"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|ST. THOMAS H. S. KARIKKOTTAKARY}}
{{prettyurl|ST. THOMAS H. S. KARIKKOTTAKARY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=karikkottakary| വിദ്യാഭ്യാസ ജില്ല=  തലശ്ശേരി
| സ്ഥലപ്പേര്=karikkottakary| വിദ്യാഭ്യാസ ജില്ല=  തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര് | സ്കൂള്‍ കോഡ്= 14055  
| റവന്യൂ ജില്ല= കണ്ണൂര് | സ്കൂൾ കോഡ്= 14055  
| സ്ഥാപിതദിവസം= 02
| സ്ഥാപിതദിവസം= 02
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവർഷം= 1968
| സ്കൂള്‍ വിലാസം= സെന്‍. തോമസ് ഹൈസ്കൂള്‍, കരിക്കോട്ടക്കരി  
| സ്കൂൾ വിലാസം= സെൻ. തോമസ് ഹൈസ്കൂൾ, കരിക്കോട്ടക്കരി  
| പിന്‍ കോഡ്= 670704  
| പിൻ കോഡ്= 670704  
| സ്കൂള്‍ ഫോണ്‍= 04902454434
| സ്കൂൾ ഫോൺ= 04902454434
| സ്കൂള്‍ ഇമെയില്‍= karikkottakaryhs@gmail.com
| സ്കൂൾ ഇമെയിൽ= karikkottakaryhs@gmail.com
| സ്കൂള്‍ ബ്ശോഗ്=www.hsitkoottamkarikkottakary.blogspot.in
| സ്കൂൾ ബ്ശോഗ്=www.hsitkoottamkarikkottakary.blogspot.in
| ഉപ ജില്ല= ഇരിട്ടി
| ഉപ ജില്ല= ഇരിട്ടി
‌| ഭരണം വിഭാഗം= എയ്ഡഡ്  
‌| ഭരണം വിഭാഗം= എയ്ഡഡ്  
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 216
| ആൺകുട്ടികളുടെ എണ്ണം= 216
| പെൺകുട്ടികളുടെ എണ്ണം= 214
| പെൺകുട്ടികളുടെ എണ്ണം= 214
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 430
| വിദ്യാർത്ഥികളുടെ എണ്ണം= 430
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രധാന അദ്ധ്യാപകന്‍=  കെ. എ. മാത്യു
| പ്രധാന അദ്ധ്യാപകൻ=  കെ. എ. മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്=  റോബര്‍‍ട്ട് എ. ജെ.
| പി.ടി.ഏ. പ്രസിഡണ്ട്=  റോബർ‍ട്ട് എ. ജെ.
|ഗ്രേഡ്=6
|ഗ്രേഡ്=6
| സ്കൂള്‍ ചിത്രം= [[പ്രമാണം:14055 2.jpg|thumb|St. Thomas HS, Karikkottakary]] |
| സ്കൂൾ ചിത്രം= [[പ്രമാണം:14055 2.jpg|thumb|St. Thomas HS, Karikkottakary]] |
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
     സ്കൂള്‍---  ചരിത്രം , പിന്നിട്ട വഴികള്‍---   
     സ്കൂൾ---  ചരിത്രം , പിന്നിട്ട വഴികൾ---   
അയ്യന്‍കുന്ന് മലയോരമേഖലയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ആദ്യകാലവിദ്യാലയമാണ്  കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂള്‍ .02-06-1968 -ല്‍ ആണ്  ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. .കുര്യാക്കോസ്  ചേംബ്ളാനി ആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .എന്‍ സി .ജെയിംസ്  ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.  ഹൈസ്കൂളിന്റെ ആദ്യ  മാനേജരായ ഫാ.ജോര്‍ജ്ജ് തടത്തിലിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2006 മുതല്‍ 100% വിജയം പുലര്‍ത്തി വരുന്നു.02-06-1968-ല്‍ 120 വിദ്യാര്‍ത്ഥികളെയും 6 അദ്ധ്യാപകരെയും ചേര്‍ത്ത് റവ.ഫാ.കുര്യാക്കോസ് ചേംബ്ളാനി ഈ സ്ഥാപനത്തെ പ്രവര്‍ത്തനമണ്ഡലത്തില്‍ കൊണ്ടുവന്നു. ദിവംഗതനായ റവ.ഫാ.ജോര്‍ജ്ജ് തടത്തില്‍ ആണ്  ഇപ്പോഴുള്ള സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം നാട്ടുകാരുടെ കൂട്ടായ്മയിലൂടെ പൂര്‍ത്തിയാക്കിയത് . ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പടവുകള്‍ കടന്ന് വിവിധ മേഖലകളില്‍ സ്വദേശത്തും വിദേശത്തും ഐക്യരാഷ് ട്രസഭാതലത്തില്‍ വരെയും ജോലിചെയ്യുന്നു.
അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ്  കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂൾ .02-06-1968 -ആണ്  ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. .കുര്യാക്കോസ്  ചേംബ്ളാനി ആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .എൻ സി .ജെയിംസ്  ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  ഹൈസ്കൂളിന്റെ ആദ്യ  മാനേജരായ ഫാ.ജോർജ്ജ് തടത്തിലിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2006 മുതൽ 100% വിജയം പുലർത്തി വരുന്നു.02-06-1968-120 വിദ്യാർത്ഥികളെയും 6 അദ്ധ്യാപകരെയും ചേർത്ത് റവ.ഫാ.കുര്യാക്കോസ് ചേംബ്ളാനി ഈ സ്ഥാപനത്തെ പ്രവർത്തനമണ്ഡലത്തിൽ കൊണ്ടുവന്നു. ദിവംഗതനായ റവ.ഫാ.ജോർജ്ജ് തടത്തിൽ ആണ്  ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം നാട്ടുകാരുടെ കൂട്ടായ്മയിലൂടെ പൂർത്തിയാക്കിയത് . ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ പടവുകൾ കടന്ന് വിവിധ മേഖലകളിൽ സ്വദേശത്തും വിദേശത്തും ഐക്യരാഷ് ട്രസഭാതലത്തിൽ വരെയും ജോലിചെയ്യുന്നു.


==മാനേജ് മെന്റ്==
==മാനേജ് മെന്റ്==
തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ നിലകൊള്ളുന്നത് . ഈ മാനേജ് മെന്റിന്റെ കീഴില്‍ 15 ഹയര്‍ സെക്കണ്ടറി​​​​ സ്കൂള്‍ ,24ഹൈസ്കൂള്‍ , 30 യൂ. പി. സ്കൂള്‍ , 23 എല്‍.പി. സ്കൂള്‍ ഇവ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രണ്‍, റൈറ്റ്. റവ. .ഫാദര്‍.Dr.ജോ൪ജ് ഞരളക്കാട്ട് ആണ്, റവ. .ഫാദര്‍. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ. .ഡോ. തോമസ് ചിറ്റിലപ്പള്ളി ആണ്  .പ്രധാന അദ്ധ്യാപകനായി  ശ്രീ .മാത്യു കെ എ സേവനമനുഷ്ഠിക്കുന്നു .
തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജ് മെന്റിന്റെ കീഴിൽ 15 ഹയർ സെക്കണ്ടറി​​​​ സ്കൂൾ ,24ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. .ഫാദർ.Dr.ജോ൪ജ് ഞരളക്കാട്ട് ആണ്, റവ. .ഫാദർ. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ. .ഡോ. തോമസ് ചിറ്റിലപ്പള്ളി ആണ്  .പ്രധാന അദ്ധ്യാപകനായി  ശ്രീ .മാത്യു കെ എ സേവനമനുഷ്ഠിക്കുന്നു .
   
   
== മുന്‍മാനേജര്‍മാര്‍==
== മുൻമാനേജർമാർ==
   റവ. ഫാ .ജോര്‍ജ്ജ് തടത്തില്‍ , റവ. ഫാ . അഗസ്ററിന്‍ കീലത്ത്    റവ. ഫാ .ജോസഫ് മാമ്പുഴ    റവ. ഫാ .ജോസഫ് കൂററാരപ്പള്ളി    റവ. ഫാ .ജെയിംസ് മുണ്ടയ്ക്കല്‍    റവ.ഫാ .ജോണ്‍ പന്ന്യാംമാക്കല്‍    റവ. ഫാ.ജെയിംസ് അടിപ്പുഴ    റവ. ഫാ.ജോണ്‍ മുല്ലക്കര    റവ. ഫാ.തോമസ് തെരുവംകുന്നേല്‍    റവ. ഫാ.അബ്രാഹം തോണിപ്പാറ    റവ. ഫാ.മാത്യു വില്ലന്താനം    റവ. ഫാ.ജോസ് മണ്ണൂര്‍ ,  റവ. ഫാ.സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട്.                        
   റവ. ഫാ .ജോർജ്ജ് തടത്തിൽ , റവ. ഫാ . അഗസ്ററിൻ കീലത്ത്    റവ. ഫാ .ജോസഫ് മാമ്പുഴ    റവ. ഫാ .ജോസഫ് കൂററാരപ്പള്ളി    റവ. ഫാ .ജെയിംസ് മുണ്ടയ്ക്കൽ    റവ.ഫാ .ജോൺ പന്ന്യാംമാക്കൽ    റവ. ഫാ.ജെയിംസ് അടിപ്പുഴ    റവ. ഫാ.ജോൺ മുല്ലക്കര    റവ. ഫാ.തോമസ് തെരുവംകുന്നേൽ    റവ. ഫാ.അബ്രാഹം തോണിപ്പാറ    റവ. ഫാ.മാത്യു വില്ലന്താനം    റവ. ഫാ.ജോസ് മണ്ണൂർ ,  റവ. ഫാ.സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട്.                        
 
 
== ഞങ്ങളുടെ  വിജയങ്ങള്‍==  
== ഞങ്ങളുടെ  വിജയങ്ങൾ==  
     എസ് എസ് എല്‍ സി പരീക്ഷയില്‍ വര്‍ഷങ്ങളായിത്തുടരുന്ന മികച്ച വിജയം  (2006 മുതല്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം 100 % വിജയം നേടിവരുന്നു ).-കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെയും സ്കൂള്‍ മാനേജ് മെന്റിന്റെയും പ്രോത്സാഹനങ്ങളും, സജീവമായ സ്കൂള്‍,ക്ളാസ് പി ടി എകളുടെ സഹായസഹകരണങ്ങളും  അദ്ധ്യാപകരുടെ സേവനസന്നദ്ധത,ഐക്യം, ആത്മാര്‍ത്ഥത എന്നിവയും  സത്ഗുണസമ്പന്നരായ വിദ്യാര്‍ത്ഥികളുമാണ് സ്കൂളിന്റെ  മികച്ച  വിജയത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ .കൂടാതെ കലാകായികമത്സരങ്ങളില്‍ ഉപജില്ല, ജില്ല ,സംസ്ഥാന തലത്തില്‍ മികവുകള്‍. വര്‍ഷങ്ങളായി സ്കൂള്‍ ശാസ്ത്രോത്സവങ്ങളിലെ പ്രത്യേകിച്ച് ഐ റ്റി മേളയിലെ മികവുകള്‍ സംസ്ഥാന തലം വരെ എത്തിനില്‍ക്കുന്നു .സ്കൂള്‍ അസംബ്ലി , ദിനാചരണങ്ങളിലുള്ള ശ്രദ്ധ ,സന്മാര്‍ഗ്ഗക്ളാസുകള്‍ , കുട്ടികളുടെ സ്വഭാവരൂപീകരണത്തിലുള്ള താത്പര്യം  എന്നിവ .സ്കൂള്‍ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കുന്നു.
     എസ് എസ് എൽ സി പരീക്ഷയിൽ വർഷങ്ങളായിത്തുടരുന്ന മികച്ച വിജയം  (2006 മുതൽ തുടർച്ചയായി പത്ത് വർഷം 100 % വിജയം നേടിവരുന്നു ).-കോർപ്പറേറ്റ് മാനേജ് മെന്റിന്റെയും സ്കൂൾ മാനേജ് മെന്റിന്റെയും പ്രോത്സാഹനങ്ങളും, സജീവമായ സ്കൂൾ,ക്ളാസ് പി ടി എകളുടെ സഹായസഹകരണങ്ങളും  അദ്ധ്യാപകരുടെ സേവനസന്നദ്ധത,ഐക്യം, ആത്മാർത്ഥത എന്നിവയും  സത്ഗുണസമ്പന്നരായ വിദ്യാർത്ഥികളുമാണ് സ്കൂളിന്റെ  മികച്ച  വിജയത്തിന്റെയും പ്രവർത്തനങ്ങളുടെയും പിന്നിൽ .കൂടാതെ കലാകായികമത്സരങ്ങളിൽ ഉപജില്ല, ജില്ല ,സംസ്ഥാന തലത്തിൽ മികവുകൾ. വർഷങ്ങളായി സ്കൂൾ ശാസ്ത്രോത്സവങ്ങളിലെ പ്രത്യേകിച്ച് ഐ റ്റി മേളയിലെ മികവുകൾ സംസ്ഥാന തലം വരെ എത്തിനിൽക്കുന്നു .സ്കൂൾ അസംബ്ലി , ദിനാചരണങ്ങളിലുള്ള ശ്രദ്ധ ,സന്മാർഗ്ഗക്ളാസുകൾ , കുട്ടികളുടെ സ്വഭാവരൂപീകരണത്തിലുള്ള താത്പര്യം  എന്നിവ .സ്കൂൾ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു.
   
   
      
      
    
    


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അയ്യന്‍കുന്ന് പഞ്ചായത്തില്‍ കരിക്കോട്ടക്കരിയിലാണ്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിള്‍ സ്ഥിതിചെയ്യുന്ന സ്കൂളിന്  പന്ത്രണ്ട്  ക്ളാസ്സുമുറികളുണ്ട് .ഭൗതികസൗകര്യങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ സയന്‍സ് ലാബ് , കമ്പ്യൂര്‍ ലാബ് , ലൈബ്രറി , ഇന്റര്‍നെററ് സൗകര്യങ്ങള്‍ എന്നിവ സൗകര്യങ്ങള്‍ കുട്ടികള്‍ക്കായി ലഭ്യമാക്കുന്നു . കായികമത്സരങ്ങളില്‍ താത്പര്യം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .
അയ്യൻകുന്ന് പഞ്ചായത്തിൽ കരിക്കോട്ടക്കരിയിലാണ്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിൾ സ്ഥിതിചെയ്യുന്ന സ്കൂളിന്  പന്ത്രണ്ട്  ക്ളാസ്സുമുറികളുണ്ട് .ഭൗതികസൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ സയൻസ് ലാബ് , കമ്പ്യൂർ ലാബ് , ലൈബ്രറി , ഇന്റർനെററ് സൗകര്യങ്ങൾ എന്നിവ സൗകര്യങ്ങൾ കുട്ടികൾക്കായി ലഭ്യമാക്കുന്നു . കായികമത്സരങ്ങളിൽ താത്പര്യം പുലർത്തുന്ന വിദ്യാർത്ഥികൾക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ് ,റെഡ് ക്രോസ് എന്നീ സംഘടനകള്‍ സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായ നേതൃത്വം നല്‍കിവരുന്നു .വിദ്യാരംഗം കലാ സാഹിത്യ വേദി , ഐ റ്റി  ക്ലബ്ബ് , മാത് സ്  ക്ലബ്ബ് ,  സയന്‍സ് ക്ലബ്ബ്  , സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ,ഹിന്ദി  ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്  , വര്‍ക്ക് എക്സ് പീരിയന്‍സ് ക്ലബ്ബ്  ,നേച്ചര്‍ ക്ലബ്ബ്  എന്നീ  ക്ലബ്ബുകള്‍ സ്കൂളില്‍   പ്രവര്‍ത്തിച്ചുവരുന്നു . സ്കൂള്‍ കലോത്സവം .കായികോത്സവം എന്നിവ മെച്ചമായ രീതിയില്‍ നടത്തുന്നു .
സ്കൗട്ട് & ഗൈഡ് ,റെഡ് ക്രോസ് എന്നീ സംഘടനകൾ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് സജീവമായ നേതൃത്വം നൽകിവരുന്നു .വിദ്യാരംഗം കലാ സാഹിത്യ വേദി , ഐ റ്റി  ക്ലബ്ബ് , മാത് സ്  ക്ലബ്ബ് ,  സയൻസ് ക്ലബ്ബ്  , സോഷ്യൽ സയൻസ് ക്ലബ്ബ് ,ഹിന്ദി  ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്  , വർക്ക് എക്സ് പീരിയൻസ് ക്ലബ്ബ്  ,നേച്ചർ ക്ലബ്ബ്  എന്നീ  ക്ലബ്ബുകൾ സ്കൂളിൽ   പ്രവർത്തിച്ചുവരുന്നു . സ്കൂൾ കലോത്സവം .കായികോത്സവം എന്നിവ മെച്ചമായ രീതിയിൽ നടത്തുന്നു .
*  പച്ചക്കറിത്തോട്ടം
*  പച്ചക്കറിത്തോട്ടം
*  പൂന്തോട്ടം
*  പൂന്തോട്ടം
ദിനാചരണങ്ങള്‍
ദിനാചരണങ്ങൾ
*  ക്ലാസ് മാഗസിനുകള്‍
*  ക്ലാസ് മാഗസിനുകൾ
പതിപ്പുകള്‍
പതിപ്പുകൾ
ചുവര്‍പത്രങ്ങള്‍
ചുവർപത്രങ്ങൾ
*  ക്വിസ്സ് മത്സരങ്ങള്‍
*  ക്വിസ്സ് മത്സരങ്ങൾ
*  സംവാദം
*  സംവാദം
*  അഭിരുചി ( G K) കോച്ചിംഗ്
*  അഭിരുചി ( G K) കോച്ചിംഗ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ .എന്‍ സി ജെയിംസ്(1968-1969) , ശ്രീ .പി കെ .ജോസഫ്(1969-1971), ശ്രീ .എം .ജെ.ജോസഫ് (1971-1978), ശ്രീ .വി ടി തോമസ്(1978-1982),  ശ്രീ .സി പി തോമസ്(1978-1988), ശ്രീ .കെ ജെ ജോര്‍ജ്ജ്(1988-1990),ശ്രീ.  വി ഡി ജോര്‍ജ്ജ്(1990-1992), ശ്രീ .കെ സി വര്‍ക്കി(1992-1994) , ശ്രീ .കെ സി ജേക്കബ്(1994-1999) ,ശ്രീ .തോമസ് മാത്യു(1999-2001) , ശ്രീ .പി ജെ ജോസഫ് (2001-2002), ശ്രീമതി .കെ ജെ മേരി(2002-2004) , ശ്രീ .സി എന്‍ നൈനാന്‍(2004-2006) , ശ്രീ . പി എല്‍ ജോണ്‍ (2006-2010) , ശ്രീമതി.ചിന്നമ്മ ആന്‍റണി(2010-2013) , ശ്രീ .ഗോവിന്ദന്‍ എം കെ (2013-2015), ശ്രീ .മാത്യു പി  എ (2015-2016).
ശ്രീ .എൻ സി ജെയിംസ്(1968-1969) , ശ്രീ .പി കെ .ജോസഫ്(1969-1971), ശ്രീ .എം .ജെ.ജോസഫ് (1971-1978), ശ്രീ .വി ടി തോമസ്(1978-1982),  ശ്രീ .സി പി തോമസ്(1978-1988), ശ്രീ .കെ ജെ ജോർജ്ജ്(1988-1990),ശ്രീ.  വി ഡി ജോർജ്ജ്(1990-1992), ശ്രീ .കെ സി വർക്കി(1992-1994) , ശ്രീ .കെ സി ജേക്കബ്(1994-1999) ,ശ്രീ .തോമസ് മാത്യു(1999-2001) , ശ്രീ .പി ജെ ജോസഫ് (2001-2002), ശ്രീമതി .കെ ജെ മേരി(2002-2004) , ശ്രീ .സി എൻ നൈനാൻ(2004-2006) , ശ്രീ . പി എൽ ജോൺ (2006-2010) , ശ്രീമതി.ചിന്നമ്മ ആൻറണി(2010-2013) , ശ്രീ .ഗോവിന്ദൻ എം കെ (2013-2015), ശ്രീ .മാത്യു പി  എ (2015-2016).


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  മാണി കെ എസ് (ബാങ്ക് മാനേജര്‍)
*  മാണി കെ എസ് (ബാങ്ക് മാനേജർ)
ജോര്‍ജ്ജ് കെ ഡി (ബാങ്ക് മാനേജര്‍)
ജോർജ്ജ് കെ ഡി (ബാങ്ക് മാനേജർ)
*  ജോയി പി കെ (എഞ്ചിനീയര്‍)
*  ജോയി പി കെ (എഞ്ചിനീയർ)
*  അന്നമ്മ എം ജെ (ഡോക്ടര്‍)
*  അന്നമ്മ എം ജെ (ഡോക്ടർ)
*  ജയ് സണ്‍ തോമസ് (അഡ്വക്കറ്റ്)
*  ജയ് സൺ തോമസ് (അഡ്വക്കറ്റ്)
*  സണ്ണി ജോസഫ്  (എഞ്ചിനീയര്‍)
*  സണ്ണി ജോസഫ്  (എഞ്ചിനീയർ)
*  അബ്രാഹം  ജോസഫ് (പ്രൊഫസര്‍)
*  അബ്രാഹം  ജോസഫ് (പ്രൊഫസർ)
*  ഡോ .വില്‍സണ്‍ അബ്രാഹം (കണ്ണൂര്‍ യൂണിവേഴ് സിറ്റി സിന്‍ഡിക്കേറ്റ് അംഗം)
*  ഡോ .വിൽസൺ അബ്രാഹം (കണ്ണൂർ യൂണിവേഴ് സിറ്റി സിൻഡിക്കേറ്റ് അംഗം)
*  സബിത റോസ് ജേക്കബ്  (ഡോക്ടര്‍)
*  സബിത റോസ് ജേക്കബ്  (ഡോക്ടർ)
സ്വദേശത്തും വിദേശത്തുമായി വിവിധ മണ്ഡലങ്ങളില്‍ ഈ സ്കൂളിലെ ധാരാളം  പൂര്‍വവിദ്യാര്‍ത്ഥികള്‍ ജോലി ചെയ്തുവരുന്നു .
സ്വദേശത്തും വിദേശത്തുമായി വിവിധ മണ്ഡലങ്ങളിൽ ഈ സ്കൂളിലെ ധാരാളം  പൂർവവിദ്യാർത്ഥികൾ ജോലി ചെയ്തുവരുന്നു .


==വഴികാട്ടി==
==വഴികാട്ടി==
വരി 84: വരി 84:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 95: വരി 95:
{{#multimaps: 12.008301, 75.752977 | width=800px | zoom=16 }}
{{#multimaps: 12.008301, 75.752977 | width=800px | zoom=16 }}
Google Maps Link: "https://www.google.co.in/maps/place/St.Thomas+High+School/@12.0082284,75.7524383,19z/data=!4m13!1m7!3m6!1s0x0:0x0!2zMTLCsDAwJzI5LjkiTiA3NcKwNDUnMTEuMiJF!3b1!8m2!3d12.008297!4d75.753112!3m4!1s0x3ba5cb0ee0f8e799:0x5a8078c05a9e94ee!8m2!3d12.0082284!4d75.7529855"
Google Maps Link: "https://www.google.co.in/maps/place/St.Thomas+High+School/@12.0082284,75.7524383,19z/data=!4m13!1m7!3m6!1s0x0:0x0!2zMTLCsDAwJzI5LjkiTiA3NcKwNDUnMTEuMiJF!3b1!8m2!3d12.008297!4d75.753112!3m4!1s0x3ba5cb0ee0f8e799:0x5a8078c05a9e94ee!8m2!3d12.0082284!4d75.7529855"
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392161" എന്ന താളിൽനിന്ന് ശേഖരിച്ചത്