"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 50015
| സ്കൂൾ കോഡ്= 50015
| ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=11059
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=11059
| സ്ഥാപിതദിവസം=01
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1983
| സ്ഥാപിതവർഷം= 1983
| സ്കൂള്‍ വിലാസം=  ചേറൂര്‍പി.ഒ,
മലപ്പുറം
| സ്കൂൾ വിലാസം=  ചേറൂർപി.ഒ,
മലപ്പുറം
| പിന്‍ കോഡ്= 676304
| പിൻ കോഡ്= 676304
| സ്കൂള്‍ ഫോണ്‍= 0494 2451 231
| സ്കൂൾ ഫോൺ= 0494 2451 231
| സ്കൂള്‍ ഇമെയില്‍= pptmyhsscherur@gmail.com
| സ്കൂൾ ഇമെയിൽ= pptmyhsscherur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=[http://pptmyhscherur.blogspot.com/| സ്കൂള്‍ ബ്ലോഗ് http://pptmyscherur.blogspot.com]
| സ്കൂൾ വെബ് സൈറ്റ്=[http://pptmyhscherur.blogspot.com/ സ്കൂൾ ബ്ലോഗ് http://pptmyscherur.blogspot.com]
| ഉപ ജില്ല=വേങ്ങര
| ഉപ ജില്ല=വേങ്ങര
| ഭരണം വിഭാഗം= എയ്ഡഡ്
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കണ്ടറി
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കണ്ടറി
| പഠന വിഭാഗങ്ങള്‍3=
| പഠന വിഭാഗങ്ങൾ3=

| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 1686
| ആൺകുട്ടികളുടെ എണ്ണം= 1686
| പെൺകുട്ടികളുടെ എണ്ണം= 1769
| പെൺകുട്ടികളുടെ എണ്ണം= 1769
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 3455
| വിദ്യാർത്ഥികളുടെ എണ്ണം= 3455
| അദ്ധ്യാപകരുടെ എണ്ണം= 127
| അദ്ധ്യാപകരുടെ എണ്ണം= 127
| പ്രിന്‍സിപ്പല്‍=ശ്രി. അബ്ദുല്‍ ഗഫൂര്‍ കാപ്പന്‍
Phone :9847980430
| പ്രിൻസിപ്പൽ=ശ്രി. അബ്ദുൽ ഗഫൂർ കാപ്പൻ
Phone :9847980430
| പ്രധാന അദ്ധ്യാപകന്‍=ശ്രി. കെ.ജി.അനില്‍കുമാര്‍
Phone:9446353869
| പ്രധാന അദ്ധ്യാപകൻ=ശ്രി. കെ.ജി.അനിൽകുമാർ
Phone:9446353869
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. ഹംസ കെ.കെ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. ഹംസ കെ.കെ
|ഗ്രേഡ്=7
|ഗ്രേഡ്=7
| സ്കൂള്‍ ചിത്രം= pptmyhss.JPG ‎|
| സ്കൂൾ ചിത്രം= pptmyhss.JPG ‎|

വേങ്ങര ചേറൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.പി.ടി.എം.വൈ ഹയര്‍ സെക്കണ്ടറി സ്കൂള്‍''' . '''ചേറൂര്‍ യതീംഖാന സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983-ല്‍ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിൽപെട്ട ഒന്നാണ്.
വേങ്ങര ചേറൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ''' . '''ചേറൂർ യതീംഖാന സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983- സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിൽപെട്ട ഒന്നാണ്.

== '''ചരിത്രം''' ==
== '''ചരിത്രം''' ==

1983 ല്‍ ഒരു എയ്ഡഡ് ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
'''പാണക്കാട് പൂക്കോയ തങ്ങളു'''ടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.മുഹമ്മദാലി സര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1983 ഒരു എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
'''പാണക്കാട് പൂക്കോയ തങ്ങളു'''ടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.മുഹമ്മദാലി സർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

== '''ഭൗതികസൗകര്യങ്ങള്‍'''  ==
== '''ഭൗതികസൗകര്യങ്ങൾ'''  ==

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട് ( Std. VIII Div. A to Y , Std. IX Div. A to Y, Std X Div. A to AA)

ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 BATCHES, HUMANITIES-1 BATCH )

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട് ( Std. VIII Div. A to Y , Std. IX Div. A to Y, Std X Div. A to AA)

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിനു അഞ്ച് ലാബുകളിലുമായി അന്‍പത്താറു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

200ഓളം പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് സ്മാര്‍ട്ട് ക്ലാസ്സ് റൂമുകൾ ഉണ്ട്. 22 ക്ലാസ്സുകളിലെ ടെലിവിഷനിലേക്ക് വിക്ടേഴ്സ് ചാനല്‍, SCERT സി ഡികള്‍ എന്നിവ ഇവിടെ നിന്നും ടെലികാസ്റ്റ് ചെയ്യാറുണ്ട്.

കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴില്‍ സമീപ പ്രദേശങ്ങളിലേക്ക്  ബസ്സ് സര്‍വ്വീസ് നടത്തുന്നുണ്ട്.

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''  ==
ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 BATCHES, HUMANITIES-1 BATCH )

*  [[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ് ]]
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*  [[{{PAGENAME}}/ സ്റ്റുഡന്റ് പോലീസ് | സ്റ്റുഡന്റ് പോലീസ് ]]
*  [[{{PAGENAME}}/ റെഡ് ക്രോസ്സ്| ജൂനിയര്‍ റെഡ് ക്രോസ്സ്]]
*  [[{{PAGENAME}}/ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ് ]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി | വിദ്യാരംഗം കലാ സാഹിത്യ വേദി ]]
*  [[{{PAGENAME}}/കലാ കായികം| കലാ കായികം ]]
*  [[{{PAGENAME}}/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ |ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]
*  [[{{PAGENAME}}/ സ്‌കൂൾ തല പൊതു പരിപാടികൾ | സ്‌കൂൾ തല പൊതു പരിപാടികൾ ]]

== '''സ്കൂളിന്റെ വീഡിയോ ചിത്രങ്ങള്‍ - യു ടൂബില്‍ ''' ==

*[http://www.youtube.com/watch?v=lWJB2XEy7wo&feature=player_detailpage| സ്കൂള്‍ വീഡിയോ]

*[http://www.youtube.com/watch?v=f_tfPjzFBFQ&feature=player_detailpage|  സയന്‍സ് ക്ലബ് വീഡിയോ]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിനു അഞ്ച് ലാബുകളിലുമായി അൻപത്താറു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*[http://www.youtube.com/watch?v=53e5cG7NvCQ&feature=player_detailpageമാത് സ് ക്ലബ് വീഡിയോ]

*[http://www.youtube.com/watch?v=dgJYnmFJo3Y&feature=player_detailpage|  ജൂനിയര്‍ റെഡ് ക്രോസ് വീഡിയോ]
200ഓളം പേർക്ക് ഇരിക്കാവുന്ന രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉണ്ട്. 22 ക്ലാസ്സുകളിലെ ടെലിവിഷനിലേക്ക് വിക്ടേഴ്സ് ചാനൽ, SCERT സി ഡികൾ എന്നിവ ഇവിടെ നിന്നും ടെലികാസ്റ്റ് ചെയ്യാറുണ്ട്.

*[http://www.youtube.com/watch?v=g6ihLonm6D8&feature=player_detailpage| സയ൯സ് സെമിനാ൪ വീഡിയോ]
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക്  ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ'''  ==

*  [[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/ സ്റ്റുഡന്റ് പോലീസ്|സ്റ്റുഡന്റ് പോലീസ്]]
*  [[{{PAGENAME}}/ റെഡ് ക്രോസ്സ്|ജൂനിയർ റെഡ് ക്രോസ്സ്]]
*  [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/കലാ കായികം|കലാ കായികം]]
*  [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[{{PAGENAME}}/ സ്‌കൂൾ തല പൊതു പരിപാടികൾ|സ്‌കൂൾ തല പൊതു പരിപാടികൾ]]

== '''സ്കൂളിന്റെ വീഡിയോ ചിത്രങ്ങൾ - യു ടൂബിൽ ''' ==
*[http://www.youtube.com/watch?v=lWJB2XEy7wo&feature=player_detailpage സ്കൂൾ വീഡിയോ]
*[http://www.youtube.com/watch?v=f_tfPjzFBFQ&feature=player_detailpage   സയൻസ് ക്ലബ് വീഡിയോ]
*[http://www.youtube.com/watch?v=53e5cG7NvCQ&feature=player_detailpage   മാത് സ് ക്ലബ് വീഡിയോ]
*[http://www.youtube.com/watch?v=dgJYnmFJo3Y&feature=player_detailpage   ജൂനിയർ റെഡ് ക്രോസ് വീഡിയോ]
*[http://www.youtube.com/watch?v=g6ihLonm6D8&feature=player_detailpage സയ൯സ് സെമിനാ൪ വീഡിയോ]

==  '''മാനേജ്മെന്റ് ''' ==
==  '''മാനേജ്മെന്റ് ''' ==
ചേറൂര്‍ യതീംഖാന കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''പാണക്കട് ഹൈദരലി ശിഹാബ് തങ്ങളാ'''ണു പ്രസിഡന്റ് .
'''ശ്രീ. എം.എം കുട്ടി മൗലവി '''സെക്രട്ടറിയും '''ശ്രീ. ബീരാന്‍കുട്ടി മാസ്റ്റര്‍''' മാനേജരായും പ്രവര്‍ത്തിക്കുന്നു.
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ '''ശ്രീ. കെ.ജി. അനില്‍ കുമാര്‍ മാസ്റ്ററും'''
ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍''' ശ്രീ. കാപ്പന്‍ അബ്ദുല്‍ ഗഫുര്‍ മാസ്റ്ററു'''മാണ്.
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റര്‍ '''ശ്രീ.അബ്‌ദുല്‍ റഹീം മാസ്റ്ററും''' സ്റ്റാഫ് സെക്രട്ടറി '''ശ്രീ. എം ഫൈസല്‍ മാസ്റ്ററും''' ആണ്.
ചേറൂർ യതീംഖാന കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''പാണക്കട് ഹൈദരലി ശിഹാബ് തങ്ങളാ'''ണു പ്രസിഡന്റ് .
'''ശ്രീ. എം.എം കുട്ടി മൗലവി '''സെക്രട്ടറിയും '''ശ്രീ. ബീരാൻകുട്ടി മാസ്റ്റർ''' മാനേജരായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ '''ശ്രീ. കെ.ജി. അനിൽ കുമാർ മാസ്റ്ററും'''
ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ''' ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററു'''മാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ '''ശ്രീ.അബ്‌ദുൽ റഹീം മാസ്റ്ററും''' സ്റ്റാഫ് സെക്രട്ടറി '''ശ്രീ. എം ഫൈസൽ മാസ്റ്ററും''' ആണ്.

==  '''മുന്‍ സാരഥികള്‍'''  ==
==  '''മുൻ സാരഥികൾ'''  ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

വരി 79: വരി 87:

|1983 - 1988
|1983 - 1988
| [[{{PAGENAME}}/ മുഹമ്മദാലി മാസ്റ്റര്‍ | ശ്രീ. മുഹമ്മദാലി മാസ്റ്റര്‍ ]]
| [[{{PAGENAME}}/ മുഹമ്മദാലി മാസ്റ്റർ|ശ്രീ. മുഹമ്മദാലി മാസ്റ്റർ]]

|1989  - 2001
|1989  - 2001
|[[{{PAGENAME}}/ മൂസ്സ മാസ്റ്റര്‍ | ശ്രീ. മൂസ്സ മാസ്റ്റര്‍ ]]
|[[{{PAGENAME}}/ മൂസ്സ മാസ്റ്റർ|ശ്രീ. മൂസ്സ മാസ്റ്റർ]]

|2001  - 2004
|2001  - 2004
|[[{{PAGENAME}}/ ഹംസ മാസ്റ്റര്‍ | ശ്രീ. ഹംസ മാസ്റ്റര്‍ ]]
|[[{{PAGENAME}}/ ഹംസ മാസ്റ്റർ|ശ്രീ. ഹംസ മാസ്റ്റർ]]

==   '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''  ==
==   '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''  ==
* [[{{PAGENAME}}/പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ | പുതിയ പേജിലേക്ക് ]]
* [[{{PAGENAME}}/പൂർവ്വ വിദ്യാർത്ഥികൾ|പുതിയ പേജിലേക്ക്]]

==   '''വിവരണം'''  ==
==   '''വിവരണം'''  ==
വരി 97: വരി 105:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡില്‍ സ്ഥിതിചെയ്യുന്നു.
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു.
* വേങ്ങര സിനിമാ ഹാള്‍ ജംങ്ഷനില്‍ നിന്നും കുന്നുംപുറം റോഡില്‍ 2 കി.മീ. ദൂരത്താണു സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
* വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* NH 17 ല്‍ കൂരിയാടില്‍ നിന്നും വേങ്ങര വഴി  8 കി.മീ. ദൂരത്താണു സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
* NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി  8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി.  അകലം.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി.  അകലം.
* പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കൂരിയാട് -വേങ്ങര-കുന്നുംപുറം വഴി 18 കി.മി.  അകലം
* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര-കുന്നുംപുറം വഴി 18 കി.മി.  അകലം

== '''സാറ്റലൈറ്റ് വ്യൂ''' ==
== '''സാറ്റലൈറ്റ് വ്യൂ''' ==
വരി 119: വരി 126:

{{#multimaps:  11.07159, 75.983856 | zoom=16 }}
{{#multimaps:  11.07159, 75.983856 | zoom=16 }}

<!--visbot  verified-chils->

05:26, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വിലാസം
വേങ്ങര

ചേറൂർപി.ഒ,
മലപ്പുറം

676304

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ0494 2451 231
ഇമെയിൽpptmyhsscherur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്50015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രി. അബ്ദുൽ ഗഫൂർ കാപ്പൻ
Phone :9847980430
പ്രധാന അദ്ധ്യാപകൻശ്രി. കെ.ജി.അനിൽകുമാർ
Phone:9446353869
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വേങ്ങര ചേറൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ . ചേറൂർ യതീംഖാന സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983-ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിൽപെട്ട ഒന്നാണ്.

ചരിത്രം

1983 ൽ ഒരു എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.മുഹമ്മദാലി സർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട് ( Std. VIII Div. A to Y , Std. IX Div. A to Y, Std X Div. A to AA)

ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 BATCHES, HUMANITIES-1 BATCH )

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിനു അഞ്ച് ലാബുകളിലുമായി അൻപത്താറു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

200ഓളം പേർക്ക് ഇരിക്കാവുന്ന രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉണ്ട്. 22 ക്ലാസ്സുകളിലെ ടെലിവിഷനിലേക്ക് വിക്ടേഴ്സ് ചാനൽ, SCERT സി ഡികൾ എന്നിവ ഇവിടെ നിന്നും ടെലികാസ്റ്റ് ചെയ്യാറുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ വീഡിയോ ചിത്രങ്ങൾ - യു ടൂബിൽ

മാനേജ്മെന്റ്

ചേറൂർ യതീംഖാന കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പാണക്കട് ഹൈദരലി ശിഹാബ് തങ്ങളാണു പ്രസിഡന്റ് .
ശ്രീ. എം.എം കുട്ടി മൗലവി സെക്രട്ടറിയും ശ്രീ. ബീരാൻകുട്ടി മാസ്റ്റർ മാനേജരായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി. അനിൽ കുമാർ മാസ്റ്ററും
ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററുമാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ ശ്രീ.അബ്‌ദുൽ റഹീം മാസ്റ്ററും സ്റ്റാഫ് സെക്രട്ടറി ശ്രീ. എം ഫൈസൽ മാസ്റ്ററും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1983 - 1988 ശ്രീ. മുഹമ്മദാലി മാസ്റ്റർ
1989 - 2001 ശ്രീ. മൂസ്സ മാസ്റ്റർ
2001 - 2004 ശ്രീ. ഹംസ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവരണം

സാറ്റലൈറ്റ് വ്യൂ

google map view

പ്രമാണം:Map pptmyhss.jpg
Google map screen shot using ksnapshot s/w

{{#multimaps: 11.07159, 75.983856 | zoom=16 }}