ഉള്ളടക്കത്തിലേക്ക് പോവുക

"വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22041 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|VIVEKODAYAM GIRLS HIGH SCHOOL,THRISSUR}}
{{prettyurl|VIVEKODAYAM GIRLS HIGH SCHOOL,THRISSUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
പേര്=വിവേകോദയം  ഗേള്സ്  ഹൈസ്കൂള് , തൃശ്ശൂ൪|
പേര്=വിവേകോദയം  ഗേള്സ്  ഹൈസ്കൂള് , തൃശ്ശൂ൪|
സ്ഥലപ്പേര്=തൃശ്ശൂ൪|
സ്ഥലപ്പേര്=തൃശ്ശൂ൪|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ |
റവന്യൂ ജില്ല=തൃശ്ശൂര്‍ |
റവന്യൂ ജില്ല=തൃശ്ശൂർ |
സ്കൂള്‍ കോഡ്=22041|
സ്കൂൾ കോഡ്=22041|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=01|
സ്ഥാപിതമാസം=01|
സ്ഥാപിതവര്‍ഷം=1924|
സ്ഥാപിതവർഷം=1924|
സ്കൂള്‍ വിലാസം= തൃശ്ശൂ൪ പി.ഒ, <br/>തൃശ്ശൂ൪|
സ്കൂൾ വിലാസം= തൃശ്ശൂ൪ പി.ഒ, <br/>തൃശ്ശൂ൪|
പിന്‍ കോഡ്= 680001
പിൻ കോഡ്= 680001
| സ്കൂള്‍ ഫോണ്‍= 04872335831
| സ്കൂൾ ഫോൺ= 04872335831
| സ്കൂള്‍ ഇമെയില്‍=vivekodayamghs@gmail.com
| സ്കൂൾ ഇമെയിൽ=vivekodayamghs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
| സ്കൂൾ വെബ് സൈറ്റ്= ഇല്ല
| ഉപ ജില്ല= തൃശ്ശൂര് വെസ്റ്റ്
| ഉപ ജില്ല= തൃശ്ശൂര് വെസ്റ്റ്
‌| ഭരണം വിഭാഗം= ‍
‌| ഭരണം വിഭാഗം= ‍
‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
‌| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആണ്‍ കുട്ടികളുടെ എണ്ണം= 0  
| ആൺ കുട്ടികളുടെ എണ്ണം= 0  
| പെണ്‍കുട്ടികളുടെ എണ്ണം= 160  
| പെൺകുട്ടികളുടെ എണ്ണം= 160  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 160
| വിദ്യാർത്ഥികളുടെ എണ്ണം= 160
| അദ്ധ്യാപകരുടെ എണ്ണം= 30  
| അദ്ധ്യാപകരുടെ എണ്ണം= 30  
| പ്രിന്‍സിപ്പല്‍= ഇന്ദിര ഭാസ്കരന്     
| പ്രിൻസിപ്പൽ= ഇന്ദിര ഭാസ്കരന്     
| പ്രധാന അദ്ധ്യാപകന്‍=  പ്രമീള. എ   
| പ്രധാന അദ്ധ്യാപകൻ=  പ്രമീള. എ   
| പി.ടി.ഏ. പ്രസിഡണ്ട്= നയന.
| പി.ടി.ഏ. പ്രസിഡണ്ട്= നയന.
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഗ്രേഡ്=3
|ഗ്രേഡ്=3
| സ്കൂള്‍ ചിത്രം= 22041-vghswky.jpg
| സ്കൂൾ ചിത്രം= 22041-vghswky.jpg
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിവേകോദയം ഗേള്‍സ് ഹൈ സ്കൂള്‍'''.    തൃശ്ശൂ൪ നഗരത്തില്‍ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090  തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശര്‍മ രാജ‍ (ചേറ്റുപുഴ  ആനന്ദാശ്രമം പ്രസിഡന്റ്) യുടെ  അദ്ധ്യക്ഷതയില്  ഉടലെടുത്തു  1092-ല് ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പന്‍ തമ്പുരാന്‍, ത്യാഗീശാനന്ദസ്വാമികള്‍ , പുത്തേഴത്ത് രാമന്മേനോന്‍ എന്നിവരുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪.
തൃശ്ശൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിവേകോദയം ഗേൾസ് ഹൈ സ്കൂൾ'''.    തൃശ്ശൂ൪ നഗരത്തിൽ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090  തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശർമ രാജ‍ (ചേറ്റുപുഴ  ആനന്ദാശ്രമം പ്രസിഡന്റ്) യുടെ  അദ്ധ്യക്ഷതയില്  ഉടലെടുത്തു  1092-ല് ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പൻ തമ്പുരാൻ, ത്യാഗീശാനന്ദസ്വാമികൾ , പുത്തേഴത്ത് രാമന്മേനോൻ എന്നിവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪.
   
   
1099 ല്‍ വിവേകോദയം വിദ്യാലയം  ഗേള്സ് ഹൈസ്കൂളായി ആരംഭിച്ചു .  
1099 വിവേകോദയം വിദ്യാലയം  ഗേള്സ് ഹൈസ്കൂളായി ആരംഭിച്ചു .  
ടി.എസ്സ് വിശ്വനാഥയ്യ൪  ആയിരുന്നു  പ്രധാന അദ്ധ്യാപകന്‍. മുന്‍ നിയമസഭ സ്പീക്കറും
ടി.എസ്സ് വിശ്വനാഥയ്യ൪  ആയിരുന്നു  പ്രധാന അദ്ധ്യാപകൻ. മുൻ നിയമസഭ സ്പീക്കറും
തൃശ്ശൂ൪ എം. എല്. എ യും ആയ ശ്രീ  തേറമ്പില് രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ  
തൃശ്ശൂ൪ എം. എല്. എ യും ആയ ശ്രീ  തേറമ്പില് രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ  
ഇപ്പോഴത്തെ മാനേജ൪ .
ഇപ്പോഴത്തെ മാനേജ൪ .
2002-ല്‍ അണ്എയ്ഡഡ്  ഹയ൪സെക്കന്ററി  ആരംഭിച്ചു.  സംസ് ഥാനത്തെ  തന്നെ  മികച്ച  
2002- അണ്എയ്ഡഡ്  ഹയ൪സെക്കന്ററി  ആരംഭിച്ചു.  സംസ് ഥാനത്തെ  തന്നെ  മികച്ച  
ഹയ൪സെക്കന്ററികളിലൊന്നാണിത്.   
ഹയ൪സെക്കന്ററികളിലൊന്നാണിത്.   


== ചരിത്രം ==
== ചരിത്രം ==
1924-ല്    സഹോദര വിദ്യാലയത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ട ശേഷം ഒരു  
1924-ല്    സഹോദര വിദ്യാലയത്തിൽ നിന്ന് വേർതിരിക്കപ്പെട്ട ശേഷം ഒരു  
സ്വതന്ത്രസ്ഥാപനമായി  പ്രവ൪ത്തിച്ചു  തുടങ്ങിയ ഈ വിദ്യാലയത്തിന് ഏതാണ്ട്  85സംവത്സരകാലത്തെ പ്രവ൪ത്തനപാരമ്പര്യമാണുളളത്. 1941 ല് കേരളത്തില്‍       പരക്കെയും  തൃശിവപേരൂരില്‍ വിശേഷിച്ചും ആഞ്ഞടിച്ച കൊടുങ്കാറ്റ് നമ്മുടെ  വിദാലയത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയവും , കണ്ണുനീരില്‍ കുതിര്‍ന്നതുമായ ഒരു അധ്യായം എഴുതിച്ചേ൪ത്തു.ഒരു മിഡ്ഡില്‍ സ്ക്കൂള്‍മാത്രമായി പ്രവര്‍ത്തിച്ചിരുന്ന വിദാലയത്തിന് അന്ന് കൈമുതലായി  .
സ്വതന്ത്രസ്ഥാപനമായി  പ്രവ൪ത്തിച്ചു  തുടങ്ങിയ ഈ വിദ്യാലയത്തിന് ഏതാണ്ട്  85സംവത്സരകാലത്തെ പ്രവ൪ത്തനപാരമ്പര്യമാണുളളത്. 1941 ല് കേരളത്തിൽ       പരക്കെയും  തൃശിവപേരൂരിൽ വിശേഷിച്ചും ആഞ്ഞടിച്ച കൊടുങ്കാറ്റ് നമ്മുടെ  വിദാലയത്തിന്റെ ചരിത്രത്തിൽ അവിസ്മരണീയവും , കണ്ണുനീരിൽ കുതിർന്നതുമായ ഒരു അധ്യായം എഴുതിച്ചേ൪ത്തു.ഒരു മിഡ്ഡിൽ സ്ക്കൂൾമാത്രമായി പ്രവർത്തിച്ചിരുന്ന വിദാലയത്തിന് അന്ന് കൈമുതലായി  .
ഉണ്ടായിരുന്നത് വിജ്ഞാനതൃഷ്ണയുളള കുറേ  വിദ്യാ൪ത്ഥികളും ആദ൪ശനിഷ്ഠയുളള
ഉണ്ടായിരുന്നത് വിജ്ഞാനതൃഷ്ണയുളള കുറേ  വിദ്യാ൪ത്ഥികളും ആദ൪ശനിഷ്ഠയുളള
ഏതാനും അധ്യാപകരും അവ൪ക്ക് ഒത്തു ചേ൪ന്ന് പ്രവ൪ത്തിയെടുക്കാന്‍ രംഗമായി ഒരു ഓലപ്പുരയും മാത്രമായിരുന്നു.കൊടൂങ്കാറ്റ്  ആ  ഓലപ്പൂരയെ  പാടേ  തക൪ത്തൂ  കളഞ്ഞു.  വിദ്യാലയത്തിന്റെ ഉടമസ്ഥത  വഹിക്കുന്ന വിവേകോദയം സമാജത്തിനു ഇത്  ഓ൪ക്കാപ്പൂറത്തേറ്റ  അടിയായിരുന്നു.ഇപ്പോള്‍ കിഴക്കൂവശത്ത്  ഉയ൪ന്നു നില്ക്കന്ന  ഇരുനില  കെട്ടിടം അതിനുശേഷം  പണിതതാണ്.  സമൂഹസേവനം    മാത്രം കൈമുതലായുളള സമാജം ഈ  വിദ്യാലയത്തെ  ഒരു  ഹൈസ്കൂളാക്കാ൯  തീരുമാനി‍‍ച്ചത് 1943 ലാണ്.                                                                    മഹാത്മാഗാന്ധി , രാജഗോപാലാചാരി,മെക്ളോയ്ഡ്, നി൪മമലാനദ സ്വാമികള് ,  യതീശ്വരാനന്ദ തുടങ്ങിയ
ഏതാനും അധ്യാപകരും അവ൪ക്ക് ഒത്തു ചേ൪ന്ന് പ്രവ൪ത്തിയെടുക്കാൻ രംഗമായി ഒരു ഓലപ്പുരയും മാത്രമായിരുന്നു.കൊടൂങ്കാറ്റ്  ആ  ഓലപ്പൂരയെ  പാടേ  തക൪ത്തൂ  കളഞ്ഞു.  വിദ്യാലയത്തിന്റെ ഉടമസ്ഥത  വഹിക്കുന്ന വിവേകോദയം സമാജത്തിനു ഇത്  ഓ൪ക്കാപ്പൂറത്തേറ്റ  അടിയായിരുന്നു.ഇപ്പോൾ കിഴക്കൂവശത്ത്  ഉയ൪ന്നു നില്ക്കന്ന  ഇരുനില  കെട്ടിടം അതിനുശേഷം  പണിതതാണ്.  സമൂഹസേവനം    മാത്രം കൈമുതലായുളള സമാജം ഈ  വിദ്യാലയത്തെ  ഒരു  ഹൈസ്കൂളാക്കാ൯  തീരുമാനി‍‍ച്ചത് 1943 ലാണ്.                                                                    മഹാത്മാഗാന്ധി , രാജഗോപാലാചാരി,മെക്ളോയ്ഡ്, നി൪മമലാനദ സ്വാമികള് ,  യതീശ്വരാനന്ദ തുടങ്ങിയ
രാഷ്ട്രീയ  നേതാക്കന്മാരും  വിദ് യാഭ്യാസ വിചക്ഷണന്മാരും  
രാഷ്ട്രീയ  നേതാക്കന്മാരും  വിദ് യാഭ്യാസ വിചക്ഷണന്മാരും  
സന്യാസവര്യന്മാരും പ്രസ്തുത  വിദ്യാലയം സന്ദ൪ശിക്കുകയും   
സന്യാസവര്യന്മാരും പ്രസ്തുത  വിദ്യാലയം സന്ദ൪ശിക്കുകയും   
അഭിപ്രായങ്ങള്‍ രേഖപെടുത്തുകയും ചെയ്തിടു‍ണ്ട് . ശ്രീ . കണ്ണമ്പ്ര  കുഞ്ഞുണ്ണിനായ൪  
അഭിപ്രായങ്ങൾ രേഖപെടുത്തുകയും ചെയ്തിടു‍ണ്ട് . ശ്രീ . കണ്ണമ്പ്ര  കുഞ്ഞുണ്ണിനായ൪  
,അമ്പാട്ടെ  രാഘവമേനോ൯,  എം. ആ൪ .മേനോന് ,  പാ൪വതി പത്മനാഭന്‍ ട്രസ്റ്റ്   
,അമ്പാട്ടെ  രാഘവമേനോ൯,  എം. ആ൪ .മേനോന് ,  പാ൪വതി പത്മനാഭൻ ട്രസ്റ്റ്   
മുതലായ  പല പ്രമുഖ    വ്യക്തികളും  വിദ്യാലയത്തിന്റെ  നടത്തിപ്പിനും സ്ക്കൂള്‍
മുതലായ  പല പ്രമുഖ    വ്യക്തികളും  വിദ്യാലയത്തിന്റെ  നടത്തിപ്പിനും സ്ക്കൂൾ
കെട്ടിടനി൪മാണത്തിനും വേണ്ടിധനസഹായം  ചെയ്തിടുണ്ട് .  1903  ജൂണ്  14-നു   
കെട്ടിടനി൪മാണത്തിനും വേണ്ടിധനസഹായം  ചെയ്തിടുണ്ട് .  1903  ജൂണ്  14-നു   
വിവേകോദയം  വിദ്യാലയം  പല  എതി൪പ്പുകളെയുംതരണം ചെയ്ത്  
വിവേകോദയം  വിദ്യാലയം  പല  എതി൪പ്പുകളെയുംതരണം ചെയ്ത്  
ഡിപ്പാ൪ട് ടമെന്റിന്റെ അനുമതിയോടുകൂടി  ഉദയം  ചെയ്തു . അന്നത്തെ  
ഡിപ്പാ൪ട് ടമെന്റിന്റെ അനുമതിയോടുകൂടി  ഉദയം  ചെയ്തു . അന്നത്തെ  
ഇന്‍സ്പെക്റ്റ൪ എസ്സ്. അനന്തകൃഷ്ണയ്യര്‍ ആണ് ഉല്ഘാടന ക൪മ്മം  
ഇൻസ്പെക്റ്റ൪ എസ്സ്. അനന്തകൃഷ്ണയ്യർ ആണ് ഉല്ഘാടന ക൪മ്മം  
നി൪വഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി സ്ക്കൂളില്‍ രണ്ട്
നി൪വഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി സ്ക്കൂളിൽ രണ്ട്
ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നു  ടി . എസ്സ്  വിശ്വനാഥയ്യര്  സെന്റ്  തോമസ്   
ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നു  ടി . എസ്സ്  വിശ്വനാഥയ്യര്  സെന്റ്  തോമസ്   


വരി 71: വരി 71:
തെക്കുമായി  കിടക്കുന്ന  സ്ഥലത്താണ്  വിവേകോദയം  ഗേള്സ്  ഹൈസ് ക്കൂള്  സഥിതി  
തെക്കുമായി  കിടക്കുന്ന  സ്ഥലത്താണ്  വിവേകോദയം  ഗേള്സ്  ഹൈസ് ക്കൂള്  സഥിതി  
ചെയ്യുന്നത്    തൃശ്ശൂ൪  കോ൪പ്പറേഷ൯  1-ാം  ഡിവിഷനിലാണ്  ഈ വിദ് യാലയം  സഥിതി
ചെയ്യുന്നത്    തൃശ്ശൂ൪  കോ൪പ്പറേഷ൯  1-ാം  ഡിവിഷനിലാണ്  ഈ വിദ് യാലയം  സഥിതി
ചെയൂന്നത്.2017-18 സ്കൂളിന്റെ ശതാബ്ദി വര്‍ഷമായി ആഘോഷിക്കുകയാണ്.
ചെയൂന്നത്.2017-18 സ്കൂളിന്റെ ശതാബ്ദി വർഷമായി ആഘോഷിക്കുകയാണ്.


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
2011 മാര്‍ച്ചില്‍ നടന്ന sslcപരീക്ഷയില്‍ ARYA V V FULL A+ നേടി
2011 മാർച്ചിൽ നടന്ന sslcപരീക്ഷയിൽ ARYA V V FULL A+ നേടി
  2011-12അധ്യയനവര്‍ഷം IT മേളയില്‍ Multimedia presentationല്‍ UNNIMAYA.A.U  
  2011-12അധ്യയനവർഷം IT മേളയിൽ Multimedia presentationൽ UNNIMAYA.A.U  
റവന്യ തലത്തില്‍ രണ്ടാം സ്ഥാനം നേടുകയും സംസ്ഥാനതലത്തി ല്‍ പങ്കെടുത്ത് Bഗ്രേഡ് നേടുകയും ചേയ്തു.
റവന്യ തലത്തിൽ രണ്ടാം സ്ഥാനം നേടുകയും സംസ്ഥാനതലത്തി പങ്കെടുത്ത് Bഗ്രേഡ് നേടുകയും ചേയ്തു.
Revenue District school meetല്‍ long jump,200m running ഏന്നിവയില്‍ ​ഒന്നാംസ്ഥാനവും
Revenue District school meetൽ long jump,200m running ഏന്നിവയിൽ ​ഒന്നാംസ്ഥാനവും
State School Sportsmeet ല്‍ Sub Junior Long JumpലുംArdhra Sunilkumar ര​ണ്ടാംസ്ഥാനം നേടി
State School Sportsmeet Sub Junior Long JumpലുംArdhra Sunilkumar ര​ണ്ടാംസ്ഥാനം നേടി


sslc പരീക്ഷയില്‍ 2010,2011,2012 ഏന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി100% വിജയം കൈവരിക്കാന്‍ സാധിച്ചു.2013 ല്‍98% ഉം 2014 ല്‍ 97% ഉം വിജ‍യം നേടി.2014,2015 എന്നീ ​വര്‍‍ഷ‍‍‍‌‍ങ്ങളില്‍ 100% നേടി.
sslc പരീക്ഷയിൽ 2010,2011,2012 ഏന്നീ വർഷങ്ങളിൽ തുടർച്ചയായി100% വിജയം കൈവരിക്കാൻ സാധിച്ചു.2013 ൽ98% ഉം 2014 97% ഉം വിജ‍യം നേടി.2014,2015 എന്നീ ​വർ‍ഷ‍‍‍‌‍ങ്ങളിൽ 100% നേടി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്..2010-11 അധ്യയന വര്‍​ഷത്തില്‍ സ്കൂളിന്റെ ഓട് മേല്‍ക്കൂര മാറ്റി ഷീറ്റ് മേഞ്ഞു..2011-12 ല്‍ സീലിങ്ങ് ചെയ്ക.2012-13ല്‍ സ്കൂളിന്റെ താഴത്തെ നില പൂര്‍ണമായി നവീകരിച്ചു.
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്..2010-11 അധ്യയന വർ​ഷത്തിൽ സ്കൂളിന്റെ ഓട് മേൽക്കൂര മാറ്റി ഷീറ്റ് മേഞ്ഞു..2011-12 സീലിങ്ങ് ചെയ്ക.2012-13ൽ സ്കൂളിന്റെ താഴത്തെ നില പൂർണമായി നവീകരിച്ചു.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്..sslc പരീക്ഷയില്‍ 2010 മുതല്‍ തുടര്‍ച്ചയായി 100% വിജയം കൈവരിക്കാന്‍ സാധിച്ചു.SSLC march 2016 ല്‍ KUMARI.PRAVEENA A R full A+ നേടി.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..sslc പരീക്ഷയിൽ 2010 മുതൽ തുടർച്ചയായി 100% വിജയം കൈവരിക്കാൻ സാധിച്ചു.SSLC march 2016 KUMARI.PRAVEENA A R full A+ നേടി.
       2017-18 വിവേകോദയം സ്ക്കുൂളുകളുടെ  വാര്‍ിഷികത്തോടനുബന്ധച്ച് സ്ക്കൂളിന്റെ  മുകളിലെ നില നവീകരിച്ചൂ
       2017-18 വിവേകോദയം സ്ക്കുൂളുകളുടെ  വാർിഷികത്തോടനുബന്ധച്ച് സ്ക്കൂളിന്റെ  മുകളിലെ നില നവീകരിച്ചൂ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
റെഡ് ക്രോസ്
റെഡ് ക്രോസ്
ജുഡോ
ജുഡോ
വരി 104: വരി 104:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുന്‍ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്‍. എ യും ആയ ശ്രീ  തേറമ്പില്‍ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ .
തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ. എ യും ആയ ശ്രീ  തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ .
== അദ്ധ്യാപകര്‍ ==
== അദ്ധ്യാപകർ ==
*  സുപ്രിയ ചന്ദ്രന്‍.
*  സുപ്രിയ ചന്ദ്രൻ.
*  ശ്രീജ അര്‍ മേനോന്‍.
*  ശ്രീജ അർ മേനോൻ.
*  രജനി എം.
*  രജനി എം.
*  സിന്ധു കെ
*  സിന്ധു കെ
വരി 116: വരി 116:
*  അരുണ.
*  അരുണ.


== അനദ്ധ്യാപകര്‍ ==
== അനദ്ധ്യാപകർ ==


*  ജയശ്രീ‍ ‍.
*  ജയശ്രീ‍ ‍.
ശങ്കരന്‍കുട്ടി‍.
ശങ്കരൻകുട്ടി‍.
*  സരസ്വതി‍.
*  സരസ്വതി‍.
*  പ്രിയ‍.
*  പ്രിയ‍.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
മാധവികുട്ടിയമ്മ |പി. രാധ അമ്മ | എന്. പി പാറുക്കുട്ടി | വി. ഇന്ദിര| പി. മാലതി | സൗദാമിനി ഭായി1വല്സല.എം1എന്. ജെ ലീല  
മാധവികുട്ടിയമ്മ |പി. രാധ അമ്മ | എന്. പി പാറുക്കുട്ടി | വി. ഇന്ദിര| പി. മാലതി | സൗദാമിനി ഭായി1വല്സല.എം1എന്. ജെ ലീല  
| പി.പി ആര്യ | കെ.ആര് വനജ |  
| പി.പി ആര്യ | കെ.ആര് വനജ |  
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോ. ലക്ഷ്മീകുമാരി(വിവേകാനന്ദകേന്ദ്രം ഡയറക്ടര്‍)
* ഡോ. ലക്ഷ്മീകുമാരി(വിവേകാനന്ദകേന്ദ്രം ഡയറക്ടർ)
*രമ മേനോന്‍(സാഹിത്യകാരി)
*രമ മേനോൻ(സാഹിത്യകാരി)
*ചിന്നടീച്ചര്‍(മുന്‍ പ്രധാനഅധ്യാപികയും എവറസ്റ്റ്കയറിയവനിതയുമാണ്)
*ചിന്നടീച്ചർ(മുൻ പ്രധാനഅധ്യാപികയും എവറസ്റ്റ്കയറിയവനിതയുമാണ്)
സരളാദേവി(മുന്‍കൗണ്‍സിലര്‍,തൃശ്ശുര്‍ കോര്‍പ്പറേഷന്‍)
സരളാദേവി(മുൻകൗൺസിലർ,തൃശ്ശുർ കോർപ്പറേഷൻ)
എം എസ് സമ്പൂര്‍​ണ(കൗണ്‍സിലര്‍,തൃശ്ശുര്‍ കോര്‍പ്പറേഷന്‍)
എം എസ് സമ്പൂർ​ണ(കൗൺസിലർ,തൃശ്ശുർ കോർപ്പറേഷൻ)


==വഴികാട്ടി==
==വഴികാട്ടി==
വരി 140: വരി 140:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 147: വരി 147:


|}
|}
<!--visbot  verified-chils->

03:58, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിവേകോദയം ഗേൾസ് എച്ച് എസ് തൃശ്ശൂർ
വിലാസം
തൃശ്ശൂ൪

680001
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 01 - 1924
വിവരങ്ങൾ
ഫോൺ04872335831
ഇമെയിൽvivekodayamghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇന്ദിര ഭാസ്കരന്
പ്രധാന അദ്ധ്യാപകൻപ്രമീള. എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





തൃശ്ശൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം ഗേൾസ് ഹൈ സ്കൂൾ. തൃശ്ശൂ൪ നഗരത്തിൽ വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശർമ രാജ‍ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില് ഉടലെടുത്തു 1092-ല് ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പൻ തമ്പുരാൻ, ത്യാഗീശാനന്ദസ്വാമികൾ , പുത്തേഴത്ത് രാമന്മേനോൻ എന്നിവരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪.

1099 ൽ വിവേകോദയം വിദ്യാലയം ഗേള്സ് ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകൻ. മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്. എ യും ആയ ശ്രീ തേറമ്പില് രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 2002-ൽ അണ്എയ്ഡഡ് ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്.

ചരിത്രം

1924-ല് സഹോദര വിദ്യാലയത്തിൽ നിന്ന് വേർതിരിക്കപ്പെട്ട ശേഷം ഒരു സ്വതന്ത്രസ്ഥാപനമായി പ്രവ൪ത്തിച്ചു തുടങ്ങിയ ഈ വിദ്യാലയത്തിന് ഏതാണ്ട് 85സംവത്സരകാലത്തെ പ്രവ൪ത്തനപാരമ്പര്യമാണുളളത്. 1941 ല് കേരളത്തിൽ പരക്കെയും തൃശിവപേരൂരിൽ വിശേഷിച്ചും ആഞ്ഞടിച്ച കൊടുങ്കാറ്റ് നമ്മുടെ വിദാലയത്തിന്റെ ചരിത്രത്തിൽ അവിസ്മരണീയവും , കണ്ണുനീരിൽ കുതിർന്നതുമായ ഒരു അധ്യായം എഴുതിച്ചേ൪ത്തു.ഒരു മിഡ്ഡിൽ സ്ക്കൂൾമാത്രമായി പ്രവർത്തിച്ചിരുന്ന വിദാലയത്തിന് അന്ന് കൈമുതലായി . ഉണ്ടായിരുന്നത് വിജ്ഞാനതൃഷ്ണയുളള കുറേ വിദ്യാ൪ത്ഥികളും ആദ൪ശനിഷ്ഠയുളള ഏതാനും അധ്യാപകരും അവ൪ക്ക് ഒത്തു ചേ൪ന്ന് പ്രവ൪ത്തിയെടുക്കാൻ രംഗമായി ഒരു ഓലപ്പുരയും മാത്രമായിരുന്നു.കൊടൂങ്കാറ്റ് ആ ഓലപ്പൂരയെ പാടേ തക൪ത്തൂ കളഞ്ഞു. വിദ്യാലയത്തിന്റെ ഉടമസ്ഥത വഹിക്കുന്ന വിവേകോദയം സമാജത്തിനു ഇത് ഓ൪ക്കാപ്പൂറത്തേറ്റ അടിയായിരുന്നു.ഇപ്പോൾ കിഴക്കൂവശത്ത് ഉയ൪ന്നു നില്ക്കന്ന ഇരുനില കെട്ടിടം അതിനുശേഷം പണിതതാണ്. സമൂഹസേവനം മാത്രം കൈമുതലായുളള സമാജം ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കാ൯ തീരുമാനി‍‍ച്ചത് 1943 ലാണ്. മഹാത്മാഗാന്ധി , രാജഗോപാലാചാരി,മെക്ളോയ്ഡ്, നി൪മമലാനദ സ്വാമികള് , യതീശ്വരാനന്ദ തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാരും വിദ് യാഭ്യാസ വിചക്ഷണന്മാരും സന്യാസവര്യന്മാരും പ്രസ്തുത വിദ്യാലയം സന്ദ൪ശിക്കുകയും അഭിപ്രായങ്ങൾ രേഖപെടുത്തുകയും ചെയ്തിടു‍ണ്ട് . ശ്രീ . കണ്ണമ്പ്ര കുഞ്ഞുണ്ണിനായ൪ ,അമ്പാട്ടെ രാഘവമേനോ൯, എം. ആ൪ .മേനോന് , പാ൪വതി പത്മനാഭൻ ട്രസ്റ്റ് മുതലായ പല പ്രമുഖ വ്യക്തികളും വിദ്യാലയത്തിന്റെ നടത്തിപ്പിനും സ്ക്കൂൾ കെട്ടിടനി൪മാണത്തിനും വേണ്ടിധനസഹായം ചെയ്തിടുണ്ട് . 1903 ജൂണ് 14-നു വിവേകോദയം വിദ്യാലയം പല എതി൪പ്പുകളെയുംതരണം ചെയ്ത് ഡിപ്പാ൪ട് ടമെന്റിന്റെ അനുമതിയോടുകൂടി ഉദയം ചെയ്തു . അന്നത്തെ ഇൻസ്പെക്റ്റ൪ എസ്സ്. അനന്തകൃഷ്ണയ്യർ ആണ് ഉല്ഘാടന ക൪മ്മം നി൪വഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി സ്ക്കൂളിൽ രണ്ട് ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നു ടി . എസ്സ് വിശ്വനാഥയ്യര് സെന്റ് തോമസ്

സ് ക്കൂളിലെ സഥിരംജോലി ഉപേക്ഷിച്ച് ത്യാഗവും സേവനസന്നദ്ധതയും പ്രകടമാക്കി പ്രൈമറി സ്ക്കൂളിലെ ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചു..

യാത്രാ സൗകര്യം തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊ൪ണൂ൪ റോ‍ഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേള്സ് ഹൈസ് ക്കൂള് സഥിതി ചെയ്യുന്നത് തൃശ്ശൂ൪ കോ൪പ്പറേഷ൯ 1-ാം ഡിവിഷനിലാണ് ഈ വിദ് യാലയം സഥിതി ചെയൂന്നത്.2017-18 സ്കൂളിന്റെ ശതാബ്ദി വർഷമായി ആഘോഷിക്കുകയാണ്.

നേട്ടങ്ങൾ

2011 മാർച്ചിൽ നടന്ന sslcപരീക്ഷയിൽ ARYA V V FULL A+ നേടി

2011-12അധ്യയനവർഷം IT മേളയിൽ Multimedia presentationൽ UNNIMAYA.A.U 

റവന്യ തലത്തിൽ രണ്ടാം സ്ഥാനം നേടുകയും സംസ്ഥാനതലത്തി ൽ പങ്കെടുത്ത് Bഗ്രേഡ് നേടുകയും ചേയ്തു. Revenue District school meetൽ long jump,200m running ഏന്നിവയിൽ ​ഒന്നാംസ്ഥാനവും State School Sportsmeet ൽ Sub Junior Long JumpലുംArdhra Sunilkumar ര​ണ്ടാംസ്ഥാനം നേടി

sslc പരീക്ഷയിൽ 2010,2011,2012 ഏന്നീ വർഷങ്ങളിൽ തുടർച്ചയായി100% വിജയം കൈവരിക്കാൻ സാധിച്ചു.2013 ൽ98% ഉം 2014 ൽ 97% ഉം വിജ‍യം നേടി.2014,2015 എന്നീ ​വർ‍ഷ‍‍‍‌‍ങ്ങളിൽ 100% നേടി.

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്..2010-11 അധ്യയന വർ​ഷത്തിൽ സ്കൂളിന്റെ ഓട് മേൽക്കൂര മാറ്റി ഷീറ്റ് മേഞ്ഞു..2011-12 ൽ സീലിങ്ങ് ചെയ്ക.2012-13ൽ സ്കൂളിന്റെ താഴത്തെ നില പൂർണമായി നവീകരിച്ചു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..sslc പരീക്ഷയിൽ 2010 മുതൽ തുടർച്ചയായി 100% വിജയം കൈവരിക്കാൻ സാധിച്ചു.SSLC march 2016 ൽ KUMARI.PRAVEENA A R full A+ നേടി.

      2017-18 വിവേകോദയം സ്ക്കുൂളുകളുടെ  വാർിഷികത്തോടനുബന്ധച്ച് സ്ക്കൂളിന്റെ  മുകളിലെ നില നവീകരിച്ചൂ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

റെഡ് ക്രോസ് ജുഡോ

പത്രം

[[

]]

മാനേജ്മെന്റ്

തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ. എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ .

അദ്ധ്യാപകർ

  • സുപ്രിയ ചന്ദ്രൻ.
  • ശ്രീജ അർ മേനോൻ.
  • രജനി എം.
  • സിന്ധു കെ
  • ഉദയകുമാരി വി കെ.
  • അഞ്ജു
  • സുനിത വി ജി.
  • സുനിത പി‍.
  • അരുണ.

അനദ്ധ്യാപകർ

  • ജയശ്രീ‍ ‍.
  • ശങ്കരൻകുട്ടി‍.
  • സരസ്വതി‍.
  • പ്രിയ‍.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മാധവികുട്ടിയമ്മ |പി. രാധ അമ്മ | എന്. പി പാറുക്കുട്ടി | വി. ഇന്ദിര| പി. മാലതി | സൗദാമിനി ഭായി1വല്സല.എം1എന്. ജെ ലീല | പി.പി ആര്യ | കെ.ആര് വനജ |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ലക്ഷ്മീകുമാരി(വിവേകാനന്ദകേന്ദ്രം ഡയറക്ടർ)
  • രമ മേനോൻ(സാഹിത്യകാരി)
  • ചിന്നടീച്ചർ(മുൻ പ്രധാനഅധ്യാപികയും എവറസ്റ്റ്കയറിയവനിതയുമാണ്)

സരളാദേവി(മുൻകൗൺസിലർ,തൃശ്ശുർ കോർപ്പറേഷൻ) എം എസ് സമ്പൂർ​ണ(കൗൺസിലർ,തൃശ്ശുർ കോർപ്പറേഷൻ)

വഴികാട്ടി

{{#multimaps:10.52697,76.212845|zoom=15}}