"ഗവ.യു പി എസ് കോട്ടയ്ക്കുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (t) |
No edit summary |
||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= പാലാ | | വിദ്യാഭ്യാസ ജില്ല= പാലാ | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 31461 | ||
| | | സ്ഥാപിതവർഷം=1961 | ||
| | | സ്കൂൾ വിലാസം=കുറുമുള്ളൂർ പി.ഒ, <br/> | ||
| | | പിൻ കോഡ്=686632 | ||
| | | സ്കൂൾ ഫോൺ= 04812531448 | ||
| | | സ്കൂൾ ഇമെയിൽ= upskottackupuram@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ഏറ്റുമാനൂർ | |||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | |||
| ഭരണ വിഭാഗം=സർക്കാർ | |||
| ഉപ ജില്ല= | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
<!-- | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| ഭരണ വിഭാഗം= | | പഠന വിഭാഗങ്ങൾ1= യു.പി | ||
<!-- | | പഠന വിഭാഗങ്ങൾ2= എൽ പി | ||
| | |||
| പഠന | |||
| പഠന | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 34 | | ആൺകുട്ടികളുടെ എണ്ണം= 34 | ||
| പെൺകുട്ടികളുടെ എണ്ണം= 30 | | പെൺകുട്ടികളുടെ എണ്ണം= 30 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 64 | ||
| അദ്ധ്യാപകരുടെ എണ്ണം=8 | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= യു. കെ. ഷാജി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അരുൺഘോഷ് | ||
| | | സ്കൂൾ ചിത്രം=31461Govt_UPS_Kottackupram.JPG| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 38: | വരി 35: | ||
വി.ഡി ദേവസിയ സർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ | വി.ഡി ദേവസിയ സർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കെട്ടിടങ്ങൾ 5 എണ്ണം | കെട്ടിടങ്ങൾ 5 എണ്ണം | ||
ക്ലസ്സ്മുറികൾ 7 എണ്ണം | ക്ലസ്സ്മുറികൾ 7 എണ്ണം | ||
വരി 45: | വരി 42: | ||
സോഷ്യൽ സയൻസ് ലാബ് 1 എണ്ണം | സോഷ്യൽ സയൻസ് ലാബ് 1 എണ്ണം | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
വരി 61: | വരി 58: | ||
മികവുറ്റ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു . ശാസ്ത്ര മേളയിൽ പ്രദർശനത്തിൽ ഉപജില്ലയിൽ രണ്ടാമത്തെ സ്ഥാനവും ജില്ലയിൽ മൂന്നാമത്തെ സ്ഥാനവും ലഭിച്ചു . മികച്ച പരീക്ഷണ ശാല സ്‌കൂളിൽ ഉണ്ട്. | മികവുറ്റ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു . ശാസ്ത്ര മേളയിൽ പ്രദർശനത്തിൽ ഉപജില്ലയിൽ രണ്ടാമത്തെ സ്ഥാനവും ജില്ലയിൽ മൂന്നാമത്തെ സ്ഥാനവും ലഭിച്ചു . മികച്ച പരീക്ഷണ ശാല സ്‌കൂളിൽ ഉണ്ട്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
2014 -15 , 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂളിൽ അവാർഡ് , | 2014 -15 , 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂളിൽ അവാർഡ് , | ||
2014 -15 , 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച പി . ടി . എ അവാർഡ് | 2014 -15 , 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച പി . ടി . എ അവാർഡ് | ||
വരി 78: | വരി 75: | ||
2016 -17 ജെസി ഐ വേദഗിരി ചാപ്റ്റർ മികച്ച യു.പി സ്കൂൾ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കോട്ടക്കപ്പുറം ഗവണ്മെന്റ് യു പി സ്കൂളിന് ലഭിച്ചു . | 2016 -17 ജെസി ഐ വേദഗിരി ചാപ്റ്റർ മികച്ച യു.പി സ്കൂൾ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കോട്ടക്കപ്പുറം ഗവണ്മെന്റ് യു പി സ്കൂളിന് ലഭിച്ചു . | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 86: | വരി 83: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 95: | വരി 92: | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.682832 , 76.526346| width=800px | zoom=16 }} | {{#multimaps:9.682832 , 76.526346| width=800px | zoom=16 }} | ||
<!--visbot verified-chils-> |
09:01, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.യു പി എസ് കോട്ടയ്ക്കുപുറം | |
---|---|
വിലാസം | |
കോട്ടയ്ക്കുപുറം കുറുമുള്ളൂർ പി.ഒ, , 686632 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 04812531448 |
ഇമെയിൽ | upskottackupuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31461 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യു. കെ. ഷാജി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
വേദവ്യസന്റെ പാദസ്പർശത്താലും പാണ്ഡവസമ്പർക്കത്താലും പുണ്ണ്യഭൂവായി കരുതപ്പെടുന്ന വേദഗിരി ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് കോട്ടയ്ക്കപ്പുറം ഗവ.യു.പി സ്‌കൂൾ. 1961ൽ സ്ഥാപിതമായ സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ അതിരമ്പുഴ പഞ്ചായത്തിൽ വാർഡ് രണ്ടിൽ സ്ഥിതി ചെയ്യുന്നു . വി.ഡി ദേവസിയ സർ ആയിരുന്നു ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങൾ 5 എണ്ണം ക്ലസ്സ്മുറികൾ 7 എണ്ണം കമ്പ്യൂട്ടർ ലാബ് 1 എണ്ണം ശാസ്ത്ര ലാബ് 1 എണ്ണം സോഷ്യൽ സയൻസ് ലാബ് 1 എണ്ണം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സയൻസ് ക്ലബ്
സയൻസ് ക്ലബ് പ്രീതി ടീച്ചറിന്റെ നേതൃത്വത്തിൽ അമാൽമോൻ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു.
മികവുറ്റ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തി വരുന്നു . ശാസ്ത്ര മേളയിൽ പ്രദർശനത്തിൽ ഉപജില്ലയിൽ രണ്ടാമത്തെ സ്ഥാനവും ജില്ലയിൽ മൂന്നാമത്തെ സ്ഥാനവും ലഭിച്ചു . മികച്ച പരീക്ഷണ ശാല സ്‌കൂളിൽ ഉണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2014 -15 , 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂളിൽ അവാർഡ് , 2014 -15 , 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച പി . ടി . എ അവാർഡ് 2015 - 16 കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പി . ടി . എ അവാർഡ് 2014 -15 , 2015 - 16, 2016 -17 ഏറ്റുമാനൂർ ഉപജില്ലയിലെ പ്രവർത്തി പരിചയ മേളയിലെ മികച്ച ഗവണ്മെന്റ് യു.പി സ്കൂൾ എവറോളിംഗ് ട്രോഫി 2016 -17 ഏറ്റുമാനൂർ ഉപജില്ലയിലെ പ്രവർത്തി പരിചയ മേളയിലെ മികച്ച രണ്ടാമത്തെ യു.പി സ്കൂൾ എവറോളിംഗ് ട്രോഫി 2015 - 16 അതിരമ്പുഴ ഗ്രാമ പഞ്ചായത് മികച്ച യു.പി സ്കൂൾ അവാർഡ് 2015 - 16 ഏറ്റുമാനൂർ ഉപജില്ലയിലെ എസ് എസ് എ മികവ് അവാർഡ് 2015 - 16 എസ് എസ് എ അതിരമ്പുഴ സി ആർ സി മികവ് അവാർഡ് 2016 -17 ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഏറ്റുമാനൂർ ഉപജില്ലയിലെ മികച്ച യു.പി സ്കൂൾ അവാർഡ് 2016 -17 ജെസി ഐ വേദഗിരി ചാപ്റ്റർ മികച്ച യു.പി സ്കൂൾ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കോട്ടക്കപ്പുറം ഗവണ്മെന്റ് യു പി സ്കൂളിന് ലഭിച്ചു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.682832 , 76.526346| width=800px | zoom=16 }}