"ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Hidayathul Islam Higher Secondary School}} | {{prettyurl|Hidayathul Islam Higher Secondary School}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| വരി 10: | വരി 9: | ||
| വിദ്യാഭ്യാസ ജില്ല= എറണാകുളം | | വിദ്യാഭ്യാസ ജില്ല= എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 26089 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1950 | ||
| | | സ്കൂൾ വിലാസം= എടവനക്കാട് പി.ഒ, <br/>എറണാകുളം | ||
| | | പിൻ കോഡ്= 682502 | ||
| | | സ്കൂൾ ഫോൺ= 04842505170 | ||
| | | സ്കൂൾ ഇമെയിൽ= hihsschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=വൈപ്പിൻ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=LP,UP,HS HSS | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം , ENGLISH | | മാദ്ധ്യമം= മലയാളം , ENGLISH | ||
| ആൺകുട്ടികളുടെ എണ്ണം= 895 | | ആൺകുട്ടികളുടെ എണ്ണം= 895 | ||
| പെൺകുട്ടികളുടെ എണ്ണം= 630 | | പെൺകുട്ടികളുടെ എണ്ണം= 630 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1525 | ||
| അദ്ധ്യാപകരുടെ എണ്ണം= 67 | | അദ്ധ്യാപകരുടെ എണ്ണം= 67 | ||
| അനദ്ധ്യാപകരുടെ എണ്ണം=5 | | അനദ്ധ്യാപകരുടെ എണ്ണം=5 | ||
| | |പ്രിൻസിപ്പൽ= കെ ഐ ആബിദ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി നെസി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ അബ്ദുല്ലത്തീഫ് | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ അബ്ദുല്ലത്തീഫ് | ||
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്= അബ്ദൂൂല്ലക്കുട്ടി വി.എ, | | പി.ടി.ഏ. വൈസ് പ്രസിഡണ്ട്= അബ്ദൂൂല്ലക്കുട്ടി വി.എ, | ||
| | | സ്കൂൾ ചിത്രം= [[ചിത്രം:Hihsedvanakadu.jpg|320px]] | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
| വരി 42: | വരി 41: | ||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയിലെ | എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു മതപഠനശാലയിൽ തുടങ്ങി, ഇന്ന് മൂവ്വായിരത്തോളം കുട്ടികളും നൂറ്റമ്പതോളം അധ്യാപകരുമുള്ള ഒരു ഹയർ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ തലയുയർത്തി നിൽക്കുന്നു. | ||
വൈപ്പിൻ ദ്വീപിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. 1920 ജൂൺ മാസത്തിൽ 3 ഡിവിഷനുകളും 120 വിദ്യാർഥികളുമായി എൽ.പി. സ്കൂളായി ആരംഭിച്ച ഈ മഹത്സ്ഥാപനം,1965 ൽ യു.പി. സ്കൂളായും, 1979 ൽ ഹൈസ്കൂളായും 2000 ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. അങ്ങനെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിയ ഈ സ്ഥാപനം, എടവനക്കാട് ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു. | |||
ജനാബ് | ജനാബ് വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജർ.തുടർന്ന് വടക്കേവീട്ടിൽ കാദിരുണ്ണി ഹാജി മാനേജറായി. 1965 ൽ വടക്കേവീട്ടിൽ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇർശാദുൽ മുസ്ലിമീൻ സഭ, സ്കൂൾ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടിൽ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജർ സ്ഥാനം അലങ്കരിച്ചു. ജനാബുമാർ കൊല്ലിയിൽ കെ.എം. മൊയ്തീൻ ഹാജി, പള്ളിക്കവലിയ വീട്ടിൽ പി.കെ. അബ്ദുൽ കരീം, വടക്കെവീട്ടിൽ വി.കെ. മീരാൻ, കിഴക്കെ വീട്ടിൽ കെ.കെ. അബൂബക്കർ, വടക്കേവീട്ടിൽ വി.എം. അബ്ദുൽറഹ്മാൻ, കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം, കൊല്ലിയിൽ കെ.കെ. കുഞ്ഞുമീരാൻ, വടക്കേവീട്ടിൽ വി.കെ. അബ്ദുൽ ഖാദർ മാസ്റ്റർ, കിഴക്കെ വീട്ടിൽ അബ്ദുൽ ശക്കൂർ കക്കാട്ട് കെ.യു. അബ്ദുൽ ഖയ്യൂം സാഹിബ്, പ്രൊഫസർ പി അബ്ദുൽ അസീസ്, കെ കെ അബ്ദുൽ ജമാൽ, കെ കെ അബ്ദുൽ ശക്കർ തുടങ്ങിയവർ മാനേജർമാരായി. ഇപ്പോഴത്തെ മാനേജർ വീണ്ടും ജ. കെ കെ അബ്ദുൽ ജമാൽ സാഹിബാണ്. | ||
സ്കൂൾ പ്രിൻസിപ്പലായി കെ.ഐ. ആബിദയും, ഹെഡ്മാസ്റ്ററായി വി എ സാജിതയുമാണ് ഇപ്പോൾ സ്ഥാപനം നയിക്കുന്നത്. | |||
പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. | പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുൽ ഗഫുർ, സിനിമാനടൻ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആർ. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും വൈപ്പിൻ ഉപജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷാ വിജയത്തിൽ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം യുവജനോത്സവം, കായികം,ശാസ്ത്ര മേളകൾ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീർത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളിൽ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്. | ||
{{#multimaps: 10.090467, 76.208288 | width=800px | zoom=16 }} | {{#multimaps: 10.090467, 76.208288 | width=800px | zoom=16 }} | ||
== | == നേട്ടങ്ങൾ == | ||
ഹരിത വിദ്യാലയം പരിപാടിയുടെ | ഹരിത വിദ്യാലയം പരിപാടിയുടെ ഫൈനൽ റൗണ്ടിലേക്ക് സെലക്ഷൻ ലഭിക്കുകയും, '''91.6 മാർക്ക് നേടി ജില്ലയിൽ തന്നെ ഹൈസ്കൂളുകളിൽ ഒന്നാമതാകുകയും ചെയ്ത '''വർഷം, സ്കൂളിനെ സംബന്ധിച്ച് അഭിമാനകരമായ ഒന്നായിരുന്നു. | ||
http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Hihsedvanakadu.jpg#file | http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Hihsedvanakadu.jpg#file | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
| വരി 63: | വരി 62: | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== | == മേൽവിലാസം == | ||
<b><font color="red"> | <b><font color="red"> | ||
ഹിദായത്തുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ | |||
എടവനക്കാട് | എടവനക്കാട് | ||
പിഒ എടവനക്കാട് | പിഒ എടവനക്കാട് | ||
എറണാകുളം ജില്ല | എറണാകുളം ജില്ല | ||
പിൻ 682502 | |||
ഇമെയിൽ : hihsschool@gmail.com | |||
Ph. 0484 2505170 | Ph. 0484 2505170 | ||