ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,541
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''മുള്ളന്‍കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളന്‍കൊല്ലി '''. ഇവിടെ 280 ആണ് കുട്ടികളും 245പെണ്‍കുട്ടികളും അടക്കം 525 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''മുള്ളന്‍കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളന്‍കൊല്ലി '''. ഇവിടെ 280 ആണ് കുട്ടികളും 245പെണ്‍കുട്ടികളും അടക്കം 525 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ആദ്യ എലിമെന്ററി സ്കൂളായി '''സെന്റ് തോമസ് എ.യു.പി സ്കൂള്‍ 1953 ല്‍''' സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായി സെന്റ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെന്റിന്റെ കീഴില്‍ ഈ വിദ്യാലയം | വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ആദ്യ എലിമെന്ററി സ്കൂളായി '''സെന്റ് തോമസ് എ.യു.പി സ്കൂള്‍ 1953 ല്‍''' സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായി സെന്റ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെന്റിന്റെ കീഴില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. | ||
ഇന്ന് '''മാനന്തവാടി രൂപത | ഇന്ന് '''മാനന്തവാടി രൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി (CEADoM)''' യുടെ കീഴില്‍ പ്രവര്‍ത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു '''ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന'''മായി '''ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന് 2010''' ല്‍ അംഗീകരിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികളുടെ സര്വ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി [[മുള്ളന്‍കൊല്ലി]]യില്‍ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. | ||
പാഠ്യപാഠ്യേതര | പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിവിധ മേഖലകളില്‍ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തില്‍ 65 ശതമാനം വിദ്യാര്‍ത്ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരും 35 ശതമാനം വിദ്യാര്‍ത്ഥികള്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവരുമാണ്. നിരന്തര പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളില്‍ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളില്‍ മുള്ളന്‍കൊല്ലി സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
*രണ്ടര | *രണ്ടര ഏക്കര്‍ സ്ഥലം | ||
*ടോയിലറ്റ് സൗകര്യങ്ങള്‍ (ഗേള്‍സ് & ബോയ്സ് | *ടോയിലറ്റ് സൗകര്യങ്ങള്‍ (ഗേള്‍സ് & ബോയ്സ് വേര്‍തിരിച്ച്) | ||
*വിശാലമായ ഗ്രൗണ്ട് | *വിശാലമായ ഗ്രൗണ്ട് | ||
*ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് | *ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് | ||
*സയന്‍സ് ലാബ് | *സയന്‍സ് ലാബ് | ||
* | * കമ്പ്യൂട്ടര്‍ ലാബ് | ||
* എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം | * എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം | ||
* | * സ്മാര്‍ട്ട് ക്ളാസ് റൂം | ||
* ലൈബ്രറി | * ലൈബ്രറി | ||
* റീഡിംഗ് റൂം | * റീഡിംഗ് റൂം | ||
* | * പ്രെയര്‍ റൂം | ||
* സ്റ്റേജ് | * സ്റ്റേജ് | ||
* കഞ്ഞിപ്പുര | * കഞ്ഞിപ്പുര | ||
വരി 56: | വരി 56: | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ജെ. | * [[{{PAGENAME}}/ജെ.ആര്.സി ക്ലബ്ബ്.|ജെ.ആര്.സി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ഗോത്രവിദ്യാ, സ്കൂള്‍ ജാഗ്രതാ സമിതി|ഗോത്രവിദ്യാ, സ്കൂള്‍ ജാഗ്രതാ സമിതി.]] | * [[{{PAGENAME}}/ഗോത്രവിദ്യാ, സ്കൂള്‍ ജാഗ്രതാ സമിതി|ഗോത്രവിദ്യാ, സ്കൂള്‍ ജാഗ്രതാ സമിതി.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 84: | വരി 84: | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# ശ്രീ. കെ.വി ജോസഫ് | # ശ്രീ. കെ.വി ജോസഫ് | ||
# | # സിസ്റ്റര്‍ ഏലിയാമ്മ മത്തായി | ||
# ശ്രീ. ഐവാച്ചന് റ്റി ജെയിംസ് | # ശ്രീ. ഐവാച്ചന് റ്റി ജെയിംസ് | ||
# | # സിസ്റ്റര്‍ ലില്ലി അബ്രാഹം | ||
# ശ്രീമതി പി. ജെ എല്‍സി | # ശ്രീമതി പി. ജെ എല്‍സി | ||
# ചിന്നമ്മ യു പി | # ചിന്നമ്മ യു പി | ||
# ലീല റ്റി.ടി | # ലീല റ്റി.ടി | ||
# ബേബി ജോസഫ് | # ബേബി ജോസഫ് | ||
# | # സിസ്റ്റര്‍ ജെയിന് എസ്.എ.ബി.എസ് | ||
# | # സിസ്റ്റര്‍ ലിസി കെ മാത്യു | ||
# | # നദീര്‍ ടി | ||
# യൂസഫ് ബി | # യൂസഫ് ബി | ||
# അബ്ദുള്‍ | # അബ്ദുള്‍ നാസര്‍ | ||
# ശ്രീമതി എന്‍. എം വത്സമ്മ | # ശ്രീമതി എന്‍. എം വത്സമ്മ | ||
# ശ്രീ. ജോണ്സണ് കെ. ജെ | # ശ്രീ. ജോണ്സണ് കെ. ജെ | ||
# | # സിസ്റ്റര്‍ ഷൈനിമോള് | ||
# | # സിസ്റ്റര്‍ ജെസി എം.ജെ | ||
# ശ്രീ. ബിജു മാത്യു | # ശ്രീ. ബിജു മാത്യു | ||
# ശ്രീമതി സാജിറ എം. എ | # ശ്രീമതി സാജിറ എം. എ | ||
# ശ്രീമതി വിന്‍സി | # ശ്രീമതി വിന്‍സി വര്‍ഗ്ഗീസ് | ||
# ശ്രീമതി ഷിനി | # ശ്രീമതി ഷിനി ജോര്‍ജ്ജ് | ||
== നിലവിലെ സാരഥികള്‍ == | == നിലവിലെ സാരഥികള്‍ == | ||
വരി 112: | വരി 112: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! | !അധ്യാപകര്‍ !! തസ്തിക !! മുള്ളന്‍കൊല്ലി സ്കൂളില്‍ പ്രവേശിച്ച വര്‍ഷം | ||
|- | |- | ||
|ശ്രീ. ടോം തോമസ് || ഹെഡ് | |ശ്രീ. ടോം തോമസ് || ഹെഡ് മാസ്റ്റര്‍ || 01-04-2010 | ||
|- | |- | ||
| ശ്രീ. കുര്യന് കോട്ടുപ്പള്ളി || യു.പി.എസ്.എ || 01-06-2010 | | ശ്രീ. കുര്യന് കോട്ടുപ്പള്ളി || യു.പി.എസ്.എ || 01-06-2010 | ||
വരി 128: | വരി 128: | ||
| ഗ്രേസി കെ.വി || യു.പി.എസ്.എ || 01-06-2010 | | ഗ്രേസി കെ.വി || യു.പി.എസ്.എ || 01-06-2010 | ||
|- | |- | ||
| ജോയ്സി | | ജോയ്സി ജോര്‍ജ്ജ് || യു.പി.എസ്.എ || 01-06-2011 | ||
|- | |- | ||
| സോണിയ മാത്യു || എല്‍.പി.എസ്.എ || 01-06-2011 | | സോണിയ മാത്യു || എല്‍.പി.എസ്.എ || 01-06-2011 | ||
വരി 134: | വരി 134: | ||
| സി. ജിന്നി മേരി ജോസ് || എല്‍.പി.എസ്.എ || 02-06-16 | | സി. ജിന്നി മേരി ജോസ് || എല്‍.പി.എസ്.എ || 02-06-16 | ||
|- | |- | ||
| ജിഷ | | ജിഷ ജോര്‍ജ്ജ് || എല്‍.പി.എസ്.എ || 03-06-2013 | ||
|- | |- | ||
| സി. ബിജി പോള്‍ || എല്‍.പി.എസ്.എ || 01-06-2014 | | സി. ബിജി പോള്‍ || എല്‍.പി.എസ്.എ || 01-06-2014 | ||
|- | |- | ||
| സിജ | | സിജ വര്‍ഗ്ഗീസ് || ഉറുദു || 10-08-2014 | ||
|- | |- | ||
| റെല്‍ജി | | റെല്‍ജി വര്‍ക്കി || എല്‍.പി.എസ്.എ || 01-06-2015 | ||
|- | |- | ||
| സി. ലിന്‍സി പോള്‍ || എല്‍.പി.എസ്.എ || 01-06-2015 | | സി. ലിന്‍സി പോള്‍ || എല്‍.പി.എസ്.എ || 01-06-2015 | ||
വരി 171: | വരി 171: | ||
# ശ്രീ. ജോസ് പി.ജെ | # ശ്രീ. ജോസ് പി.ജെ | ||
== 2016 - 17 | == 2016 - 17 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ == | ||
'''പ്രവേശനോത്സവം 2016 - 17''' | '''പ്രവേശനോത്സവം 2016 - 17''' | ||
[[പ്രമാണം:15366(1).JPG|ലഘുചിത്രം|വിദ്യാലയത്തിലേയ്ക്ക്]] | [[പ്രമാണം:15366(1).JPG|ലഘുചിത്രം|വിദ്യാലയത്തിലേയ്ക്ക്]] | ||
വരി 205: | വരി 205: | ||
'''തെരഞ്ഞെടുപ്പ്''' | '''തെരഞ്ഞെടുപ്പ്''' | ||
സെന്റ് തോമസ് എയുപി '''സ്കൂളിന്റെ | സെന്റ് തോമസ് എയുപി '''സ്കൂളിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയില്‍''' തന്നെ ഈ വര്‍ഷവും നടത്തുകയുണ്ടായി. '''ചീഫ് ഇലക്ഷന് കമ്മീഷണര്‍ ശ്രി. കുര്യന് കോട്ടുപ്പള്ളില്‍''' കുട്ടികളില്‍ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണത്തിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. വീറും വാശിയുമേറിയ പ്രചരണത്തിനുശേഷം 30-ാം തിയതി വെള്ളിയ്ഴ്ച 2 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ കുട്ടികള്‍ ജനാധിപത്യ വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. '''സ്കൂള്‍ ലീഡര്‍''' സ്ഥാനത്തേയ്ക്ക് '''അജു സജി'''യും '''ജനറല്‍ ക്യാപ്റ്റനായി ജോയല്‍ ജോണ്‍സനും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായി ഡിയോണ്‍ ബെന്നിയും''' തെരഞ്ഞെടുക്കപ്പെട്ടു. | ||
'''ഹിരോഷിമ നാഗാസാക്കി ദിനാചരണം''' | '''ഹിരോഷിമ നാഗാസാക്കി ദിനാചരണം''' | ||
വരി 250: | വരി 250: | ||
ദേശഭക്തിഗാനാലാപനത്തിനുശേഷം കുമാരി '''ജോഷിന, | ദേശഭക്തിഗാനാലാപനത്തിനുശേഷം കുമാരി '''ജോഷിന, മാസ്റ്റര്‍ ആദര്‍ശ് ബിനു''' എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. | ||
'''സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗം, ദേശീയഗാനം, പതിപ്പ് | '''സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗം, ദേശീയഗാനം, പതിപ്പ് നിര്‍മ്മാണം''' എന്നീ മത്സരവിജയികള്‍ക്ക് '''പി.ടി.എ പ്രസിഡണ്ട് ശ്രീ. സജി കൊല്ലറാത്ത് സമ്മാനം വിതരണം''' ചെയ്തു. | ||
തിരുത്തലുകൾ