"ജി.എച്ച്.എസ്. പട്ടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G.H.S PATTANCHERY}} | {{prettyurl|G.H.S PATTANCHERY}} | ||
'''Govt High School,Pattanchery.''' | '''Govt High School,Pattanchery.''' | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| വരി 78: | വരി 75: | ||
*എം.എസ്സ്.വിശ്വനാഥൻ - ചലച്ചിത്ര പിന്നണിഗായകൻ | *എം.എസ്സ്.വിശ്വനാഥൻ - ചലച്ചിത്ര പിന്നണിഗായകൻ | ||
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ | *ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ | ||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;width:70%;" | | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:10.705939,76.7376973|zoom=12}} | |||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
|} | |||
|} | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
11:15, 10 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
Govt High School,Pattanchery.
| ജി.എച്ച്.എസ്. പട്ടഞ്ചേരി | |
|---|---|
| വിലാസം | |
പട്ടഞ്ചേരി 678532 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഫോൺ | 04923232120 |
| ഇമെയിൽ | ghspty@gmail.com |
| വെബ്‍സൈറ്റ് | http://www.harisreepalakkad.org/template/template_1/index.php?schid=21098 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21098 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എസ്സ്..നെഹ്റുൺ |
| അവസാനം തിരുത്തിയത് | |
| 10-01-2019 | Latheefkp |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം 1919-ൽ
ഗവണ്മെന്റിന് കൈമാറുകയായിരുന്നു.
ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരിൽ തുടങ്ങിയ വിദ്യാലയം
1919-ൽ ഗവണ്മെന്റിന് കൈമാറുകയായിരുന്നു. വിദ്യാലയത്തിനുള്ള സ്ഥലം നൽകിയത് നായർ വീട്ടുകാരാണ്.ആദ്യകാലത്ത് നാലാം ക്ലാസ്സുവരെയായിരുന്ന വിദ്യാലയം പിന്നീട് 1958-ൽ upgrade ചെയ്ത് upper primary യായും,1981-ൽ high school-ആയും ഉയർന്നു.
ഭൗതികസൗകര്യ്ങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.L.P വിഭാഗത്തിന് 2കെട്ടിടങ്ങളിലായി 7ക്ളാസ് മുറികളും,U.Pവിഭാഗത്തിന് 3കെട്ടിടങ്ങളിലായി 8ക്ളാസ് മുറികളും ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 12 ക്ളാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകൾ, മൾട്ടിമീഡിയ റൂം 20 കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്ക്കൂൾ മാഗസിൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 2007- 08 | സഹീദ |
| 2008 - 10 | എസ്സ്.നെഹ്റുൺ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശാന്തി. - അദ്യാപിക
- എം.എസ്സ്.വിശ്വനാഥൻ - ചലച്ചിത്ര പിന്നണിഗായകൻ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
വഴികാട്ടി
|
{{#multimaps:10.705939,76.7376973|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|