"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പിശക്) |
No edit summary |

വരി 1: | വരി 1: | ||
{{prettyurl|ST.ALOYSIUS H.S MANALUMKAL}} | {{prettyurl|ST.ALOYSIUS H.S MANALUMKAL}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മണലുങ്കൽ | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | | വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 33026 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1929 | ||
| | | സ്കൂൾ വിലാസം= മണലുങ്കൽ പി.ഒ ,
കോട്ടയം | ||
| | | പിൻ കോഡ്= 686 503 | ||
| | | സ്കൂൾ ഫോൺ= 0481 2552616 | ||
| | | സ്കൂൾ ഇമെയിൽ= aloysiusmanalumkal@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കൊഴുവനാൽ | ||
| ഭരണം വിഭാഗം=മാനേജ്മെന്റ് | | ഭരണം വിഭാഗം=മാനേജ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= -- | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 138 | | ആൺകുട്ടികളുടെ എണ്ണം= 138 | ||
| പെൺകുട്ടികളുടെ എണ്ണം= 99 | | പെൺകുട്ടികളുടെ എണ്ണം= 99 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 237 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| | | പ്രിൻസിപ്പൽ= -- | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീ.ജോയ്സൺ ജോസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.മാത്തുകുട്ടി | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.മാത്തുകുട്ടി ഞായർകുളം | ||
|ഗ്രേഡ്=2 | |ഗ്രേഡ്=2 | ||
| | | സ്കൂൾ ചിത്രം= 33026.jpg | | ||

കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്, | കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ.
ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിർത്തിയിലെ വേമ്പനാട്ടുകായലും കിഴക്കൻ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
സെന്റ് അലോഷ്യസ് English Middle School 1929 ൽ ബഹുമാനപ്പെട്ട മൂങ്ങാമാക്കൽ മത്തായിച്ചന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മൂങ്ങാമാക്കൽ കുടുംബാംഗങ്ങളായ ചാക്കോ ജോസഫ്, ഔസേപ്പ് വർക്കി, ചാക്കോ തോമസ്, മത്തായി തൊമ്മൻ,മത്തായി ജോസഫ് എന്നീ സഹോദരൻമാരാണ് ഈ മഹത് സംരഭത്തിൽ ബഹു:മത്തായിച്ചനോടോപ്പം സഹകരിച്ചു പ്രവർത്തിച്ചത്. അന്ന് മണലുങ്കൽത്തകിടിയിൽ മൂന്നേക്കർ സ്ഥലം വാങ്ങിച്ച് സ്കൂൾ കെട്ടിടം പണിയുകയാണുണ്ടായത്. 1829 -ല്‍ ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തില്‍ സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.

ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പില്‍ ആയിരുന്നു ആദ്യ പ്രധാന അധ്യാപകന്. പ്രിപ്പേര്‍ട്ടറി , ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് എന്നീ ക്രമത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. 1949-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. എം.സി ജോസഫ് ആയിരുന്നു. സ്കൂൾ ആരംഭിക്കുന്നതിലും ഹൈസ്കൂൾ ആയി ഉയർത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായ് 17 ക്ലാസ്സ് മുറികളും ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവ ഉൾപ്പെടുന്നു. കമ്പ്യൂട്ടർ ലാബിൽ പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ആർട്സ് ക്ലബ്ബ് | |||
* സ്പോർട്സ് ക്ലബ്ബ് | |||
* മാത്തമാറ്റിക്സ് ക്ലബ്ബ് | * മാത്തമാറ്റിക്സ് ക്ലബ്ബ് | ||
* | * സയൻസ് ക്ലബ്ബ് | ||
* | * സോഷ്യൽ സയൻസ് ക്ലബ്ബ് | ||
* ഐ.ടി ക്ലബ്ബ് | * ഐ.ടി ക്ലബ്ബ് | ||
* കെ.സി. എസ് | * കെ.സി. എസ് എൽ. | ||
* | * അഡാർട്ട് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
==മാനേജ്മെന്റ് == | ==മാനേജ്മെന്റ് == | ||
പാലാ | പാലാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂൾ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂൾ ആണ്. പാലാ രൂപതാധ്യാക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്കൂളിന്റെ രക്ഷാധികാരിയായും ''' റവ.ഫാ.ജേക്കബ് പൊട്ടക്കുളത്ത്''' ലോക്കൽ മനേജരായും മേൽനോട്ടം വഹിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' | ||

{| class="wikitable" | {| class="wikitable" | ||
വരി 72: | വരി 78: | ||
! ക്രമ
നംമ്പര്‍ | ! ക്രമ
നംമ്പര്‍ | ||

! | !വർഷം | ||

! പേര് | ! പേര് | ||
വരി 82: | വരി 88: | ||
|1955-62 | |1955-62 | ||

| റവ.ഫാ. സഖറിയാസ് | | റവ.ഫാ. സഖറിയാസ് പൂവത്തിങ്കൽ | ||

|2 | |2 | ||
വരി 88: | വരി 94: | ||
|1962-73 | |1962-73 | ||

|ഫാ.റ്റി.എം. | |ഫാ.റ്റി.എം.മക്കിൾ | ||

|3 | |3 | ||
വരി 100: | വരി 106: | ||
|1983-86 | |1983-86 | ||

|ഫാ.മാത്യു | |ഫാ.മാത്യു മുണ്ടുപാലയ്കൽ | ||

|5 | |5 | ||
വരി 139: | വരി 145: | ||

== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.62878 ,76.673369| width=500px | zoom=16 }} | {{#multimaps:9.62878 ,76.673369| width=500px | zoom=16 }} | ||
<!--visbot verified-chils-> |
05:01, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ | |

വിലാസം | |
മണലുങ്കൽ മണലുങ്കൽ പി.ഒ , , കോട്ടയം 686 503 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഫോൺ | 0481 2552616 |
ഇമെയിൽ | aloysiusmanalumkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33026 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | -- |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ജോയ്സൺ ജോസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ.
ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിർത്തിയിലെ വേമ്പനാട്ടുകായലും കിഴക്കൻ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടുണ്ട്.
ചരിത്രം
സെന്റ് അലോഷ്യസ് English Middle School 1929 ൽ ബഹുമാനപ്പെട്ട മൂങ്ങാമാക്കൽ മത്തായിച്ചന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മൂങ്ങാമാക്കൽ കുടുംബാംഗങ്ങളായ ചാക്കോ ജോസഫ്, ഔസേപ്പ് വർക്കി, ചാക്കോ തോമസ്, മത്തായി തൊമ്മൻ,മത്തായി ജോസഫ് എന്നീ സഹോദരൻമാരാണ് ഈ മഹത് സംരഭത്തിൽ ബഹു:മത്തായിച്ചനോടോപ്പം സഹകരിച്ചു പ്രവർത്തിച്ചത്. അന്ന് മണലുങ്കൽത്തകിടിയിൽ മൂന്നേക്കർ സ്ഥലം വാങ്ങിച്ച് സ്കൂൾ കെട്ടിടം പണിയുകയാണുണ്ടായത്. 1829 -ല്‍ ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തില്‍ സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.
ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പില്‍ ആയിരുന്നു ആദ്യ പ്രധാന അധ്യാപകന്. പ്രിപ്പേര്‍ട്ടറി , ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് എന്നീ ക്രമത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. 1949-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. എം.സി ജോസഫ് ആയിരുന്നു. സ്കൂൾ ആരംഭിക്കുന്നതിലും ഹൈസ്കൂൾ ആയി ഉയർത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായ് 17 ക്ലാസ്സ് മുറികളും ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവ ഉൾപ്പെടുന്നു. കമ്പ്യൂട്ടർ ലാബിൽ പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- മാത്തമാറ്റിക്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- കെ.സി. എസ് എൽ.
- അഡാർട്ട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
പാലാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂൾ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂൾ ആണ്. പാലാ രൂപതാധ്യാക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്കൂളിന്റെ രക്ഷാധികാരിയായും റവ.ഫാ.ജേക്കബ് പൊട്ടക്കുളത്ത് ലോക്കൽ മനേജരായും മേൽനോട്ടം വഹിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |-
ക്രമ നംമ്പര്‍ |
വർഷം | പേര് | ||

1 | 1955-62 | റവ.ഫാ. സഖറിയാസ് പൂവത്തിങ്കൽ | ||
2 | 1962-73 | ഫാ.റ്റി.എം.മക്കിൾ | ||
3 | 1973-82 | ഫാ.കെ.എ.ഐസക്ക് | ||
4 | 1983-86 | ഫാ.മാത്യു മുണ്ടുപാലയ്കൽ | ||
5 | 1986-89 | പി.ജെ. ജോസഫ് | ||
6 | 1989-90 | എം.ജെ.ആഗസ്തി | ||
7 | 1990-93 | കെ.സി.തോമസ് | ||
8 | 1993-95 | സി.എം. ജയിംസ് | ||
9 | 1995-97 | |||
10 | 1997-2000 | ഫാ.റ്റി.റ്റി. തോമസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.62878 ,76.673369| width=500px | zoom=16 }}