"ഫാദർ ജികെഎംഎച്ച്എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||

{{Infobox School | {{Infobox School | ||
| വരി 9: | വരി 9: | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | | വിദ്യാഭ്യാസ ജില്ല= വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്= 15003 | ||
| സ്ഥാപിതദിവസം= 1 | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= 6 | | സ്ഥാപിതമാസം= 6 | ||
| | | സ്ഥാപിതവർഷം= 1982 | ||
| | | സ്കൂൾ വിലാസം=കണിയാരം പി.ഒ
മാനന്തവാടി | ||
| | | പിൻ കോഡ്= 670645 | ||
| | | സ്കൂൾ ഫോൺ= 04935241184 | ||
| | | സ്കൂൾ ഇമെയിൽ= gkmhskaniyaram@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മാനന്തവാടി | | ഉപ ജില്ല=മാനന്തവാടി | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= [http://www.malayalam.kerala.gov.in മലയാളം] | | മാദ്ധ്യമം= [http://www.malayalam.kerala.gov.in മലയാളം] | ||
| ആൺകുട്ടികളുടെ എണ്ണം= 551 | | ആൺകുട്ടികളുടെ എണ്ണം= 551 | ||
| പെൺകുട്ടികളുടെ എണ്ണം= 510 | | പെൺകുട്ടികളുടെ എണ്ണം= 510 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1061 | ||
| അദ്ധ്യാപകരുടെ എണ്ണം= 42 | | അദ്ധ്യാപകരുടെ എണ്ണം= 42 | ||
| | | പ്രിൻസിപ്പൽ= Peter Kuruvilla | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= [[Peter Kuruvilla]] | ||
| പി.ടി.ഏ. പ്രസിഡണ്ട്= Raju.K.V | | പി.ടി.ഏ. പ്രസിഡണ്ട്= Raju.K.V | ||

| | | സ്കൂൾ ചിത്രം=Gkmhs.JPG| | ||
ഗ്രേഡ്=3 | ഗ്രേഡ്=3 | ||

| വരി 43: | വരി 43: | ||
== ചരിത്രം  == | == ചരിത്രം  == | ||

സീറോ | സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M ഹൈസ്കൂൾ കണിയാരം. 1982 ജൂലൈ മാസത്തിൽ (കണിയാരം കത്തീഡ്രൽ പള്ളിയിൽ) 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാൻ ആയിരുന്ന അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. ആദ്യകാല സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജരായിരുന്ന ഫാദർ. ജെയിംസ് കുളത്തനാലുംഹെഡ്മാസ്റ്റർ ഇൻചാർജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടർന്ന് ശ്രീ ജോർജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാർജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ H.M. ആയി ശ്രീ കെ.എം. മത്തായി സാർ സേവനമനുഷ്ടിക്കുന്നു. | ||

== | == ഭൗതികസൗകര്യങ്ങൾ == | ||

3 | 3 ഏക്കർ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂൾ കെട്ടിടത്തിൽ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്.

മാനേജ്മെന്റ്
| മാനേജ്മെന്റ്

സീറോ | സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 - | ||
മാനന്തവാടി രൂപതയുടെ പിതാവായ  | മാനന്തവാടി രൂപതയുടെ പിതാവായ മാർ ജോസഫ് പൊരുന്നേടം - രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ ഫാ. റോബിൻ വടക്കും ചേരിയും ലോക്കൽ മാനേജർ ഫാ. ജോർജ് മൈലാടൂരും ആണ്. നിലവിൽ ഹെഡ്മാസ്റ്റർ ആയി ശ്രീ. കെ.എം. .മത്തായി സാറും  സീനിയർ അസിസ്റ്റന്റായി ശ്രീ. N.U. മത്തായി സാറും സേവനമനുഷ്ടിച്ചുവരുന്നു. | ||
ഫാ. തോമസ് | ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[15003സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]] | * [[15003സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]] | ||
* [[15003ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്.]] | * [[15003ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്.]] | ||
* [[15003ക്ലാസ് | * [[15003ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ.]] | ||
* [[15003വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[15003വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[15003ലഹരി വിരുദ്ധ ക്ലബ്ബ്.]] | * [[15003ലഹരി വിരുദ്ധ ക്ലബ്ബ്.]] | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''. | ||
ശ്രീ | ശ്രീ ജോർജ് കാരിക്കുഴി സിസ്റ്റർ അന്നക്കുട്ടി കെ എ | ||
ശ്രി. കെ യു | ശ്രി. കെ യു ചെറിയാൻ, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യ | ||
ശ്രീ ബേബി | ശ്രീ ബേബി കുര്യൻ വി, ശ്രീ സെബാസ്റ്റ്യൻ ജെ മുക്കാടൻ | ||
ശ്രീ ജോസ് പുന്ന്ക്കുഴി | ശ്രീ ജോസ് പുന്ന്ക്കുഴി എന്നിവർ പ്രധാനാദ്ധ്യാപകരായി | ||
സേവനമനുഷ്ഠിച്ചിരുന്നു. | സേവനമനുഷ്ഠിച്ചിരുന്നു. | ||
''' | '''മുൻ ലോക്കൽ മാനേജർമാർ''' :ഫാ.ജെയീംസ് കുളത്തിനാൽ ഫാ.അഗസ്റ്റിൻകണ്ണാടിക്കര, | ||
ഫാ.ജോസഫ് | ഫാ.ജോസഫ് കല്ലുങ്കമാക്കൽ, ഫാ.അഗസ്റ്റീൻനിലക്കപ്പള്ളി ഫാ.ജോസ് തേക്കനാടി. ഫാ. | ||
ജോസഫ് നെച്ചിക്കാട്ട്, | ജോസഫ് നെച്ചിക്കാട്ട്, തുടങ്ങിയവർ | ||
മുൻ മാനേജർമാരായി സേവനമനുഷ്ഠിച്ചിരുന്നു.നിലവിൽ  ഫാ.ജോർജ് മൈലാടുർ  മാനേജരായി സേവനമനുഷ്ഠിക്കുന്നു. | |||

''' | '''മുൻ കോർപറേറ്റ് മാനേജർമാർ''' | ||
ഫാ.തോമസ് | ഫാ.തോമസ് മുലക്കുന്നേൽ | ||
ഫാ.ജോസഫ് നെച്ചിക്കാട്ട് | ഫാ.ജോസഫ് നെച്ചിക്കാട്ട് | ||
| വരി 89: | വരി 89: | ||
ഫാ.തോമസ് ജോസഫ് തേരകം | ഫാ.തോമസ് ജോസഫ് തേരകം | ||
ഫാ. | ഫാ.അഗസ്റ്റിൻ നിലക്കപള്ളി | ||
ഫാ.ജോസ് | ഫാ.ജോസ് കൊച്ചറയിൽ | ||
ഫാ.മത്തായി പള്ളിച്ചാംക്കുടി | ഫാ.മത്തായി പള്ളിച്ചാംക്കുടി | ||
| വരി 164: | വരി 164: | ||

== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||

==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 170: | വരി 170: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
| വരി 183: | വരി 183: | ||
11.806867, 75.999126 | 11.806867, 75.999126 | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> | |||
04:56, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഫാദർ ജികെഎംഎച്ച്എസ് കണിയാരം | |

| വിലാസം | |
കണിയാരം 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04935241184 |
| ഇമെയിൽ | gkmhskaniyaram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15003 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | Peter Kuruvilla |
| പ്രധാന അദ്ധ്യാപകൻ | Peter Kuruvilla |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

ചരിത്രം
സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M ഹൈസ്കൂൾ കണിയാരം. 1982 ജൂലൈ മാസത്തിൽ (കണിയാരം കത്തീഡ്രൽ പള്ളിയിൽ) 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാൻ ആയിരുന്ന അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. ആദ്യകാല സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജരായിരുന്ന ഫാദർ. ജെയിംസ് കുളത്തനാലുംഹെഡ്മാസ്റ്റർ ഇൻചാർജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടർന്ന് ശ്രീ ജോർജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാർജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ H.M. ആയി ശ്രീ കെ.എം. മത്തായി സാർ സേവനമനുഷ്ടിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂൾ കെട്ടിടത്തിൽ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്.
മാനേജ്മെന്റ്
സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 -
മാനന്തവാടി രൂപതയുടെ പിതാവായ മാർ ജോസഫ് പൊരുന്നേടം - രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ ഫാ. റോബിൻ വടക്കും ചേരിയും ലോക്കൽ മാനേജർ ഫാ. ജോർജ് മൈലാടൂരും ആണ്. നിലവിൽ ഹെഡ്മാസ്റ്റർ ആയി ശ്രീ. കെ.എം. .മത്തായി സാറും സീനിയർ അസിസ്റ്റന്റായി ശ്രീ. N.U. മത്തായി സാറും സേവനമനുഷ്ടിച്ചുവരുന്നു.
ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- 15003ലഹരി വിരുദ്ധ ക്ലബ്ബ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ ജോർജ് കാരിക്കുഴി സിസ്റ്റർ അന്നക്കുട്ടി കെ എ ശ്രി. കെ യു ചെറിയാൻ, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യ
ശ്രീ ബേബി കുര്യൻ വി, ശ്രീ സെബാസ്റ്റ്യൻ ജെ മുക്കാടൻ
ശ്രീ ജോസ് പുന്ന്ക്കുഴി എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. മുൻ ലോക്കൽ മാനേജർമാർ :ഫാ.ജെയീംസ് കുളത്തിനാൽ ഫാ.അഗസ്റ്റിൻകണ്ണാടിക്കര, ഫാ.ജോസഫ് കല്ലുങ്കമാക്കൽ, ഫാ.അഗസ്റ്റീൻനിലക്കപ്പള്ളി ഫാ.ജോസ് തേക്കനാടി. ഫാ. ജോസഫ് നെച്ചിക്കാട്ട്, തുടങ്ങിയവർ മുൻ മാനേജർമാരായി സേവനമനുഷ്ഠിച്ചിരുന്നു.നിലവിൽ ഫാ.ജോർജ് മൈലാടുർ മാനേജരായി സേവനമനുഷ്ഠിക്കുന്നു.
മുൻ കോർപറേറ്റ് മാനേജർമാർ
ഫാ.തോമസ് മുലക്കുന്നേൽ
ഫാ.ജോസഫ് നെച്ചിക്കാട്ട്
ഫാ.തോമസ് ജോസഫ് തേരകം
ഫാ.അഗസ്റ്റിൻ നിലക്കപള്ളി
ഫാ.ജോസ് കൊച്ചറയിൽ
ഫാ.മത്തായി പള്ളിച്ചാംക്കുടി
ഫാ.റോബിൻ വടക്കുംചേരി
ഫാ. ബിജു പൊൻപാറയ്ക്കൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

<<googlemap version="0.9" lat="11.829886" lon="76.010628" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.806867, 75.999126 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.