"ജി എച്ച് എസ് എസ് കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G.H.S.S.KADANNAPPALLY}} | {{prettyurl|G.H.S.S.KADANNAPPALLY}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= kadannappally | | സ്ഥലപ്പേര്= kadannappally | ||
| വിദ്യാഭ്യാസ ജില്ല= Thalipparamba | | വിദ്യാഭ്യാസ ജില്ല= Thalipparamba | ||
| റവന്യൂ ജില്ല= kannur| | | റവന്യൂ ജില്ല= kannur| സ്കൂൾ കോഡ്= 13085| സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1981 | ||
| | | സ്കൂൾ വിലാസം= kadannappally പി.ഒ, <br/>Kannur | ||
| പിൻ കോഡ്= 670504 | |||
| | | സ്കൂൾ ഫോൺ= 04985277157 | ||
| | | സ്കൂൾ ഇമെയിൽ= kadannappallyghss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://mullai-ngc.blogspot.com | ||
| | |||
| ഉപ ജില്ല=Madayi | | ഉപ ജില്ല=Madayi | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| | | ആൺ കുട്ടികളുടെ എണ്ണം= 250 | ||
| | |പെൺകുട്ടികളുടെ എണ്ണം= 265 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 515 | ||
| അദ്ധ്യാപകരുടെ എണ്ണം= 34 | | അദ്ധ്യാപകരുടെ എണ്ണം= 34 | ||
| | | പ്രിൻസിപ്പൽ= Dr.K.K.Shanmukhadas | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= Sri. M.Mohanan | ||
| പി.ടി.ഏ. പ്രസിഡണ്ട്= Sri Suresh. K.K | | പി.ടി.ഏ. പ്രസിഡണ്ട്= Sri Suresh. K.K | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=13085-1.jpg| | ||
|ഗ്രേഡ്=8 | |ഗ്രേഡ്=8 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
Kannur നഗരത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവര്മെന്റ് വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കടന്നപ്പള്ളി'''. ചന്തപ്പുര | Kannur നഗരത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവര്മെന്റ് വിദ്യാലയമാണ് '''ജി എച്ച് എസ് എസ് കടന്നപ്പള്ളി'''. ചന്തപ്പുര ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സര്ക്കാര് 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി' പന്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു | 1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. ശ്രീ. രജേഷ് എം.എൽ.എ യുടെ വികസന ഫണ്ടിൽനിന്ന് നിർമിച്ച് 2016 ജൂണിൽ ഉല്ഘാടനം ചെയ്ത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് തുടങ്ങി. | * സ്കൗട്ട് തുടങ്ങി. | ||
* ജെ. | * ജെ.ആർ.സി. നല്ലരീതിയിൽ പ്രവർത്തിക്കുന്നു. | ||
* | * എൻ.സി.സി. ഇല്ല | ||
* ബാന്റ് ട്രൂപ്പ്. ഇല്ല | * ബാന്റ് ട്രൂപ്പ്. ഇല്ല | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്. | * വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നുണ്ട്. | ||
* 2016-17 | * 2016-17 അദ്ധ്യനവർഷത്തെ സബ്ജില്ലാ ശാസ്ത്രമേള ഈ സ്കൂളിൽ വച്ചാണ് വടന്നത്. രണ്ടു ദിവസമായി നടന്ന മേളയിൽ വിവിധ സ്കൂളുകളിൽ നിന്നായി 2000 കുട്ടികൾ പങ്കെടുത്തു. | ||
* മേളയിലെ ചില | * മേളയിലെ ചില ദൃശ്യങ്ങൾ... | ||
<gallery> | <gallery> | ||
<gallery> | <gallery> | ||
| വരി 70: | വരി 69: | ||
</gallery> | </gallery> | ||
</gallery> | </gallery> | ||
* 2017 ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു. | * 2017 ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു.സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ നടത്തി. | ||
<gallery> | <gallery> | ||
13085-20.jpg| | 13085-20.jpg| | ||
| വരി 79: | വരി 78: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇതൊരു | ഇതൊരു സർക്കാർ വിദ്യാലയമാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്ററർ ശ്രീഎം മോഹനനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ഡോ. കെ.കെ. ഷൺമുഖദാസുമാണ്. | ||
== | == ഹൈസ്കൂൾ വിഭാഗം: == | ||
''' | ''' | ||
=== പ്രധാന | === പ്രധാന അദ്ധ്യാപകൻ === | ||
'''ശ്രീ. എം. | '''ശ്രീ. എം. മോഹനൻ | ||
''' | ''' | ||
==== | ==== അദ്ധ്യാപകർ ==== | ||
'' | '' | ||
1. ശ്രീമതി. വസന്ത. എസ് ( | 1. ശ്രീമതി. വസന്ത. എസ് (സോഷ്യൽ) | ||
2. ശ്രീമതി സുദിഷ.എം (ജീവശാസ്ത്രം) | 2. ശ്രീമതി സുദിഷ.എം (ജീവശാസ്ത്രം) | ||
3. ശ്രീ. | 3. ശ്രീ. ശങ്കരൻ നമ്പൂതിരി (ഗണിതം) | ||
4. ശ്രീ. രവി. എം (ഹിന്ദി) | 4. ശ്രീ. രവി. എം (ഹിന്ദി) | ||
3. ശ്രീബാബു. എം.ടി. (ഭൗതികശാസ്ത്രം) | 3. ശ്രീബാബു. എം.ടി. (ഭൗതികശാസ്ത്രം) | ||
6. ശ്രീലതീഷ് പുതിയലത്ത് (ഗണിതം) | 6. ശ്രീലതീഷ് പുതിയലത്ത് (ഗണിതം) | ||
7. ശ്രീമതി ബിന്ദു. എം. കെ (മലയാളം) | 7. ശ്രീമതി ബിന്ദു. എം. കെ (മലയാളം) | ||
8. ശ്രീമതി ഷീബ. | 8. ശ്രീമതി ഷീബ. എൻ.കെ (ഇംഗ്ലീഷ്) | ||
9. ശ്രീമതി ശൈലജ. പി (മലയാളം) | 9. ശ്രീമതി ശൈലജ. പി (മലയാളം) | ||
10. ശ്രീമതിഫാത്തിമ (ഉറുദു)--താല്കാലികം | 10. ശ്രീമതിഫാത്തിമ (ഉറുദു)--താല്കാലികം | ||
11. ഡീന മാത്യു ( | 11. ഡീന മാത്യു (കൗൺസിലിങ്) | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂൾ ആരംഭിച്ചപ്പോൾ ആദ്യത്തെ എച്ച്. എം ശ്രീ എം.പി. നാരായണൻ നമ്പൂതിരി യായിരുന്നു. തുടർന്ന് ഇബ്രാഹിം കുട്ടി, വാസുദേവൻ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജൻ, കുഞ്ഞികൃഷ്ണൻ, എ.വി. നാരായണൻ, ടി. നാരായണൻ, എൻ.എം. ശ്രീധരൻ, സതിമണ്, ഹാജ്റ,വി.വി., അദിതി,ശ്രീ. കെ. കുമാരൻ,ശ്രീ. പി. പി. നാരായണൻ, ,ശ്രീ.കൃഷ്ണൻ നമ്പൂതിരി, ശ്രീഎം. ഗോവിന്ദൻ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത''' എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*'''ശ്രീ. ഗിരീഷ് കിരാമിക | *'''ശ്രീ. ഗിരീഷ് കിരാമിക | ||
*എസ്. വി. | *എസ്. വി. സജീവൻ (സംവിധാ.കൻ-"അതിജീവനം") | ||
* | *എഴുത്തുകാരൻ ശ്രീ.ഗിരീഷ് കുഞ്ഞിമംഗലം | ||
*ശ്രീ. കെ. കെ. | *ശ്രീ. കെ. കെ. രാധാകൃഷ്ണൻ (Philips-Southern India Director) | ||
''' | ''' | ||
| വരി 113: | വരി 112: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17 ന് തൊട്ട് പിലാത്തറ | * NH 17 ന് തൊട്ട് പിലാത്തറ നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി മാതമംഗലം ഓലയംബാടി റോഡിൽ ചന്തപ്പുരയില് നിന്നും തിരിയുന്ന മെഡിക്കല് കോളേജ് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 160 കി.മി. അകലം | ||
|} | |} | ||
| വരി 124: | വരി 123: | ||
{{#multimaps: 12.100561, 75.292749 | width=600px | zoom=15 }} | {{#multimaps: 12.100561, 75.292749 | width=600px | zoom=15 }} | ||
== | == | ||
'''2017-18 ലെ | '''2017-18 ലെ സ്കൂൾ പ്രവർത്തനങ്ങൾ''' == | ||
<!--visbot verified-chils-> | |||