്രീ ആർ
പ്രധാന അദ്ധ്യാപകൻഹരിപ്രിയ
അവസാനം തിരുത്തിയത്
04-04-201838084

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ