"എ. യു. പി. എസ്. പൊതാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പൊതാവൂർ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12552 | ||
| | | സ്ഥാപിതവർഷം= 1939 | ||
| | | സ്കൂൾ വിലാസം= <br/>കാസറഗോഡ് | ||
| | | പിൻ കോഡ്= 671313 | ||
| | | സ്കൂൾ ഫോൺ= 04672251322 | ||
| | | സ്കൂൾ ഇമെയിൽ= 12552podavoor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ചെറുവത്തൂർ | ||
| ഭരണ വിഭാഗം=എയിഡെഡ് | | ഭരണ വിഭാഗം=എയിഡെഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 76 | | ആൺകുട്ടികളുടെ എണ്ണം= 76 | ||
| പെൺകുട്ടികളുടെ എണ്ണം= 57 | | പെൺകുട്ടികളുടെ എണ്ണം= 57 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 133 | ||
| അദ്ധ്യാപകരുടെ എണ്ണം= 11 | | അദ്ധ്യാപകരുടെ എണ്ണം= 11 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സത്യവതി പി വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ | | പി.ടി.ഏ. പ്രസിഡണ്ട്= കെ രാഘവൻ | ||
| | | സ്കൂൾ ചിത്രം= 12552-1.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1939 | 1939 ൽ എലിമെന്ററി ബോർഡിൻറെ അംഗീകാരത്തോടെ വിദ്യാഭ്യാസപ്രേമിയും ഉദാരശീലനുമായ ഇടത്തിലെവളപ്പിലെ അപ്പുവിന്റെ ഉടമസ്ഥതയിൽ പൊതവൂർ എ യു പി സ്കൂൾ ആരംഭിച്ചു.മൂന്ന് ക്ലാസുകളും രണ്ട് അധ്യാപകരുംയിരുന്നു ആദ്യം ഉണ്ടായിരുന്നത്.നാട്ടുകാരുടെയും സ്കൂൾ ഭാരവാഹികളുടെയും പരിശ്രമഫലമായി 1954 ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂൾ ആയി ഉയര്ത്തപ്പെട്ടു.ഉയർന്ന പഠനനിലവാരവും കലാകായിക രംഗങ്ങളിലെ ഉന്നത നിലവാരവും നാട്ടുകാരുടെ പൂർണ്ണ സഹകരണവുമൊക്കെ അക്കാലത്തെ ചില പ്രത്യേകതകൾആയിരുന്നു.ഇന്ന് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലായി 150 ൽ അധികം കുട്ടികൾ പഠിക്കുന്നു.ഇതിനിടയിൽ നിരവധി പുരസ്കാരങ്ങൾ ഈ സ്കൂളിനെ തേടിയെത്തി.സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പലപ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർഥികൾ ആണ്.ഈ കാലയളവിൽ കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്കൂള്കളിൽ ഒന്നായി മാറാൻ പൊതവൂർ എ യു പി സ്കൂളിന് സാധിച്ചിട്ടുണ്ട് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയുന്നത്.മൂന്ന് ബ്ലോക്കുകൾ ഉള്ള ഒരുകെട്ടിടമാണ് ഉള്ളത്.ചെറിയ കളിസ്ഥലം,7 കാമ്പ്യുട്ടരുകൾ ഉള്ള ലാബ്,ലൈബ്രറി,സ്റ്റേജ്,ഡൈനിംഗ് ഹാൾ,പാചകപുര | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* | * പ്രവർത്തിപരിചയം | ||
* | * ഹെൽത്ത്ക്ലബ് | ||
* എക്കോക്ലബ് | * എക്കോക്ലബ് | ||
* സ്കൌട്ട് | * സ്കൌട്ട് ആൻഡ് ഗൈഡ് | ||
* സോപ്പ് | * സോപ്പ് നിർമ്മാണം | ||
* മാത് സ് ക്ലബ് | * മാത് സ് ക്ലബ് | ||
* | * സയൻസ് ക്ലബ് | ||
* സാമൂഹ്യശാസ്ത്ര ക്ലബ് | * സാമൂഹ്യശാസ്ത്ര ക്ലബ് | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
* ഹിന്ദി ക്ലബ് | * ഹിന്ദി ക്ലബ് | ||
P | P സ്പോക്കൺ ഇംഗ്ലീഷ് | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | ||
<gallery> | <gallery> | ||
വരി 48: | വരി 48: | ||
പ്രമാണം:12552-7.jpg | പ്രമാണം:12552-7.jpg | ||
</gallery> | </gallery> | ||
ജനപ്രതിനിധികളും രക്ഷിതാക്കളും | ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വവിദ്യര്തികളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്ത് കൈകോർക്കുന്നു. | ||
<gallery> | <gallery> | ||
പ്രമാണം:12552-15.jpg|വിദ്യാലയ വികസന സെമിനാറും | പ്രമാണം:12552-15.jpg|വിദ്യാലയ വികസന സെമിനാറും പൂർവ്വവിദ്യാർത്ഥി സംഗമവും ഉദ്ഘാടനം കെ ശകുുന്തള (പ്രസിഡണ്ട് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്) | ||
പ്രമാണം:12552-18.jpg|ജനപ്രതിനിധികളും രക്ഷിതാക്കളും | പ്രമാണം:12552-18.jpg|ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വവിദ്യര്തികളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു | ||
പ്രമാണം:12552-23.jpg| | പ്രമാണം:12552-23.jpg| | ||
പ്രമാണം:12552-24.jpg| | പ്രമാണം:12552-24.jpg| | ||
വരി 58: | വരി 58: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
*സി വി കുഞ്ഞമ്പു | *സി വി കുഞ്ഞമ്പു | ||
*.കെ വി | *.കെ വി കൃഷണൻ | ||
*.കെ ടി | *.കെ ടി രഘുമോഹനൻ | ||
*.ഇ വി | *.ഇ വി ബാലകൃഷ്ണൻ | ||
*.ഇ വി | *.ഇ വി കേളപ്പൻ | ||
*.ഇ വി ഭവാനി | *.ഇ വി ഭവാനി | ||
*.ടി വി | *.ടി വി മന്മഥൻ | ||
*കെ ഐ | *കെ ഐ വാസുദേവകോണൂരായർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*പി | *പി കരുണാകരൻ (കാസര്ഗോഡ് ലോകസഭാ എം പി) | ||
* | * കരുണാകരൻ (ഐ എസ് ആർ ഒ) | ||
*ഡോ: ഉഷ | *ഡോ: ഉഷ | ||
* ഡോ:ആതിര | * ഡോ:ആതിര | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനഫോട്ടോകൾ== | ||
<gallery> | <gallery> | ||
പ്രമാണം:12552-3.jpg|പഠനയാത്ര | പ്രമാണം:12552-3.jpg|പഠനയാത്ര | ||
വരി 81: | വരി 81: | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
പ്രമാണം:12552-12.jpg|പ്രവേശനോത്സവം 2017 ഉദ്ഘാടനവും, പഠനോപകരണവിതരണവും ശ്രീ. ദിലീപ് | പ്രമാണം:12552-12.jpg|പ്രവേശനോത്സവം 2017 ഉദ്ഘാടനവും, പഠനോപകരണവിതരണവും ശ്രീ. ദിലീപ് തങ്കച്ചൻ(മെമ്പർ , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്) | ||
പ്രമാണം:12552-13.jpg| | പ്രമാണം:12552-13.jpg| | ||
</gallery> | </gallery> | ||
== | ==ജൂൺ2017== | ||
<gallery> | <gallery> | ||
പ്രമാണം:12552-20.jpg| | പ്രമാണം:12552-20.jpg|ജൂൺ 5 പരിസ്ഥിതി ദിനം ഉദ്ഘാടനം പി. വേണുഗോപാലൻ (താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി) നിർവ്വഹിക്കുന്നു | ||
പ്രമാണം:12552-21.jpg| | പ്രമാണം:12552-21.jpg| | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
പ്രമാണം:12552-19.jpg| | പ്രമാണം:12552-19.jpg|ജൂൺ 19 വായനാദിനം ഉദ്ഘാടനം എം കെ പ്രസാദ് (അധ്യാപകൻ GMUPS പെരുമ്പ) | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
പ്രമാണം:12552-14.jpg|യോഗദിനം | പ്രമാണം:12552-14.jpg|യോഗദിനം ജൂൺ 21 | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
പ്രമാണം:12552-22.jpg| | പ്രമാണം:12552-22.jpg|ജൂൺ 27 വായനാവാരത്തിൻെ സമാപനവും സമ്മാനദാനവും | ||
പ്രമാണം:12552-17.jpg|ഉദ്ഘാടനം കെ | പ്രമാണം:12552-17.jpg|ഉദ്ഘാടനം കെ ബാലൻ (പി ടി എ പ്രസിഡണ്ട്) | ||
പ്രമാണം:12552-16.jpg|സമ്മാനദാനം ഇ വി | പ്രമാണം:12552-16.jpg|സമ്മാനദാനം ഇ വി കേളപ്പൻ മാസ്ററർ | ||
</gallery> | </gallery> | ||
==ജൂലായ്2017== | ==ജൂലായ്2017== | ||
<gallery> | <gallery> | ||
ജൂലായ്2 മാധ്യമക്വിസ് യു. പി | ജൂലായ്2 മാധ്യമക്വിസ് യു. പി വിജയികൾ നിതിൻരാജ്.സി, അഭിറാം.കെ.എം | ||
ജൂലായ്5 | ജൂലായ്5 ബഷീർ ചരമദിനം ബഷീർ അനുസ്മരണം | ||
ജൂലായ്11 ലോക ജനസംഖ്യാദിനം പ്രസംഗം | ജൂലായ്11 ലോക ജനസംഖ്യാദിനം പ്രസംഗം | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
പ്രമാണം:12552-25.jpg| | പ്രമാണം:12552-25.jpg|സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് | ||
പ്രമാണം:12552-26.jpg| | പ്രമാണം:12552-26.jpg| | ||
</gallery> | </gallery> | ||
വരി 115: | വരി 115: | ||
<gallery> | <gallery> | ||
പ്രമാണം:ജൂലായ്28 ലോക പ്രകൃതിസംരക്ഷണദിനം | പ്രമാണം:ജൂലായ്28 ലോക പ്രകൃതിസംരക്ഷണദിനം | ||
പ്രമാണം:വന്യജീവി ക്വിസ് യു. പി | പ്രമാണം:വന്യജീവി ക്വിസ് യു. പി വിജയികൾ അഭിറാം.കെ.എം, നിവ്യ. എൽ.പി നിവേദ്യ , അനാമിക | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
പ്രമാണം:12552-28.jpg| | പ്രമാണം:12552-28.jpg| | ||
പ്രമാണം:12552-29.jpg|സ്കൗട്ട്സ്&ഗൈഡ്സ് 2016-17 | പ്രമാണം:12552-29.jpg|സ്കൗട്ട്സ്&ഗൈഡ്സ് 2016-17 വർഷത്തെ മികച്ച LA സെക്രട്ടറി | ||
പ്രമാണം:12552-30.jpg|2016-17 | പ്രമാണം:12552-30.jpg|2016-17 വർഷത്തെ മികച്ച സ്കൗട്ട്സ്&ഗൈഡ്സ് യൂനിറ്റ് | ||
</gallery> | </gallery> | ||
==ആഗസ്ത്== | ==ആഗസ്ത്== | ||
സ്വദേശ് മെഗാ ക്വസ്സ് | സ്വദേശ് മെഗാ ക്വസ്സ് സ്ക്കൂൾ തലം യു.പി | ||
നിതിൻരാജ്.സി, അഭിറാം.കെ.എം | |||
എൽ.പി തലം വിനയ് രാജ്, വെെഗ | |||
<gallery> | <gallery> | ||
പ്രമാണം:12552-35.jpg|ആഗസ്ത് 6 ഹിരോഷിമ, ആഗസ്ത് 9 നാഗസാകി & ക്വറ്റ് | പ്രമാണം:12552-35.jpg|ആഗസ്ത് 6 ഹിരോഷിമ, ആഗസ്ത് 9 നാഗസാകി & ക്വറ്റ് ഇൻഡ്യ | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
23:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ. യു. പി. എസ്. പൊതാവൂർ | |
---|---|
വിലാസം | |
പൊതാവൂർ കാസറഗോഡ് 671313 | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 04672251322 |
ഇമെയിൽ | 12552podavoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12552 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സത്യവതി പി വി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1939 ൽ എലിമെന്ററി ബോർഡിൻറെ അംഗീകാരത്തോടെ വിദ്യാഭ്യാസപ്രേമിയും ഉദാരശീലനുമായ ഇടത്തിലെവളപ്പിലെ അപ്പുവിന്റെ ഉടമസ്ഥതയിൽ പൊതവൂർ എ യു പി സ്കൂൾ ആരംഭിച്ചു.മൂന്ന് ക്ലാസുകളും രണ്ട് അധ്യാപകരുംയിരുന്നു ആദ്യം ഉണ്ടായിരുന്നത്.നാട്ടുകാരുടെയും സ്കൂൾ ഭാരവാഹികളുടെയും പരിശ്രമഫലമായി 1954 ൽ ഈ വിദ്യാലയം ഹയർ എലിമെന്ററി സ്കൂൾ ആയി ഉയര്ത്തപ്പെട്ടു.ഉയർന്ന പഠനനിലവാരവും കലാകായിക രംഗങ്ങളിലെ ഉന്നത നിലവാരവും നാട്ടുകാരുടെ പൂർണ്ണ സഹകരണവുമൊക്കെ അക്കാലത്തെ ചില പ്രത്യേകതകൾആയിരുന്നു.ഇന്ന് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലായി 150 ൽ അധികം കുട്ടികൾ പഠിക്കുന്നു.ഇതിനിടയിൽ നിരവധി പുരസ്കാരങ്ങൾ ഈ സ്കൂളിനെ തേടിയെത്തി.സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പലപ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർഥികൾ ആണ്.ഈ കാലയളവിൽ കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്കൂള്കളിൽ ഒന്നായി മാറാൻ പൊതവൂർ എ യു പി സ്കൂളിന് സാധിച്ചിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയുന്നത്.മൂന്ന് ബ്ലോക്കുകൾ ഉള്ള ഒരുകെട്ടിടമാണ് ഉള്ളത്.ചെറിയ കളിസ്ഥലം,7 കാമ്പ്യുട്ടരുകൾ ഉള്ള ലാബ്,ലൈബ്രറി,സ്റ്റേജ്,ഡൈനിംഗ് ഹാൾ,പാചകപുര
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പ്രവർത്തിപരിചയം
- ഹെൽത്ത്ക്ലബ്
- എക്കോക്ലബ്
- സ്കൌട്ട് ആൻഡ് ഗൈഡ്
- സോപ്പ് നിർമ്മാണം
- മാത് സ് ക്ലബ്
- സയൻസ് ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
P സ്പോക്കൺ ഇംഗ്ലീഷ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വവിദ്യര്തികളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്ത് കൈകോർക്കുന്നു.
-
വിദ്യാലയ വികസന സെമിനാറും പൂർവ്വവിദ്യാർത്ഥി സംഗമവും ഉദ്ഘാടനം കെ ശകുുന്തള (പ്രസിഡണ്ട് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്)
-
ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വവിദ്യര്തികളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു
-
-
മാനേജ്‌മെന്റ്
മുൻസാരഥികൾ
- സി വി കുഞ്ഞമ്പു
- .കെ വി കൃഷണൻ
- .കെ ടി രഘുമോഹനൻ
- .ഇ വി ബാലകൃഷ്ണൻ
- .ഇ വി കേളപ്പൻ
- .ഇ വി ഭവാനി
- .ടി വി മന്മഥൻ
- കെ ഐ വാസുദേവകോണൂരായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി കരുണാകരൻ (കാസര്ഗോഡ് ലോകസഭാ എം പി)
- കരുണാകരൻ (ഐ എസ് ആർ ഒ)
- ഡോ: ഉഷ
- ഡോ:ആതിര
പാഠ്യേതര പ്രവർത്തനഫോട്ടോകൾ
-
പഠനയാത്ര
-
-
-
-
പ്രവേശനോത്സവം 2017 ഉദ്ഘാടനവും, പഠനോപകരണവിതരണവും ശ്രീ. ദിലീപ് തങ്കച്ചൻ(മെമ്പർ , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്)
-
ജൂൺ2017
-
ജൂൺ 5 പരിസ്ഥിതി ദിനം ഉദ്ഘാടനം പി. വേണുഗോപാലൻ (താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി) നിർവ്വഹിക്കുന്നു
-
-
ജൂൺ 19 വായനാദിനം ഉദ്ഘാടനം എം കെ പ്രസാദ് (അധ്യാപകൻ GMUPS പെരുമ്പ)
-
യോഗദിനം ജൂൺ 21
-
ജൂൺ 27 വായനാവാരത്തിൻെ സമാപനവും സമ്മാനദാനവും
-
ഉദ്ഘാടനം കെ ബാലൻ (പി ടി എ പ്രസിഡണ്ട്)
-
സമ്മാനദാനം ഇ വി കേളപ്പൻ മാസ്ററർ
ജൂലായ്2017
-
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
-
-
ജൂലായ്21 ചാന്ദ്രദിന ക്വിസ്
-
-
സ്കൗട്ട്സ്&ഗൈഡ്സ് 2016-17 വർഷത്തെ മികച്ച LA സെക്രട്ടറി
-
2016-17 വർഷത്തെ മികച്ച സ്കൗട്ട്സ്&ഗൈഡ്സ് യൂനിറ്റ്
ആഗസ്ത്
സ്വദേശ് മെഗാ ക്വസ്സ് സ്ക്കൂൾ തലം യു.പി നിതിൻരാജ്.സി, അഭിറാം.കെ.എം എൽ.പി തലം വിനയ് രാജ്, വെെഗ
-
ആഗസ്ത് 6 ഹിരോഷിമ, ആഗസ്ത് 9 നാഗസാകി & ക്വറ്റ് ഇൻഡ്യ