"എ.എം.എൽ.പി.എസ്. ചോലയിൽ മുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18203  
| സ്കൂൾ കോഡ്= 18203  
| സ്ഥാപിതദിവസം= 15  
| സ്ഥാപിതദിവസം= 15  
| സ്ഥാപിതമാസം= 07  
| സ്ഥാപിതമാസം= 07  
| സ്ഥാപിതവര്‍ഷം= 1976  
| സ്ഥാപിതവർഷം= 1976  
| സ്കൂള്‍ വിലാസം= തൃപ്പനച്ചി പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= തൃപ്പനച്ചി പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 673641  
| പിൻ കോഡ്= 673641  
| സ്കൂള്‍ ഫോണ്‍= 9446241691
| സ്കൂൾ ഫോൺ= 9446241691
| സ്കൂള്‍ ഇമെയില്‍= cholayilmukku@gmail.com  
| സ്കൂൾ ഇമെയിൽ= cholayilmukku@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കിഴിശ്ശേരി  
| ഉപ ജില്ല= കിഴിശ്ശേരി  
‌| ഭരണം വിഭാഗം= എയ്ഡഡ്   
‌| ഭരണം വിഭാഗം= എയ്ഡഡ്   
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എൽ പി   
| പഠന വിഭാഗങ്ങൾ1= എൽ പി   
| പഠന വിഭാഗങ്ങള്‍2= പ്രീ പ്രൈമറി   
| പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  79
| ആൺകുട്ടികളുടെ എണ്ണം=  79
| പെൺകുട്ടികളുടെ എണ്ണം= 84
| പെൺകുട്ടികളുടെ എണ്ണം= 84
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 163
| വിദ്യാർത്ഥികളുടെ എണ്ണം= 163
| അദ്ധ്യാപകരുടെ എണ്ണം= 6  
| അദ്ധ്യാപകരുടെ എണ്ണം= 6  
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= സൈതലവി പറശ്ശീരി             
| പ്രധാന അദ്ധ്യാപകൻ= സൈതലവി പറശ്ശീരി             
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= 18203_01.jpg ‎|  
| സ്കൂൾ ചിത്രം= 18203_01.jpg ‎|  
}}
}}
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയില്‍ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുത്തനൂര്‍ വെസ്റ്റ് പൂച്ചേങ്ങല്‍ എന്ന  സ്ഥലത്താണ് എ.എം.എല്‍.പി.സ്കൂള്‍.ചോലയില്‍മുക്ക് എന്ന ഈ സ്ഥാപനം.
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന  സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം.
== [[{{PAGENAME}} / 18203 | ചരിത്രം ]] ==
== [[{{PAGENAME}} / 18203|ചരിത്രം]] ==
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയില്‍ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുത്തനൂര്‍ വെസ്റ്റ് പൂച്ചേങ്ങല്‍ എന്ന  സ്ഥലത്താണ് എ.എം.എല്‍.പി.സ്കൂള്‍.ചോലയില്‍മുക്ക് എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീമാന്‍ കെ.ചന്ദ്രന്‍ പിള്ള സാര്‍ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചര്‍,അംബുജാക്ഷി ടീച്ചര്‍,ലീലാമ്മ ടീച്ചര്‍,ഏല്യാമ്മ ടീച്ചര്‍ എന്നിവര്‍ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാന്‍ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു.1978ജൂണ്‍ മാസത്തോടെ നാല് വരെയുള്ള പൂര്‍ണ എല്‍പി സ്കൂളായി ഈ സ്ഥാപനം മാറി.മൂന്ന് മാസത്തിന് ശേഷം മദ്രസാകെട്ടിടത്തില്‍ നിന്നും ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി.
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന  സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീമാൻ കെ.ചന്ദ്രൻ പിള്ള സാർ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചർ,അംബുജാക്ഷി ടീച്ചർ,ലീലാമ്മ ടീച്ചർ,ഏല്യാമ്മ ടീച്ചർ എന്നിവർ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാൻ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു.1978ജൂൺ മാസത്തോടെ നാല് വരെയുള്ള പൂർണ എൽപി സ്കൂളായി ഈ സ്ഥാപനം മാറി.മൂന്ന് മാസത്തിന് ശേഷം മദ്രസാകെട്ടിടത്തിൽ നിന്നും ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി.
അംബുജാക്ഷി ടീച്ചറും,ലീലാമ്മ ടീച്ചറും PSC ലഭിച്ചു നാട്ടിലേക്ക് പോയി.അ‌ഞ്ചാമതായി ശ്രീമാന്‍ ഗോപിമാസ്റ്റര്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.1986 ല്‍ അഡീഷണലായി ഒരു ഡിവിഷന്‍കൂടിലഭിച്ച പ്രസ്ഥുത ഡിവിഷനില്‍ ശ്രീമതി വി.ജെ.ഫിലോമിന ടീച്ചര്‍ നിയമിതയായി ഗോപി മാസ്റ്റര്‍ ഇടക്കാലത്ത് സ്കൂളില്‍ നിന്നും psc ലഭിച്ചു പോവുകയും ചെയ്തു.ഒന്നാം തലമുറ  മുഴുവന്‍ ഇപ്പോള്‍ സര്‍വീസില്‍ നിന്നും പിരി‌ഞ്ഞു.ഏല്യാമ്മ ടീച്ചര്‍,വി.ജെ.ഫിലോമിന ടീച്ചര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയഎന്‍ഡോവ്മെല്‍റ് തുക മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ഷവും നല്‍കി വരുന്നു.പുതുതായി  ഈസ്ഥാപനത്തില്‍ ശ്രീ.സൈതലവി.പറശ്ശീരി (HM),ശ്രീ.വി.സജീര്‍,ശ്രീ.കെ.സാലിം ശ്രീമതി.കെ.ഹരിത,ശ്രീമതി.പി.വി.രമ്യ(LPSA),ശ്രീമതി.പി.സാബിറ (എഫ്ടി അറബിക്) എന്നിവര്‍ സര്‍വീസില്‍ തുടരുന്നു.
അംബുജാക്ഷി ടീച്ചറും,ലീലാമ്മ ടീച്ചറും PSC ലഭിച്ചു നാട്ടിലേക്ക് പോയി.അ‌ഞ്ചാമതായി ശ്രീമാൻ ഗോപിമാസ്റ്റർ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.1986 അഡീഷണലായി ഒരു ഡിവിഷൻകൂടിലഭിച്ച പ്രസ്ഥുത ഡിവിഷനിൽ ശ്രീമതി വി.ജെ.ഫിലോമിന ടീച്ചർ നിയമിതയായി ഗോപി മാസ്റ്റർ ഇടക്കാലത്ത് സ്കൂളിൽ നിന്നും psc ലഭിച്ചു പോവുകയും ചെയ്തു.ഒന്നാം തലമുറ  മുഴുവൻ ഇപ്പോൾ സർവീസിൽ നിന്നും പിരി‌ഞ്ഞു.ഏല്യാമ്മ ടീച്ചർ,വി.ജെ.ഫിലോമിന ടീച്ചർ എന്നിവർ ഏർപ്പെടുത്തിയഎൻഡോവ്മെൽറ് തുക മികച്ച വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകി വരുന്നു.പുതുതായി  ഈസ്ഥാപനത്തിൽ ശ്രീ.സൈതലവി.പറശ്ശീരി (HM),ശ്രീ.വി.സജീർ,ശ്രീ.കെ.സാലിം ശ്രീമതി.കെ.ഹരിത,ശ്രീമതി.പി.വി.രമ്യ(LPSA),ശ്രീമതി.പി.സാബിറ (എഫ്ടി അറബിക്) എന്നിവർ സർവീസിൽ തുടരുന്നു.
സ്കൂളിള്‍ മാനേജറായി ആദ്യത്തെ 5 വര്‍ഷം നാട്ടുകാരനും പൗരപ്രമുഖനുമായ പരേതനായ ശ്രീ.ചോലയില്‍ ചേക്കുട്ടി അവര്‍കള്‍ സേവനമനുഷ്ടിച്ചു.1980 മാര്‍ച്ച് 22-ന് അദ്ദേഹം മരണപ്പെട്ടു.ശേഷം 13 വര്‍ഷം ജ്യേഷ്ടനായ ചോലയില്‍ മുഹമ്മദ്ഹാജി മാനേജര്‍ പദവി അലങ്കരിച്ചു.ഇദ്ദേഹം  നാട്ടുകാരു പ്രിയ‌ങ്കരനും പൊതുരംഗത്ത് സജ്ജീവുമായിരുന്നു.ഇദ്ദേഹം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെല്‍റ് മികച്ച ഒരു വിദ്യാര്‍ത്ഥിക്ക് എല്ലാവര്‍ഷവും നല്‍കി വരുന്നു.സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം 1993 ഏപ്രില്‍ 22 ന് ഇദ്ദേഹവും മരണപ്പെട്ടു.തുടര്‍ന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.ചോലയില്‍ സൈതലവി എന്നവര്‍ മാനേജര്‍ പദവി ഏറ്റെടുത്തു.ഒന്നര ഏക്കറില്‍ സ്ഥിതിചെയ്യുന്ന സ്കൂള്‍ പൂച്ചേങ്ങല്‍ അങ്ങാടിയുടെ ഹൃദയ ഭാഗത്താണ്.
സ്കൂളിൾ മാനേജറായി ആദ്യത്തെ 5 വർഷം നാട്ടുകാരനും പൗരപ്രമുഖനുമായ പരേതനായ ശ്രീ.ചോലയിൽ ചേക്കുട്ടി അവർകൾ സേവനമനുഷ്ടിച്ചു.1980 മാർച്ച് 22-ന് അദ്ദേഹം മരണപ്പെട്ടു.ശേഷം 13 വർഷം ജ്യേഷ്ടനായ ചോലയിൽ മുഹമ്മദ്ഹാജി മാനേജർ പദവി അലങ്കരിച്ചു.ഇദ്ദേഹം  നാട്ടുകാരു പ്രിയ‌ങ്കരനും പൊതുരംഗത്ത് സജ്ജീവുമായിരുന്നു.ഇദ്ദേഹം ഏർപ്പെടുത്തിയ എൻഡോവ്മെൽറ് മികച്ച ഒരു വിദ്യാർത്ഥിക്ക് എല്ലാവർഷവും നൽകി വരുന്നു.സ്തുത്യർഹമായ സേവനത്തിന് ശേഷം 1993 ഏപ്രിൽ 22 ന് ഇദ്ദേഹവും മരണപ്പെട്ടു.തുടർന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.ചോലയിൽ സൈതലവി എന്നവർ മാനേജർ പദവി ഏറ്റെടുത്തു.ഒന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂൾ പൂച്ചേങ്ങൽ അങ്ങാടിയുടെ ഹൃദയ ഭാഗത്താണ്.
==ഇന്ന്==
==ഇന്ന്==
ഗ്രാമീണ അന്തരീക്ഷത്തില്‍ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തില്‍ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയില്‍ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും  എം.ടി.എ.  പ്രസിഡണ്ട്,ഷഹര്‍ബാനുവുമാണ്.
ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും  എം.ടി.എ.  പ്രസിഡണ്ട്,ഷഹർബാനുവുമാണ്.
==മികവുകള്‍==
==മികവുകൾ==
സൈക്കിള്‍ ക്ളബ്ബ്,
സൈക്കിൾ ക്ളബ്ബ്,
പുലരി വിജഭേരി പദ്ധതി,
പുലരി വിജഭേരി പദ്ധതി,
ക്വിസ് ടൈം,
ക്വിസ് ടൈം,
കരാട്ടേ പരിശീലനം,
കരാട്ടേ പരിശീലനം,
സ്മാര്‍ട്ട് ക്ലാസ്,
സ്മാർട്ട് ക്ലാസ്,
കംപ്യീട്ടര്‍ പരിശീലം,
കംപ്യീട്ടർ പരിശീലം,
LSS കോച്ചിംഗ്.
LSS കോച്ചിംഗ്.


==ക്ലബുകള്‍==
==ക്ലബുകൾ==
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.
[[പ്രമാണം:18203-jpg2|ലഘുചിത്രം]]
[[പ്രമാണം:18203-jpg2|ലഘുചിത്രം]]
<!--visbot  verified-chils->

06:34, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. ചോലയിൽ മുക്ക്
വിലാസം
മുത്തനൂർ വെസ്റ്റ്

തൃപ്പനച്ചി പി.ഒ,
മലപ്പുറം
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം15 - 07 - 1976
വിവരങ്ങൾ
ഫോൺ9446241691
ഇമെയിൽcholayilmukku@gmail.com
കോഡുകൾ
സ്കൂൾ കോഡ്18203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൈതലവി പറശ്ശീരി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം.

ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയിൽ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ മുത്തനൂർ വെസ്റ്റ് പൂച്ചേങ്ങൽ എന്ന സ്ഥലത്താണ് എ.എം.എൽ.പി.സ്കൂൾ.ചോലയിൽമുക്ക് എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീമാൻ കെ.ചന്ദ്രൻ പിള്ള സാർ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചർ,അംബുജാക്ഷി ടീച്ചർ,ലീലാമ്മ ടീച്ചർ,ഏല്യാമ്മ ടീച്ചർ എന്നിവർ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാൻ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു.1978ജൂൺ മാസത്തോടെ നാല് വരെയുള്ള പൂർണ എൽപി സ്കൂളായി ഈ സ്ഥാപനം മാറി.മൂന്ന് മാസത്തിന് ശേഷം മദ്രസാകെട്ടിടത്തിൽ നിന്നും ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി. അംബുജാക്ഷി ടീച്ചറും,ലീലാമ്മ ടീച്ചറും PSC ലഭിച്ചു നാട്ടിലേക്ക് പോയി.അ‌ഞ്ചാമതായി ശ്രീമാൻ ഗോപിമാസ്റ്റർ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.1986 ൽ അഡീഷണലായി ഒരു ഡിവിഷൻകൂടിലഭിച്ച പ്രസ്ഥുത ഡിവിഷനിൽ ശ്രീമതി വി.ജെ.ഫിലോമിന ടീച്ചർ നിയമിതയായി ഗോപി മാസ്റ്റർ ഇടക്കാലത്ത് സ്കൂളിൽ നിന്നും psc ലഭിച്ചു പോവുകയും ചെയ്തു.ഒന്നാം തലമുറ മുഴുവൻ ഇപ്പോൾ സർവീസിൽ നിന്നും പിരി‌ഞ്ഞു.ഏല്യാമ്മ ടീച്ചർ,വി.ജെ.ഫിലോമിന ടീച്ചർ എന്നിവർ ഏർപ്പെടുത്തിയഎൻഡോവ്മെൽറ് തുക മികച്ച വിദ്യാർത്ഥികൾക്ക് എല്ലാവർഷവും നൽകി വരുന്നു.പുതുതായി ഈസ്ഥാപനത്തിൽ ശ്രീ.സൈതലവി.പറശ്ശീരി (HM),ശ്രീ.വി.സജീർ,ശ്രീ.കെ.സാലിം ശ്രീമതി.കെ.ഹരിത,ശ്രീമതി.പി.വി.രമ്യ(LPSA),ശ്രീമതി.പി.സാബിറ (എഫ്ടി അറബിക്) എന്നിവർ സർവീസിൽ തുടരുന്നു. സ്കൂളിൾ മാനേജറായി ആദ്യത്തെ 5 വർഷം നാട്ടുകാരനും പൗരപ്രമുഖനുമായ പരേതനായ ശ്രീ.ചോലയിൽ ചേക്കുട്ടി അവർകൾ സേവനമനുഷ്ടിച്ചു.1980 മാർച്ച് 22-ന് അദ്ദേഹം മരണപ്പെട്ടു.ശേഷം 13 വർഷം ജ്യേഷ്ടനായ ചോലയിൽ മുഹമ്മദ്ഹാജി മാനേജർ പദവി അലങ്കരിച്ചു.ഇദ്ദേഹം നാട്ടുകാരു പ്രിയ‌ങ്കരനും പൊതുരംഗത്ത് സജ്ജീവുമായിരുന്നു.ഇദ്ദേഹം ഏർപ്പെടുത്തിയ എൻഡോവ്മെൽറ് മികച്ച ഒരു വിദ്യാർത്ഥിക്ക് എല്ലാവർഷവും നൽകി വരുന്നു.സ്തുത്യർഹമായ സേവനത്തിന് ശേഷം 1993 ഏപ്രിൽ 22 ന് ഇദ്ദേഹവും മരണപ്പെട്ടു.തുടർന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.ചോലയിൽ സൈതലവി എന്നവർ മാനേജർ പദവി ഏറ്റെടുത്തു.ഒന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂൾ പൂച്ചേങ്ങൽ അങ്ങാടിയുടെ ഹൃദയ ഭാഗത്താണ്.

ഇന്ന്

ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും എം.ടി.എ. പ്രസിഡണ്ട്,ഷഹർബാനുവുമാണ്.

മികവുകൾ

സൈക്കിൾ ക്ളബ്ബ്, പുലരി വിജഭേരി പദ്ധതി, ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.

ക്ലബുകൾ

ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.

പ്രമാണം:18203-jpg2