"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== തലക്കെട്ടാകാനുള്ള എഴുത്ത് === | === തലക്കെട്ടാകാനുള്ള എഴുത്ത് === | ||
{{prettyurl|GMHSS Vellamunda}} | {{prettyurl|GMHSS Vellamunda}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വെള്ളമുണ്ട | | സ്ഥലപ്പേര്= വെള്ളമുണ്ട | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | | വിദ്യാഭ്യാസ ജില്ല= വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്=15016 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1957 | ||
| | | സ്കൂൾ വിലാസം=കട്ടയാട്.പി.ഒ<br/>വെള്ളമുണ്ട | ||
| | | പിൻ കോഡ്= 670731 | ||
| | | സ്കൂൾ ഫോൺ= 04935230370 | ||
| | | സ്കൂൾ ഇമെയിൽ= hmgmhssvellamunda@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://gmhssvellamunda.org.in | ||
| ഉപ ജില്ല= മാനന്തവാടി | | ഉപ ജില്ല= മാനന്തവാടി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 550 | | ആൺകുട്ടികളുടെ എണ്ണം= 550 | ||
| പെൺകുട്ടികളുടെ എണ്ണം= 580 | | പെൺകുട്ടികളുടെ എണ്ണം= 580 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1130 | ||
| അദ്ധ്യാപകരുടെ എണ്ണം= 43 | | അദ്ധ്യാപകരുടെ എണ്ണം= 43 | ||
| | | പ്രിൻസിപ്പൽ= നിർമല | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സുധ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ടി | | പി.ടി.ഏ. പ്രസിഡണ്ട്=ടി നാസർ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= vmlda.jpg | ||
|ഗ്രേഡ്=10 | |ഗ്രേഡ്=10 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വെളളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ [[മഹാഗണി| വെള്ളമുണ്ട]] | വെളളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ [[മഹാഗണി|വെള്ളമുണ്ട]]യിൽ സ്ഥിതിചെയ്യുന്നതും [[വയനാട്]] ജില്ലയിൽ [[ഏറ്റവും|ഏറ്റവും]] കൂടുതൽ [http://www.debian.org കുട്ടികൾ] പഠിക്കുന്നതുമായ ഹയർ സെക്കന്ററി സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
സാംസ്കാരികമായും ചരിത്രപരമായും എടുത്തുപറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് നടന്നിട്ടില്ല. വിദ്യാഭ്യാസപുരോഗതിയെക്കുറിച്ചും ലിഖിതരേഖകളില്ല. 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണ് വയനാടിന്റെ വിദ്യാഭ്യാസ ചരിത്രം നമുക്ക് ലഭ്യമാകുന്നത് .ബ്രിട്ടീഷുകാരാല്‍ രേഖപ്പെടുത്തപെട്ടവ മദ്രാസ് | സാംസ്കാരികമായും ചരിത്രപരമായും എടുത്തുപറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് നടന്നിട്ടില്ല. വിദ്യാഭ്യാസപുരോഗതിയെക്കുറിച്ചും ലിഖിതരേഖകളില്ല. 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണ് വയനാടിന്റെ വിദ്യാഭ്യാസ ചരിത്രം നമുക്ക് ലഭ്യമാകുന്നത് .ബ്രിട്ടീഷുകാരാല്‍ രേഖപ്പെടുത്തപെട്ടവ മദ്രാസ് പ്രസിഡന്സിയിൽപെട്ട മലബാർ ജില്ലയിലെ ഒരു താലൂക്കായിരന്നു വയനാട് മലബാർ തന്നെ വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കമായിരുന്നു.കോളേജുകളും സ്കൂളുകളും വളരെ കുറവ് സെക്കന്റ് ഗ്രേഡുകോളേജുമായി മലബാർ കൃസ്ത്യന്‍ കോളേജു , സാമൂതിരികോളജ് ,തലശ്ശേരി ബ്രണ്ണന്‍ തുടങ്ങിയവ മാത്രം . ഡിഗ്രിക്കായി പാലക്കാട് വിക്ടോറിയ കോളേജിലേക്കോ മംഗലാപുരത്തേക്കോ പോകണമായിരുന്നു. 1947 ല്‍ ബ്രണ്ണന്‍ അപ്ഗ്രേഡ് ചെയ്ത് ഡിഗ്രി കോളേജായി മാറുന്നു.വയനാട് താലൂക്കില്‍ ആദ്യകാലത്തില് ലോവർ എലിമെന്ററി സ്കൂളുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് .പിന്നീട് ഹയര്‍ എലിമെന്ററി സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു.1946 ആദ്യത്തെ ഡിസ്ട്രിക്റ്റ് ബോർഡ് ഹൈസ്കൂള്‍ കല്‍പ്പറ്റയില്‍ സ്ഥാപിച്ചു.s.k.m.j. സ്കൂള്‍ 1930 ലാണ് വെള്ളമുണ്ടയില്‍ എയിഡഡ് യൂ.പി സ്കൂള്‍ സ്ഥാപിതമാകുന്നത് [[ചിത്രം:Vmlda.jpg|150px]]1957.........കേരളത്തില്‍ സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നില്ക്കന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സര്‍വ്വെ നടക്കുന്നു. കോഴിക്കോട് ഡി.ഇ.ഒ യുടെ നേതൃത്വത്തില്പേഴ്സണല് അസിസ്റ്റന്റായ ശ്രീ രാമസ്വാമി അയ്യര്‍ സര് വേക്കായി വെള്ളമുണ്ടയില്‍ എത്തുന്നു .വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി,ഫീഡര്‍ സ്കൂളിലേക്കുള്ള ദൂരവും മറ്റു വിവരങ്ങളും അടയാളപ്പെടുത്തി,ഈ മാപ്പ് സഹിതം ശ്രീ രാമസ്വാമി അയ്യര്‍ അദ്ദഹം തയ്യാറാക്കിയ വിദ്യാഭ്യാസ സര് വ്വേ റിപ്പോര്ട്ട്ഗവണ്മെന്റനുനല്കിയ ശേഷം ഹൈസ്കൂളിനു ശുപാര്ശചെയ്യുകയു ചെയ്തു അങ്ങനെ 1957 ല്‍ വെളളമുണ്ട എ.യു.പി സ്കൂള്‍ അപ് ഗ്രേഡു ചെയ്തു ആവശ്യമായ സ്ഥലവും താത്കാലിക കെട്ടിടവും നല്കിയാല് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ ഹൈസ്കൂള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് മാനേജരേയും സഹഅധ്യാപകരെയും എ.കെ.കെ യുടെ നേതൃത്വത്തിലുള്ളവര്‍ ബോധ്യപ്പടുത്തി. ഒരു ജനകീയ കമ്മറ്റി എ യു പി സ്കൂളില്‍ രൂപീകരിച്ച് സര്‍ക്കാരില്‍ ഹൈസ്കൂളിന് വേണ്ട സ്വാധീനം ചെളുത്തുന്നതിനും ആ മനുഷ്യ സ്നേഹി വിജയിച്ചു 28 കുട്ടികൾകായി മാനന്തവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രി പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.പി ഒ ശ്രിമതി റോസാമ്മ ചെറിയാൻ വെളളമുണ്ടയിലേക്ക് സ്ഥലം മാറ്റം നൽകി നിയമിച്ചു. 1958 ഒക്ടോബറിൽ എംപ്ലോയ്മെൻറ് വഴി അധ്യാപകരെയും നിയമിച്ചു. എ.യൂ.പി സ്കൂളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി. പിന്നീട് സുകുമാരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ ,കുഞ്ഞാനന്തൻ മാസ്റ്റർ എന്നീ അധ്യാപകർക്ക് കൂടി സ്ഥിരം നിയമനം നൽകി. 1960-61- ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 8ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ട് ജോലി ചെയ്ത് കഴിഞ്ഞിരുന്നവരെ തേടിപ്പിടിച്ച് സ്കൂളിലെത്തിച്ചത് വെളളമുണ്ട എ.യു.പി സ്കൂളിലെ അധ്യാപകരും പഞ്ചായത്ത് പ്രസിഡൻറും നാട്ടുകാരും ചേർന്ന കമ്മറ്റിയായിരുന്നു. ,. കാലത്തിന്റെ ഒഴുക്കിലും തളരാതെ ഇന്നും ഈ സരസ്വതീ ക്ഷേത്രം അതിന്റെ പ്രൗഡിയോടെ യാത്ര തുടരുന്നു........ | ||
വരി 47: | വരി 47: | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
സ്കൂൾ ഹൈടെക്കാവാൻ പോകുന്നു , അന്താരഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ പോകുന്നു,ഹൈടെക്ക് ക്ലാസ്സ് മുറികൾ | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[വെള്ളമുണ്ട | * [[വെള്ളമുണ്ട സ്കൂൾസ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]] | ||
* [[വെള്ളമുണ്ട | * [[വെള്ളമുണ്ട സ്കൂൾ എൻ.സി.സി.|എൻ.സി.സി.]] | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* [[വെള്ളമുണ്ട | * [[വെള്ളമുണ്ട സ്കൂൾവിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* [[വെള്ളമുണ്ട | * [[വെള്ളമുണ്ട സ്കൂൾജെ ആർ സി|ജെ ആർ സി]] | ||
*[[വെള്ളമുണ്ട | *[[വെള്ളമുണ്ട സ്കൂൾപരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരളാ | കേരളാ ഗവൻമെൻറിൻറെ [http://www.education.kerala.gov.in പൊതു വിദ്യാഭ്യാസ വകുപ്പ്] | ||
etrrgtgybhyhjuyjujk | etrrgtgybhyhjuyjujk | ||
== | == മുൻ സാരഥികൾ == എം ചന്ദ്രൻ മാസ്റ്റർ , ആലി മാസ്റ്റർ , മേരി ജോസ് ,ലിസ്സി കെ പി | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
'''കഥ''' | '''കഥ''' | ||
''കവിത'' | ''കവിത'' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോ. അസീസ് തരുവണ | ഡോ. അസീസ് തരുവണ എഴുത്തുകാരൻ | ||
ഡോ. അബ്ദുള്ള മണിമ | ഡോ. അബ്ദുള്ള മണിമ ഫിസിഷ്യൻ, പ്രഭാഷകൻ | ||
ആതിര വെള്ളമുണ്ട ( കവയിത്രി ) | ആതിര വെള്ളമുണ്ട ( കവയിത്രി ) | ||
സി മമ്മുട്ടി എം | സി മമ്മുട്ടി എം എൽ എ | ||
കെ സി | കെ സി കുഞ്ഞിരാമൻ ( മുൻ എം എൽ എ ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 83: | വരി 83: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കുറ്റ്യാടി വഴി | * കുറ്റ്യാടി വഴി വന്നാൽ ഏറ്റവും എളുപ്പം | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 60കി.മി. അകലം | ||
|---- | |---- | ||
*നാലാം | *നാലാം മൈലിൽ നിന്ന് 4 കിലോ മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു | ||
| | ||
വരി 101: | വരി 101: | ||
[[image:cf.jpeg|school childrens]] | [[image:cf.jpeg|school childrens]] | ||
[[image:new1234.jpeg|school childrens]] | [[image:new1234.jpeg|school childrens]] | ||
<!--visbot verified-chils-> |
04:56, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
തലക്കെട്ടാകാനുള്ള എഴുത്ത്
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട | |
---|---|
വിലാസം | |
വെള്ളമുണ്ട കട്ടയാട്.പി.ഒ , വെള്ളമുണ്ട 670731 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04935230370 |
ഇമെയിൽ | hmgmhssvellamunda@gmail.com |
വെബ്സൈറ്റ് | http://gmhssvellamunda.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 15016 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നിർമല |
പ്രധാന അദ്ധ്യാപകൻ | സുധ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
വെളളമുണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതിചെയ്യുന്നതും വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതുമായ ഹയർ സെക്കന്ററി സ്കൂൾ.
ചരിത്രം
സാംസ്കാരികമായും ചരിത്രപരമായും എടുത്തുപറയത്തക്ക രേഖപ്പെടുത്തലുകളൊന്നും വയനാടിനെ സംബന്ധിച്ച് നടന്നിട്ടില്ല. വിദ്യാഭ്യാസപുരോഗതിയെക്കുറിച്ചും ലിഖിതരേഖകളില്ല. 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലാണ് വയനാടിന്റെ വിദ്യാഭ്യാസ ചരിത്രം നമുക്ക് ലഭ്യമാകുന്നത് .ബ്രിട്ടീഷുകാരാല്‍ രേഖപ്പെടുത്തപെട്ടവ മദ്രാസ് പ്രസിഡന്സിയിൽപെട്ട മലബാർ ജില്ലയിലെ ഒരു താലൂക്കായിരന്നു വയനാട് മലബാർ തന്നെ വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കമായിരുന്നു.കോളേജുകളും സ്കൂളുകളും വളരെ കുറവ് സെക്കന്റ് ഗ്രേഡുകോളേജുമായി മലബാർ കൃസ്ത്യന്‍ കോളേജു , സാമൂതിരികോളജ് ,തലശ്ശേരി ബ്രണ്ണന്‍ തുടങ്ങിയവ മാത്രം . ഡിഗ്രിക്കായി പാലക്കാട് വിക്ടോറിയ കോളേജിലേക്കോ മംഗലാപുരത്തേക്കോ പോകണമായിരുന്നു. 1947 ല്‍ ബ്രണ്ണന്‍ അപ്ഗ്രേഡ് ചെയ്ത് ഡിഗ്രി കോളേജായി മാറുന്നു.വയനാട് താലൂക്കില്‍ ആദ്യകാലത്തില് ലോവർ എലിമെന്ററി സ്കൂളുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് .പിന്നീട് ഹയര്‍ എലിമെന്ററി സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു.1946 ആദ്യത്തെ ഡിസ്ട്രിക്റ്റ് ബോർഡ് ഹൈസ്കൂള്‍ കല്‍പ്പറ്റയില്‍ സ്ഥാപിച്ചു.s.k.m.j. സ്കൂള്‍ 1930 ലാണ് വെള്ളമുണ്ടയില്‍ എയിഡഡ് യൂ.പി സ്കൂള്‍ സ്ഥാപിതമാകുന്നത് 1957.........കേരളത്തില്‍ സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നില്ക്കന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സര്‍വ്വെ നടക്കുന്നു. കോഴിക്കോട് ഡി.ഇ.ഒ യുടെ നേതൃത്വത്തില്പേഴ്സണല് അസിസ്റ്റന്റായ ശ്രീ രാമസ്വാമി അയ്യര്‍ സര് വേക്കായി വെള്ളമുണ്ടയില്‍ എത്തുന്നു .വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി,ഫീഡര്‍ സ്കൂളിലേക്കുള്ള ദൂരവും മറ്റു വിവരങ്ങളും അടയാളപ്പെടുത്തി,ഈ മാപ്പ് സഹിതം ശ്രീ രാമസ്വാമി അയ്യര്‍ അദ്ദഹം തയ്യാറാക്കിയ വിദ്യാഭ്യാസ സര് വ്വേ റിപ്പോര്ട്ട്ഗവണ്മെന്റനുനല്കിയ ശേഷം ഹൈസ്കൂളിനു ശുപാര്ശചെയ്യുകയു ചെയ്തു അങ്ങനെ 1957 ല്‍ വെളളമുണ്ട എ.യു.പി സ്കൂള്‍ അപ് ഗ്രേഡു ചെയ്തു ആവശ്യമായ സ്ഥലവും താത്കാലിക കെട്ടിടവും നല്കിയാല് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ ഹൈസ്കൂള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് മാനേജരേയും സഹഅധ്യാപകരെയും എ.കെ.കെ യുടെ നേതൃത്വത്തിലുള്ളവര്‍ ബോധ്യപ്പടുത്തി. ഒരു ജനകീയ കമ്മറ്റി എ യു പി സ്കൂളില്‍ രൂപീകരിച്ച് സര്‍ക്കാരില്‍ ഹൈസ്കൂളിന് വേണ്ട സ്വാധീനം ചെളുത്തുന്നതിനും ആ മനുഷ്യ സ്നേഹി വിജയിച്ചു 28 കുട്ടികൾകായി മാനന്തവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രി പരമേശ്വര അയ്യരെ അന്നത്തെ ഡി.ഇ.പി ഒ ശ്രിമതി റോസാമ്മ ചെറിയാൻ വെളളമുണ്ടയിലേക്ക് സ്ഥലം മാറ്റം നൽകി നിയമിച്ചു. 1958 ഒക്ടോബറിൽ എംപ്ലോയ്മെൻറ് വഴി അധ്യാപകരെയും നിയമിച്ചു. എ.യൂ.പി സ്കൂളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി. പിന്നീട് സുകുമാരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ ,കുഞ്ഞാനന്തൻ മാസ്റ്റർ എന്നീ അധ്യാപകർക്ക് കൂടി സ്ഥിരം നിയമനം നൽകി. 1960-61- ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതി. 8ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യത കാണാതെ വീട്ട് ജോലി ചെയ്ത് കഴിഞ്ഞിരുന്നവരെ തേടിപ്പിടിച്ച് സ്കൂളിലെത്തിച്ചത് വെളളമുണ്ട എ.യു.പി സ്കൂളിലെ അധ്യാപകരും പഞ്ചായത്ത് പ്രസിഡൻറും നാട്ടുകാരും ചേർന്ന കമ്മറ്റിയായിരുന്നു. ,. കാലത്തിന്റെ ഒഴുക്കിലും തളരാതെ ഇന്നും ഈ സരസ്വതീ ക്ഷേത്രം അതിന്റെ പ്രൗഡിയോടെ യാത്ര തുടരുന്നു........
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂൾ ഹൈടെക്കാവാൻ പോകുന്നു , അന്താരഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ പോകുന്നു,ഹൈടെക്ക് ക്ലാസ്സ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
- പരിസ്ഥിതി ക്ലബ്ബ്
മാനേജ്മെന്റ്
കേരളാ ഗവൻമെൻറിൻറെ പൊതു വിദ്യാഭ്യാസ വകുപ്പ് etrrgtgybhyhjuyjujk
== മുൻ സാരഥികൾ == എം ചന്ദ്രൻ മാസ്റ്റർ , ആലി മാസ്റ്റർ , മേരി ജോസ് ,ലിസ്സി കെ പി സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കഥ കവിത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. അസീസ് തരുവണ എഴുത്തുകാരൻ ഡോ. അബ്ദുള്ള മണിമ ഫിസിഷ്യൻ, പ്രഭാഷകൻ ആതിര വെള്ളമുണ്ട ( കവയിത്രി ) സി മമ്മുട്ടി എം എൽ എ കെ സി കുഞ്ഞിരാമൻ ( മുൻ എം എൽ എ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.716667, 75.95 |zoom="13"}}